Tag: mann ki baat

മൻ കി ബാത്ത് നടത്താൻ കേന്ദ്രം ഇതുവരെ 830 കോടി ചെലവഴിച്ചുവെന്ന് വിചിത്രവാദം; പരാതിക്ക് പിന്നാലെ ആപ്പ് നേതാവിനെതിരെ കേസെടുത്ത് പോലീസ്

അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ 'മൻ കി ബാത്ത്' നടത്താൻ കേന്ദ്രസർക്കാർ 830 കോടി രൂപ ചെലവിട്ടുവെന്ന വിചിത്രവാദവുമായി ആം ആദ്മി ഗുജറാത്ത് അദ്ധ്യക്ഷൻ ...

രാജ്യത്തിനാകെ പ്രചോദനവും മാതൃകയുമായ ജീവിതങ്ങൾ; ‘മൻ കി ബാത്തി’ൽ പരാമർശിക്കപ്പെട്ടവരുമായി 100ാം എപ്പിസോഡിൽ ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി

പ്രതിമാസ റേഡിയോ പരിപാടിയായ 'മൻ കി ബാത്തിന്റെ' 100ാം എപ്പിസോഡിൽ പ്രചോദനാത്മകമായ ജീവിതം കാഴ്ച വച്ചവരോട് ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. വിജയശാന്തി ദേവി, സുനിൽ ജഗ്ലാൻ, ...

‘ചരൈവേതി, ചരൈവേതി, ചരൈവേതി‘: ഉപനിഷദ് വാക്യത്തിൽ മൻ കീ ബാത്ത് ഉപസംഹരിച്ച് പ്രധാനമന്ത്രി; സാദരം ചെവിയോർത്ത് ഐക്യരാഷ്ട്ര സഭ

ന്യൂഡൽഹി: അക്ഷീണം, സാഭിമാനം മുന്നോട്ട് എന്ന അർത്ഥം വരുന്ന ഐതരേയ ഉപനിഷദ് വാക്യമായ ചരൈവേതി, ചരൈവേതി, ചരൈവേതിയിൽ മാസാന്ത്യ റേഡിയോ പരിപാടിയായ മൻ കീ ബാത്തിന്റെ നൂറാം ...

‘മൻ കീ ബാത്തിൽ ഉയർന്നുവന്ന വിഷയങ്ങൾ രാജ്യം ഏറ്റെടുത്തു‘: നൂറാം എപ്പിസോഡിൽ പ്രധാനമന്ത്രി

ന്യൂഡൽഹി: മാസാന്ത്യ റേഡിയോ പരിപാടി മൻ കീ ബാത്തിന്റെ നൂറാം എപ്പിസോഡിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. മൻ കീ ബാത്തിലൂടെ ഉയർന്നുവന്ന വിഷയങ്ങൾ ...

രാജ്യത്തെ ജനങ്ങളുടെ കൂട്ടായ്മയും പ്രചാദനാത്മകമായ ജീവിതങ്ങളുമാണ് മൻ കി ബാത്തിലൂടെ ഉയർത്തിക്കാട്ടപ്പെട്ടതെന്ന് പ്രധാനമന്ത്രി; നൂറാം എപ്പിസോഡ് ആഘോഷമാക്കി ജനങ്ങൾ

ന്യൂഡൽഹി: മൻ കി ബാത്തിന്റെ നൂറാം എപ്പിസോഡിന്റെ ഭാഗമാകാൻ എല്ലാ ജനങ്ങളോടും അഭ്യർത്ഥിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. വളരെ പ്രത്യേകതയാർന്ന യാത്രയായിരുന്നു ഇതെന്നും, രാജ്യത്തെ ജനങ്ങളുടെ കൂട്ടായ്മയും പ്രചാദനാത്മകമായ ...

ചരിത്ര മുഹൂർത്തം; ‘മൻ കി ബാത്തി’ന്റെ നൂറാം എപ്പിസോഡ് ഇന്ന്; യുഎന്നിലും തത്സമയ സംപ്രേഷണം

ന്യൂഡൽഹി: പ്രധാനമന്ത്രി മോദിയുടെ 'മൻ കി ബാത്തിന്റെ' നൂറാം എപ്പിസോഡ് ഇന്ന്. രാവിലെ 11 മണിക്കാണ് പ്രതിമാസ റേഡിയോ പ്രഭാഷണപരിപാടിയായ 'മൻ കി ബാത്തിന്റെ' നൂറാം എപ്പിസോഡ് ...

പ്ലാസ്റ്റിക് ബാഗുകൾ ഒഴിവാക്കി തുണി സഞ്ചികൾ ഉപയോഗിക്കാൻ ആഹ്വാനം ചെയ്ത് മൻ കി ബാത്തിൽ പ്രധാനമന്ത്രി; പാൽക്കവറുകളിൽ നിന്നും വസ്തുക്കൾ നിർമ്മിക്കുന്ന സ്ത്രീകൾക്ക് അഭിനന്ദനം

ന്യൂഡൽഹി: സ്വച്ഛ് ഭാരത് പദ്ധതിയുടെ ഏറ്റവും പ്രധാനപ്പെട്ട ഘട്ടങ്ങളിൽ ഒന്നാണ് മാലിന്യ സംസ്കരണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്ലാസ്റ്റിക് ബാഗുകൾ ഉപേക്ഷിച്ച് പകരം തുണി സഞ്ചികൾ ഉപയോഗിക്കാൻ ...

ഇ- മാലിന്യങ്ങളിൽ നിന്നും ധനസമ്പാദനം; ഇന്ത്യയെ ആഗോള റീസൈക്ലിംഗ് ഹബ് ആക്കുമെന്ന് മൻ കീ ബാത്തിൽ പ്രധാനമന്ത്രി

ന്യൂഡൽഹി: 2023ലെ ആദ്യ മൻ കീ ബാത്തിൽ ഇ- മാലിന്യങ്ങൾ ഫലപ്രദമായി സംസ്കരിക്കേണ്ടുന്നതിന്റെ ആവശ്യകതയെയും, എങ്ങനെ അവ ധനസമ്പാദനത്തിന് ഉപയോഗിക്കാമെന്നതിനെയും കുറിച്ച് വിശദീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ...

വേനലിൽ വിവശരാകുന്ന പക്ഷിമൃഗാദികൾക്ക് ജീവജലം നൽകാൻ ഒരു ലക്ഷം മൺപാത്രങ്ങൾ; മലയാളിയായ മുപ്പത്തടം നാരായണന് മൻ കീ ബാത്തിൽ പ്രധാനമന്ത്രിയുടെ അഭിനന്ദനം

ഡൽഹി: ചുട്ടുപൊള്ളുന്ന വേനലിൽ ദാഹജലത്തിനായി പരക്കം പായുന്ന പക്ഷിമൃഗാദികളുടെ വേദന തിരിച്ചറിഞ്ഞ മലയാളിയായ മുപ്പത്തടം നാരായണനെ പ്രതിമാസ റേഡിയോ പരിപാടിയായ മൻ കീ ബാത്തിൽ അഭിനന്ദിച്ച് പ്രധാനമന്ത്രി ...

‘ആത്മാഭിമാനത്തോടെ മാതൃഭാഷയിൽ സംസാരിക്കുക‘: മൻ കി ബാത്തിൽ പ്രധാനമന്ത്രി

ഡൽഹി: രാജ്യത്തെ ജനങ്ങൾ ആത്മാഭിമാനത്തോടെ അവരവരുടെ മാതൃഭാഷയിൽ സംസാരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകത്തിലെ ഏറ്റവും ...

‘ലോകത്തിന് മുന്നിൽ ഇന്ത്യ ശിരസ്സുയർത്തി നിൽക്കുന്നു‘; വാക്സിൻ യജ്ഞം വിജയിപ്പിച്ച എല്ലാവർക്കും നന്ദി അറിയിച്ച് മൻ കി ബാത്തിൽ പ്രധാനമന്ത്രി

ഡൽഹി: കൊവിഡിനെതിരായ പോരാട്ടത്തിൽ ലോകത്തിന് മുന്നിൽ ഇന്ത്യ ശിരസ്സുയർത്തി നിൽക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 100 കോടി ഡോസ് വാക്‌സിന്‍ എന്ന ചരിത്ര നേട്ടം കൈവരിക്കാന്‍ കഠിന ...

‘സംസ്കൃതം അറിവ് വർദ്ധിപ്പിക്കുന്നു, ദേശീയ ഐക്യത്തെ ശക്തിപ്പെടുത്തുന്നു‘;സംസ്കൃതം പ്രചരിപ്പിക്കുന്ന ലോകരാഷ്ട്രങ്ങളെ മൻ കീ ബാത്തിൽ അഭിനന്ദിച്ച് പ്രധാനമന്ത്രി

ഡൽഹി: മാസാന്ത്യ റേഡിയോ പരിപാടിയായ മൻ കീ ബാത്തിൽ ദേവഭാഷയായ സംസ്കൃതത്തെ പ്രകീർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അറിവ് പരിപോഷിപ്പിക്കാനും ദേശീയ ഐക്യത്തെ ശാക്തീകരിക്കാനും സഹായിക്കുന്ന ഭാഷയാണ് ...

‘വിജയീ ഭവ…‘: ടോക്യോ ഒളിമ്പിക്സിലെ ഇന്ത്യൻ താരങ്ങൾക്ക് മൻ കി ബാത്തിലൂടെ ആശംസകൾ അറിയിച്ച് പ്രധാനമന്ത്രി

ഡൽഹി: ടോക്യോ ഒളിമ്പിക്സിൽ പങ്കെടുക്കുന്ന ഇന്ത്യൻ കായിക താരങ്ങൾ വിജയാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിലൂടെയാണ് അദ്ദേഹം താരങ്ങൾക്ക് ...

File Image

‘വാക്സിനേഷനെക്കുറിച്ചുള്ള കിംവദന്തികളിൽ വഞ്ചിതരാകരുത്‘; കൊവിഡിനതിരെ പ്രതിരോധം തീർക്കാൻ ആഹ്വാനം ചെയ്ത് മൻ കീ ബാത്തിൽ പ്രധാനമന്ത്രി

ഡൽഹി: വിജയം വരിക്കാനുള്ള ഇന്ത്യയുടെ ദൃഢനിശ്ചയം എക്കാലവും ശക്തമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിമാസ റേഡിയോ പരിപാടിയായ മൻ കീ ബാത്തിന്റെ 77ആം അദ്ധ്യായത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ...

“100 വർഷം മുമ്പ് ഇന്ത്യയിൽ നിന്നും കളവ് പോയ ദേവി അന്നപൂർണയുടെ വിഗ്രഹം തിരികെയെത്തിച്ചു” : മൻ കി ബാത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി

100 വർഷം മുമ്പ് ഇന്ത്യയിൽ നിന്നും കളവ് പോയ ദേവി അന്നപൂർണയുടെ വിഗ്രഹം കാനഡയിൽ നിന്നും തിരിച്ചെത്തിച്ചതായി പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ 'മൻ ...

മൻ കി ബാത് യൂട്യൂബ് വിഡീയോയിലെ 7 ലക്ഷം ഡിസ്‌ലൈക്കുകളിൽ 2 ശതമാനം മാത്രം ഇന്ത്യയിൽ നിന്ന് : വിദേശം കേന്ദ്രീകരിച്ച് കോൺഗ്രസിന്റെ പ്രചരണയുദ്ധമെന്ന് ബിജെപി

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിന്റെ വീഡിയോയിൽ പ്രതിപക്ഷത്തിന്റെ പ്രചരണ യുദ്ധമെന്ന് ബിജെപി.പാർട്ടി യൂട്യൂബ് ചാനലിൽ, വീഡിയോ റിലീസ് ചെയ്ത് ഒരു ദിവസത്തിനുള്ളിൽ ...

“സ്വാതന്ത്ര്യസമരത്തിലെ വാഴ്ത്തപ്പെടാത്ത പോരാളികളുടെ കഥകൾ മുഖ്യധാരയിലേക്ക് കൊണ്ടുവരിക” : വിദ്യാർത്ഥികളോടും അധ്യാപകരോടും അഭ്യർത്ഥിച്ച് പ്രധാനമന്ത്രി

ഡൽഹി : ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിലെ വാഴ്ത്തപ്പെടാത്ത പോരാളികളുടെ കഥകൾ മുഖ്യധാരയിലേക്ക് കൊണ്ടു വരണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.തന്റെ പ്രതിമാസ റേഡിയോ പ്രക്ഷേപണമായ മൻകി ബാത്തിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ...

“അന്താരാഷ്ട്ര കളിപ്പാട്ട വിപണിയുടെ ഹബ്ബായി ഇന്ത്യയെ മാറ്റുക” : സംരംഭകരോട് മൻ കി ബാത്തിൽ പ്രധാനമന്ത്രി

അന്താരാഷ്ട്ര കളിപ്പാട്ട വിപണിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഇന്ത്യയിലെ സംരംഭകരോട് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്ത് വഴിയാണ് ആത്മനിർഭർ ...

“ലക്ഷ്മണ രേഖ ലംഘിക്കരുത്.. ഈ യുദ്ധം ജയിച്ചേ തീരൂ.. !” : ലോക്ഡൗൺ ബുദ്ധിമുട്ടുകൾക്ക് ഭാരതത്തിലെ പൗരൻമാരോട് ക്ഷമ ചോദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ലോക്ഡൗണിലുണ്ടാവുന്ന ബുദ്ധിമുട്ടുകൾക്കും അസ്വസ്ഥതകൾക്കും ഭാരതത്തിലെ പൗരൻമാരോട് ക്ഷമ ചോദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. നമ്മൾ മാത്രമല്ല ലോകം മുഴുവനും കോവിഡിനെതിരെയുള്ള പോരാട്ടത്തിലാണെന്ന് ഓർമ്മിപ്പിച്ച പ്രധാനമന്ത്രി, കടുത്ത നിലപാടുകൾ എടുക്കാതെ ...

“ഭീകരവാദികളെയും അവരെ സംരക്ഷിക്കുന്നവരെയും ഇല്ലായ്മ ചെയ്യും”: പുല്‍വാമ ആക്രമണത്തിന് തിരിച്ചടി നല്‍കുമെന്ന് ‘മന്‍ കീ ബാത്തി’ലൂടെ മോദി

പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന പ്രതിമാസ റേഡിയോ പരിപാടിയായ 'മന്‍ കീ ബാത്തി'ലും ഭീകരവാദത്തെപ്പറ്റി മോദി സംസാരിച്ചു. ഭീകരവാദത്തെയും ഭീകരവാദികളെ സംരക്ഷിക്കുന്നവരെയും ഇല്ലായ്മ ...

Page 1 of 2 1 2

Latest News