Thursday, October 15, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

മാറ്റത്തിന്റെ പാതയിൽ ഇന്ത്യന്‍ റെയില്‍വേ; സ്റ്റേന്‍ലെസ് സ്റ്റീല്‍ കോച്ചുകള്‍ക്ക് പകരം അലുമിനിയം കോച്ചുകളുടെ ആദ്യ ബാച്ച് അടുത്ത വര്‍ഷത്തോടെ

by Brave India Desk
Aug 13, 2021, 05:00 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

ഡല്‍ഹി: നിലവില്‍ സ്റ്റേന്‍ലെസ് സ്റ്റീല്‍ ബോഡി കോച്ചുകള്‍ നിര്‍മ്മിക്കുന്ന ഇന്ത്യന്‍ റെയില്‍വേയ്ക്ക് ഒരു പൊന്‍ത്തൂവല്‍ കൂടി. അടുത്തവര്‍ഷം ഫെബ്രുവരിയോടെ അലുമിനിയം നിര്‍മ്മിതമായ ബോഡി കോച്ചുകള്‍ ലഭിച്ചേക്കും. റായ്ബറേലിയിലെ മോഡേണ്‍ കോച്ച് ഫാക്ടറിക്കാണ് (എം.സി.എഫ്) അലുമിനിയം കോച്ചുകളുടെ നിര്‍മ്മാണത്തിന്റെയും മറ്റും ചുമതല. സൗത്ത് കൊറിയന്‍ കമ്പനിയായ ഡോയോണ്‍സിസുമായി 128 കോടിയുടെ കരാറിലാണ് എം.സി.എഫ് ഒപ്പിട്ടിരിക്കുന്നത്.

ആദ്യ ഘട്ടമെന്നോണം മൂന്ന് കോച്ചുകള്‍ കൊല്‍ക്കത്ത മെട്രോയക്ക് കൈമാറും. ഇതിനായുള്ള ഡിസൈന്‍ തയ്യാറാക്കുക ഡോയോണ്‍സിസിനാണ്. ഇതിന്റെ അവസാനഘട്ട ഒരുക്കങ്ങള്‍ ഈ മാസാവസാനത്തോടെ പൂര്‍ത്തിയാകും. ഡിസൈനുകള്‍ക്ക് എം.സി.എഫ് അംഗീകാരം നല്‍കിയാല്‍ കോച്ചുകള്‍ സൗത്ത് കൊറിയയില്‍ നിര്‍മ്മിക്കും. ശേഷമായിരിക്കും കോച്ചുകള്‍ ഇന്ത്യയിലേക്ക് കൊണ്ടുവരിക. പതിയെ രാജധാനിക്കും ശതാബ്ദിക്കും ഇത്തരത്തില്‍ അലുമിനിയം കോച്ചുകള്‍ നല്‍കാനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യന്‍ റെയില്‍വേ.

Stories you may like

സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കും ; ഒക്ടോബർ 16-നുള്ള സിജെപി പ്രതിഷേധത്തിന് മുന്നോടിയായി ഹൈക്കോടതിയിൽ നിലപാട് വ്യക്തമാക്കി ഡൽഹി പൊലീസ്

രാഹുൽ ഗാന്ധി അരാജകത്വത്തിന്റെ പ്രതീകമായി മാറി ; സുപ്രീം കോടതി നോട്ടീസിന് പിന്നാലെ കോൺഗ്രസിനെതിരെ ബിജെപി

സൗത്ത് കൊറിയയും ഇന്ത്യയും കോവിഡിന്റെ പിടിയിലായതാണ് പദ്ധതി വൈകാനുള്ള കാരണമായത്. ആദ്യ ഘട്ടമെന്ന് നിലയിലാണ് കോച്ചുകള്‍ ഡോയോണ്‍സിസില്‍ നിര്‍മ്മിക്കുന്നതെന്നും ശേഷം അതേ സാങ്കേതിക വിദ്യ എം.സി.എഫിലേക്ക് മാറ്റുമെന്നും ഔദ്യോഗിക വ്യത്തങ്ങള്‍ അറിയിച്ചു. 8 ബ്രോഡ് ഗേജ് ലോക്കാമോട്ടീവ് കോച്ചുകള്‍ക്കും, മൂന്ന് സ്റ്റാന്‍ഡേര്‍ഡ് ഗേജ് മെട്രോ കോച്ചുകള്‍ക്കുമുള്ള കരാറിലാണ് എം.സി.എഫ് ഡോയോണ്‍സിസുമായി നിലവില്‍ ഒപ്പിട്ടിരിക്കുന്നത്.

സ്റ്റേന്‍ലെസ് സ്റ്റീല്‍ കോച്ചുകളുമായി താരതമ്യം ചെയ്യുമ്പോള്‍ അലുമിനിയം നിര്‍മ്മിത കോച്ചുകള്‍ വളരെ ഇന്ധനക്ഷമതയുള്ളതാണ്. 40 വര്‍ഷക്കാലത്തോളം ഈട് നില്‍ക്കുന്നതാണ് ഓരോ കോച്ചും. അകത്തുള്ള പല വസ്തുക്കളും കോച്ച് സര്‍വ്വീസ് ചെയ്യുമ്പോഴും മറ്റും വളരെ എളുപ്പത്തില്‍ മാറ്റാവുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. മറ്റ് കോച്ചുകളെ അപേക്ഷിച്ച് അലുമിനിയം നിര്‍മ്മിത കോച്ചുകള്‍ക്ക് ഭാരം കുറവായതിനാല്‍ ധാരാളം വേഗത പ്രദാനം ചെയ്യുന്നതോടൊപ്പം നിര്‍മ്മാണത്തിന് എടുക്കുന്ന സമയം കുറവാണെന്നതും അലുമിനിയം കോച്ചുകളുടെ മേന്മയാണ്. അടിസ്ഥാന സൗകര്യങ്ങള്‍ എം.സി.എഫ് മെച്ചപ്പെടുത്തിയാല്‍ ഇന്ത്യന്‍ റെയില്‍വേ 500-ഓളം അലുമിനിയം നിര്‍മ്മിത കോച്ചുകള്‍ക്ക് ഓര്‍ഡര്‍ നല്‍കുമെന്നാണ് സൂചന.

Tags: Indian Railways
Share315
Tweet
Send
Share

Latest stories from this section

വികസനത്തിൽ നിർണായകമായി ഡിജിറ്റൽ ഇന്ത്യ; പുതിയ ഐഡന്റിറ്റി നൽകിയെന്ന് പ്രധാനമന്ത്രി

വികസനത്തിനൊപ്പം രാജ്യസുരക്ഷയും മുഖ്യം ; ലഡാക്കിൽ 3,350 കോടി രൂപയുടെ പദ്ധതികൾ സമർപ്പിച്ച് പ്രധാനമന്ത്രി മോദി

റീൽ നിർമ്മാതാക്കളും സ്വതന്ത്ര മാധ്യമപ്രവർത്തകരും തമ്മിൽ തിരിച്ചറിയാൻ പ്രയാസം; സുപ്രീം കോടതിയിൽ കേന്ദ്ര സർക്കാർ

റീൽ നിർമ്മാതാക്കളും സ്വതന്ത്ര മാധ്യമപ്രവർത്തകരും തമ്മിൽ തിരിച്ചറിയാൻ പ്രയാസം; സുപ്രീം കോടതിയിൽ കേന്ദ്ര സർക്കാർ

കോടതിയുടെ പരിഗണനയിലുള്ള വിഷയം എന്തിനാണ് നിങ്ങൾ തെരുവിലേക്ക് വലിച്ചിഴക്കുന്നത്? ഇൻഡി സഖ്യത്തിന് സുപ്രീംകോടതിയിൽ നിന്നും രൂക്ഷ വിമർശനം

കോടതിയുടെ പരിഗണനയിലുള്ള വിഷയം എന്തിനാണ് നിങ്ങൾ തെരുവിലേക്ക് വലിച്ചിഴക്കുന്നത്? ഇൻഡി സഖ്യത്തിന് സുപ്രീംകോടതിയിൽ നിന്നും രൂക്ഷ വിമർശനം

‘ഒരു യഥാർത്ഥ ഇന്ത്യക്കാരനാണെങ്കിൽ ഒരിക്കലും ഇങ്ങനെ പെരുമാറില്ല’ ; രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി

രാഹുൽ ഗാന്ധിക്കെതിരെ കടുത്ത അമർഷം രേഖപ്പെടുത്തി സുപ്രീംകോടതി ; പ്രക്ഷോഭ വേളയിലെ പെരുമാറ്റത്തിൽ രാഹുൽ കൃത്യമായ വിശദീകരണം നൽകണമെന്ന് നിർദേശം

Latest News

സാധാരണ ‘പാറ്റ’കൾക്കെതിരായ കേസുകൾ പിൻവലിക്കും; മുൻപ് കുറ്റകൃത്യത്തിലോ കേസിലോ ഉൾപ്പെട്ടിട്ടുള്ളവരെ വിടില്ല : തീരുമാനം വ്യക്തമാക്കി ഡൽഹി സർക്കാർ

സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കും ; ഒക്ടോബർ 16-നുള്ള സിജെപി പ്രതിഷേധത്തിന് മുന്നോടിയായി ഹൈക്കോടതിയിൽ നിലപാട് വ്യക്തമാക്കി ഡൽഹി പൊലീസ്

വിക്കറ്റിനല്ല, ലക്ഷ്യം അർഷ്ദീപിന്റെ ശരീരം’; വിൻഡീസ് പേസറുടെ പ്രവൃത്തിക്കെതിരെ ഗവാസ്കറും ഗോ സ്വാമിയും

വിക്കറ്റിനല്ല, ലക്ഷ്യം അർഷ്ദീപിന്റെ ശരീരം’; വിൻഡീസ് പേസറുടെ പ്രവൃത്തിക്കെതിരെ ഗവാസ്കറും ഗോ സ്വാമിയും

വിമർശകരെ അടിക്കാനുള്ള വടി നീ തന്നെ ആരാധകർക്ക് കൊടുക്കുക സഞ്ജു, എന്ത് പറഞ്ഞ് അവർ നിങ്ങൾക്കായി വാദിക്കും; ഒരൽപ്പം സ്ഥിരതയാകാം

തിലക് പുറത്തായതാണ് കളി തിരിച്ചത്; പൊരുതിവീണ യുവനിരയെ പ്രശംസിച്ച് സഞ്ജു സാംസൺ

കലാപാഹ്വാനമോ? ‘ഇന്ത്യയുടെ ജെൻ സീ ഭരണഘടനയെയും ജനാധിപത്യത്തെയും രക്ഷിക്കും, ഞാൻ അവർക്കൊപ്പം നിൽക്കും’ ; രാഹുൽ ഗാന്ധിയുടെ പോസ്റ്റിനെതിരെ രൂക്ഷവിമർശനം

രാഹുൽ ഗാന്ധി അരാജകത്വത്തിന്റെ പ്രതീകമായി മാറി ; സുപ്രീം കോടതി നോട്ടീസിന് പിന്നാലെ കോൺഗ്രസിനെതിരെ ബിജെപി

ലിവിൻ പങ്കാളിക്കെതിരെ പീഡനക്കേസ്; ‘വർഷങ്ങളോളം കൂടെ താമസിച്ച് കുട്ടിയുണ്ടായി, എന്നിട്ടിപ്പോൾ ബലാത്സംഗമോ?’ എന്ന് സുപ്രീം കോടതി

ഞങ്ങളെ ഭയപ്പെടുത്താനാവില്ല’; രാഹുൽ ഗാന്ധിക്കും പ്രതിപക്ഷ നേതാക്കൾക്കുമെതിരായ ഹർജിയിൽ നോട്ടീസ് അയച്ച് സുപ്രീം കോടതി

വികസനത്തിൽ നിർണായകമായി ഡിജിറ്റൽ ഇന്ത്യ; പുതിയ ഐഡന്റിറ്റി നൽകിയെന്ന് പ്രധാനമന്ത്രി

വികസനത്തിനൊപ്പം രാജ്യസുരക്ഷയും മുഖ്യം ; ലഡാക്കിൽ 3,350 കോടി രൂപയുടെ പദ്ധതികൾ സമർപ്പിച്ച് പ്രധാനമന്ത്രി മോദി

റീൽ നിർമ്മാതാക്കളും സ്വതന്ത്ര മാധ്യമപ്രവർത്തകരും തമ്മിൽ തിരിച്ചറിയാൻ പ്രയാസം; സുപ്രീം കോടതിയിൽ കേന്ദ്ര സർക്കാർ

റീൽ നിർമ്മാതാക്കളും സ്വതന്ത്ര മാധ്യമപ്രവർത്തകരും തമ്മിൽ തിരിച്ചറിയാൻ പ്രയാസം; സുപ്രീം കോടതിയിൽ കേന്ദ്ര സർക്കാർ

എന്നെ മൂന്ന് മത്സരം കൊണ്ട് ഒഴിവാക്കിയ ആളുകൾ അവന് നൽകിയത് ഒരു വർഷമെന്ന് ആ താരത്തിന് തോന്നും, അയാളെ ടീമിൽ നിന്ന് ഒഴിവാക്കുക: മുഹമ്മദ് കൈഫ്

ഈ പോക്ക് പോയാൽ 2028 ലോകകപ്പ് മറന്നേക്കൂ’; ഇന്ത്യൻ ബോളിങ് കോമ്പിനേഷനെതിരെ കടുപ്പിച്ച് മുഹമ്മദ് കൈഫ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies