Tuesday, May 17, 2022
submit news: [email protected]
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Defence
  • Entertainment
  • Sports
  • Article
  • Video
  • ​
    • Tech
    • Business
    • Culture
    • Health
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Defence
  • Entertainment
  • Sports
  • Article
  • Video
  • ​
    • Tech
    • Business
    • Culture
    • Health
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
No Result
View All Result
Home News India

‘സംസ്കൃതം അറിവ് വർദ്ധിപ്പിക്കുന്നു, ദേശീയ ഐക്യത്തെ ശക്തിപ്പെടുത്തുന്നു‘;സംസ്കൃതം പ്രചരിപ്പിക്കുന്ന ലോകരാഷ്ട്രങ്ങളെ മൻ കീ ബാത്തിൽ അഭിനന്ദിച്ച് പ്രധാനമന്ത്രി

by Brave India Desk
Aug 29, 2021, 01:27 pm IST
in India
Share on FacebookTweetWhatsAppTelegram

ഡൽഹി: മാസാന്ത്യ റേഡിയോ പരിപാടിയായ മൻ കീ ബാത്തിൽ ദേവഭാഷയായ സംസ്കൃതത്തെ പ്രകീർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അറിവ് പരിപോഷിപ്പിക്കാനും ദേശീയ ഐക്യത്തെ ശാക്തീകരിക്കാനും സഹായിക്കുന്ന ഭാഷയാണ് സംസ്കൃതമെന്ന് അദ്ദേഹം പറഞ്ഞു.

മാനവികതയുടെയും വിജ്ഞാനത്തിന്റെയും ദൈവീക തത്വചിന്ത അടങ്ങിയിരിക്കുന്ന സംസ്കൃത സാഹിത്യത്തിന് ഏവരുടെയും ശ്രദ്ധ ആകർഷിക്കാനുള്ള കഴിവുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. സമീപകാലത്തുണ്ടായ പരിശ്രമങ്ങൾ സംസ്കൃതത്തെക്കുറിച്ച് പുത്തൻ അവബോധം സൃഷ്ടിക്കാൻ സഹായിച്ചതായും അദ്ദേഹം വിലയിരുത്തി.

Stories you may like

ഗുജറാത്ത് ഭരണ മാതൃക പഠിക്കാൻ സംസ്ഥാന ചീഫ് സെക്രട്ടറിയും സംഘവും അഹമ്മദാബാദിലേക്ക്; വൈകി വന്ന വിവേകത്തിന് അഭിനന്ദനങ്ങളെന്ന് കുമ്മനം

‘കേന്ദ്രം നികുതി കുറച്ചിട്ടും ചില സംസ്ഥാനങ്ങൾ കുറയ്ക്കാൻ തയ്യാറായില്ല‘: ഇന്ധന വിലവർദ്ധനവിൽ കേരളം ഉൾപ്പെടെയുള്ള സംസ്ഥാന സർക്കാരുകൾക്കെതിരെ പ്രധാനമന്ത്രി

നമ്മുടെ പാരമ്പര്യത്തിൽ അഭിമാനിക്കുക എന്നതും അതിനെ സംരക്ഷിക്കുക എന്നതും അത് വരും തലമുറക്ക് കൈമാറുക എന്നതും നമ്മുടെ കൂട്ടായ ഉത്തരവാദിത്തമാണ്. നമ്മുടെ വരും തലമുറക്ക് കൂടി അവകാശപ്പെട്ടവയാണ് ഇതൊക്കെയെന്നും അദ്ദേഹം പറഞ്ഞു.

അയർലൻഡും തായ്ലൻഡും ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളുമായി സംസ്കൃതത്തിൽ അധിഷ്ഠിതമായ ബന്ധം നിലനിർത്താൻ ഇന്ത്യക്ക് സാധിക്കുന്നതായി ഐറിഷ്, തായ് സംസ്കൃത പണ്ഡിതന്മാരെ ഉദ്ധരിച്ച് പ്രധാനമന്ത്രി വ്യക്തമാക്കി. റഷ്യയിലെ മോസ്കോ സർവ്വകലാശാല സംസ്കൃതം പ്രചരിപ്പിക്കാൻ നടത്തുന്ന ശ്രമങ്ങളെയും പ്രധാനമന്ത്രി അഭിനന്ദിച്ചു. വിദ്യാർത്ഥികൾക്ക് സംസ്കൃത വ്യാകരണത്തിൽ പ്രത്യേക പരിശീലനം നൽകുന്ന ഓസ്ട്രേലിയയിലെ സിഡ്നി സംസ്കൃത സ്കൂളിന്റെ പ്രവർത്തനങ്ങളെയും പ്രധാനമന്ത്രി അനുമോദിച്ചു.

Tags: narendra modisanskritmann ki baat
Share53TweetSendShare

Discussion about this post


Latest stories from this section

ജ്ഞാനവാപി മസ്ജിദില് ശിവലിംഗം കണ്ടെത്തി, സംരക്ഷണം ഏര്പ്പെടുത്തണമെന്ന് ആവശ്യം, സ്ഥലം കോടതി സീല് ചെയ്തു: ‘ഹർ ഹർ മഹാദേവ്’ മുഴക്കി ഭക്തര്

ലുംബിനിയില് 100 കോടി ചിലവിട്ട് ഇന്ത്യ ബുദ്ധമത കേന്ദ്രം പണിയും: ബുദ്ധപൂർണിമയുടെ നിറവില് പ്രധാനമന്ത്രി നേപ്പാളില്

കോൺഗ്രസ് വിടുന്നു, ഹാർദിക് പട്ടേൽ ബിജെപിയിലേക്കോ?

മസ്ജിദിനുള്ളിലെ ശൃംഗാർ ഗൗരി ക്ഷേത്രത്തിൽ നിത്യപൂജയ്ക്ക് അനുമതി വേണം:ഗ്യാൻവാപി മസ്ജിദ് സമുച്ചയത്തിലെ സർവെ നടപടികൾ ഇന്ന് പൂർത്തിയാകും

Next Post

‘കെ മാധവൻ നായരെയും കോഴിപ്പുറത്ത് മാധവ മേനോനെയും തിരിച്ചറിയാത്ത മുഖ്യമന്ത്രി‘; മലബാർ കലാപത്തെക്കുറിച്ചുള്ള മുഖ്യമന്ത്രിയുടെ അജ്ഞതയും അബദ്ധങ്ങളും തുറന്നു കാട്ടുന്ന കുറിപ്പ്

Latest News

ജ്ഞാനവാപി മസ്ജിദില് ശിവലിംഗം കണ്ടെത്തി, സംരക്ഷണം ഏര്പ്പെടുത്തണമെന്ന് ആവശ്യം, സ്ഥലം കോടതി സീല് ചെയ്തു: ‘ഹർ ഹർ മഹാദേവ്’ മുഴക്കി ഭക്തര്

ലുംബിനിയില് 100 കോടി ചിലവിട്ട് ഇന്ത്യ ബുദ്ധമത കേന്ദ്രം പണിയും: ബുദ്ധപൂർണിമയുടെ നിറവില് പ്രധാനമന്ത്രി നേപ്പാളില്

കോൺഗ്രസ് വിടുന്നു, ഹാർദിക് പട്ടേൽ ബിജെപിയിലേക്കോ?

മസ്ജിദിനുള്ളിലെ ശൃംഗാർ ഗൗരി ക്ഷേത്രത്തിൽ നിത്യപൂജയ്ക്ക് അനുമതി വേണം:ഗ്യാൻവാപി മസ്ജിദ് സമുച്ചയത്തിലെ സർവെ നടപടികൾ ഇന്ന് പൂർത്തിയാകും

അമ്മയുടെ കൈയില്‍നിന്ന് പുഴയില്‍ വീണു; 11 ദിവസം പ്രായമായ പെണ്‍കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി

സം​സ്ഥാ​ന​ത്ത് അ​തി​തീ​വ്ര മ​ഴ​ക്ക് സാ​ധ്യ​ത:പ്രളയ മുന്നറിയിപ്പുമായി കേന്ദ്ര ജലകമ്മീഷൻ:അ​ഞ്ച് ജി​ല്ല​ക​ളി​ൽ റെ​ഡ് അ​ല​ർ​ട്ട്

ഹൈക്കോടതി തീവ്രവാദ സംഘടനകളാണെന്ന് അഭിപ്രായപ്പെട്ട എസ്.ഡി.പി.ഐ.യും പോപ്പുലർ ഫ്രണ്ടും പിണറായി സർക്കാർ നിരോധിക്കണമെന്ന് കുമ്മനം രാജശേഖരൻ

അസമില്‍ പ്രളയക്കെടുതി ; മണ്ണിടിച്ചിലില്‍ മൂന്ന് മരണം, 24000 ആളുകളെ മാറ്റി പാര്‍പ്പിച്ചു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India News. Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India News. Tech-enabled by Ananthapuri Technologies