Thursday, October 15, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Video

പതിമൂന്ന് വയസ്സുകാരിയുടെ ആത്മാവ് വിഹരിക്കുന്ന ബോണക്കാട് ബംഗ്ലാവ് (വീഡിയോ)

by Brave India Desk
Aug 29, 2021, 02:53 pm IST
in Video
Share on Facebook
Tweet
WhatsApp
Telegram

പ്രകൃതി സൗന്ദര്യം കൊണ്ട് അനുഗ്രഹീതമായ സ്ഥലത്ത് ഒരു പഴയ ബംഗ്ലാവ്, അതിനു സമീപം സ്ഥിരമായി വിറകു ശേഖരിക്കാൻ വരുന്ന ഒരു കൊച്ചു പെൺകുട്ടി. ഒരിക്കൽ വിറക് ശേഖരിക്കുന്നതിനിടയിൽ അവൾ എന്തോ കണ്ട് ഭയന്നു. അതിൽ പിന്നെ സാമാന്യ വിദ്യാഭ്യാസം പോലും നേടാത്ത അവൾ സ്പഷ്ടമായി ഇംഗ്ലീഷ് സംസാരിക്കാന്‍ തുടങ്ങി.  അധികം വൈകാതെ അവൾ മരണപ്പെടുകയും ചെയ്തു. ഈ സംഭവങ്ങളെല്ലാം നടന്നത് ഇംഗ്ലീഷ് സിനിമകളിലല്ല, മറിച്ച് കേരളത്തിലാണ്, നമ്മുടെ തലസ്ഥാന നഗരിയിൽ.

കേട്ട് തഴമ്പിച്ച യക്ഷികഥകളുമായി ബന്ധപ്പെട്ട് വായിക്കാവുന്ന ഏറെ സ്ഥലങ്ങളുണ്ട് കേരളത്തിൽ. അതിലൊന്നാണ് ബോണക്കാട്. കേരളത്തിലെ മോസ്റ്റ് ഹോണ്ടഡ് സ്ഥലങ്ങളിലൊന്നാണ് തലസ്ഥാനനഗരിയിലെ ബോണക്കാടുള്ള മഹാവീര്‍ പ്ലാന്റേഷന്റെ കെട്ടിടം.

Stories you may like

രാജ്യാന്തര വിപണിയിൽ എണ്ണവില ഇടിഞ്ഞു, ഇന്ത്യയിൽ പെട്രോൾ-ഡീസൽ വില കുറയുമോ? താമസം നേരിടുന്നതിന്റെ കാരണം വ്യക്തമാക്കി ഹർദീപ് സിങ് പൂരി

മുഖ്യനും പ്രതിപക്ഷ നേതാവും സുല്ലിട്ടു ,അത്രയ്ക്ക് ഭീകരനോ ഇവൻ; കള്ളുണ്ണിക്കും ചിലത് പറയാനുണ്ട്…..

ഒരു കാലത്ത് സര്‍വ പ്രൗഢിയോടെ നിലനിന്നിരുന്ന തേയിലത്തോട്ടവും ആയിരക്കണക്കിന് തൊഴിലാളികളുടെ ജീവിതമായിരുന്നു ഈ ബംഗ്ലാവിന് ചുറ്റും.തിരുവനന്തപുരത്തും പരിസര പ്രദേശങ്ങളിലും ഉള്ളവര്‍ക്ക് വണ്‍ ഡേ ട്രിപ്പ് പോകാന്‍ പറ്റിയ ഏറ്റവും മികച്ച സ്ഥലമാണ് ഇത്. അവിടെ കാട്ടിനുള്ളിലാണ് ഒരേ സമയം ഭീതിദവും ത്രസിപ്പിക്കുന്നതുമായ കഥകള്‍ ഉറങ്ങുന്ന നിഗൂഢമായ ബംഗ്ലാവ്. തിരുവനന്തപുരത്ത് നിന്ന് 40 കിലോമീറ്റർ അകലെയാണ് ബോണക്കാട്.

ഈ കെട്ടിടത്തിന്റെ ശില്പി ആരാണെന്നോ കരിങ്കല്ലുകളാൽ നിര്‍മിച്ച ഇപ്പോഴും വാഹനം കടന്നു ചെല്ലാത്ത ഇവിടെ എങ്ങനെയാണ് ഈ കെട്ടിടത്തിന് വേണ്ടുന്ന സാധനങ്ങള്‍ എത്തിച്ചുവെന്നതോ ഇപ്പോഴും ആര്‍ക്കുമറിയില്ല.

വിജനമായതും ഉപേക്ഷിക്കപ്പെട്ടതുമായ മറ്റേതു സ്ഥലവുമെന്ന പോലെ ബോണക്കാട്ടെ ഈ നിഗൂഢ ബംഗ്ളാവിനെക്കുറിച്ചും ഭീതിയുണര്‍ത്തുന്ന പല കഥകളും പ്രചരിക്കുന്നുണ്ട്. അതിലൊന്നാണ് ഈ പ്രേതകഥ. വെള്ളക്കാരനായ എസ്റ്റേറ്റ് മാനേജരും കുടുംബവുമായിരുന്നു 25 GB എന്ന് പേരുള്ള ഈ ബംഗ്ലാവില്‍ താമസിച്ചിരുന്നത്. താമസം മാറ്റി അധികകാലം കഴിഞ്ഞില്ല, അദ്ദേഹത്തിന്‍റെ 13കാരിയായ മകള്‍ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ടു. ഇതോടെ ഇന്ത്യ മടുത്ത സായിപ്പ് ലണ്ടനിലേക്ക് മടങ്ങി.

എന്നാല്‍ പിന്നീട് അവിടെ താമസിച്ച പലരും ജനാലക്കല്‍ ഒരു കൊച്ചു പെണ്‍കുട്ടിയെ കണ്ടുവെന്നാണ് കഥ. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ ആത്മാവ് ഇവിടെ ഉണ്ടെന്നും രാത്രിയും പകലുമില്ലാതെ ആ പെണ്‍കുട്ടിയുടെ ആത്മാവ് ഇവിടെ അലഞ്ഞ് തിരിഞ്ഞ് നടക്കുന്നതായുമാണ് കഥകള്‍ പരക്കുന്നത്. അവളുടെ പൊട്ടിച്ചിരികളും അട്ടഹാസങ്ങളും കേട്ടു എന്നും പലരും പറയുന്നു.

വിറകു പെറുക്കാനായി ഇവിടെ എത്തിയ ഒരു നാടന്‍ പെണ്‍കുട്ടിക്ക് പ്രേതബാധ ഉണ്ടായതായി മറ്റൊരു കഥയും പ്രചരിക്കുന്നുണ്ട്. എന്നാൽ രാവും പകലുമില്ലാതെ കാടിനുള്ളില്‍ കഴിയുന്ന ഇവിടുത്തെ ജനങ്ങളാരും ഇവിടുത്തെ പ്രേതത്തെ കണ്ടിട്ടില്ല.

കെട്ടിടത്തില്‍ പ്രവേശിക്കുന്നത് മുതല്‍ ബ്രിട്ടീഷ് കാലത്തെ ഓര്‍മ്മപ്പെടുത്തലുകളാണ്. ഈ ബംഗ്ലാവിന്റെ ഏറ്റവും വലിയ പ്രതേകതയും മനോഹാരിതയും കെട്ടിടത്തിന്റെ നിര്‍മാണ രീതിയാണ്. അഗസ്ത്യാര്‍കൂടത്തിന്റെ താഴ്വാരത്ത് ബോണക്കാടിന്റെ ഭംഗി മുഴുവന്‍ ആസ്വദിക്കാന്‍ കഴിയുന്ന തരത്തിലാണ് ഇതിന്റെ നിര്‍മാണം.  ബംഗ്ലാവിന്റെ ഏത് മുറിയില്‍ നിന്ന് പുറത്തേക്ക് നോക്കിയാലും അഗസ്ത്യന്റെ മുഴുവന്‍ മനോഹാരിതയും അടുത്തറിയാന്‍ സാധിക്കും.

എന്നാൽ ഇന്ന് രാത്രിയോ പകലോ ഇല്ലാതെ സാമൂഹ്യവിരുദ്ധര്‍ കൈയടക്കുകയാണ് ഇവിടെ. ബംഗ്ലാവിന്റെ വാതിലുകളും ജനലുകളുമടക്കം സര്‍വ  സാധനങ്ങളും ആരൊക്കെയോ കൊണ്ടുപോയി.എല്ലാം നശിപ്പിച്ചു. വീടിന്റെ ചുമരുകളും അകവും പുറവുമെല്ലാം ഇവിടെ യക്ഷിയെ കാണാന്‍ വന്നുപോകുന്നുവരുടെ അടയാളപ്പെടുത്തലുകളാണ്.

യക്ഷിക്കഥകളൊക്കെ മറ്റുള്ളവരുടെ ശ്രദ്ധ തിരിക്കാന്‍ വേണ്ടി സാമൂഹ്യവിരുദ്ധർ പറഞ്ഞു പരത്തുന്ന കെട്ടുകഥകള്‍ മാത്രമാണ് എന്ന് പറയുന്നവരാണ് നാട്ടുകാരിൽ ഏറെയും. എന്തൊക്കെയായിരുന്നാലും ഈ കഥകള്‍ക്കു പിന്നിലെ സത്യമെന്താണ് എന്ന് ആര്‍ക്കുമറിയില്ല.

Tags: video
Share31
Tweet
Send
Share

Latest stories from this section

കേന്ദ്രം വടിയെടുത്തു; സംഘർഷങ്ങൾക്ക് അയവ്; സമാധാനത്തിന്റെ പാതയിൽ മണിപ്പൂർ

കേന്ദ്രം വടിയെടുത്തു; സംഘർഷങ്ങൾക്ക് അയവ്; സമാധാനത്തിന്റെ പാതയിൽ മണിപ്പൂർ

ഞാൻ ഹിന്ദുവാടാ ;ആദ്യം കുംഭമേള,പിന്നെ ശിവരാത്രി കോൺഗ്രസിനെ ഞെട്ടിച്ച് ഡികെ ശിവകുമാർ

ഞാൻ ഹിന്ദുവാടാ ;ആദ്യം കുംഭമേള,പിന്നെ ശിവരാത്രി കോൺഗ്രസിനെ ഞെട്ടിച്ച് ഡികെ ശിവകുമാർ

മെഴുകുതിരി നാളം പോലെ വെളിച്ചം; അനുഭവപ്പെട്ടത് മിനിറ്റുകളോളം; അന്യഗ്രഹ ജീവികൾ ഇവിടെയും എത്തിയോ?; അമ്പരന്ന് ജനങ്ങൾ; വീഡിയോ

മെഴുകുതിരി നാളം പോലെ വെളിച്ചം; അനുഭവപ്പെട്ടത് മിനിറ്റുകളോളം; അന്യഗ്രഹ ജീവികൾ ഇവിടെയും എത്തിയോ?; അമ്പരന്ന് ജനങ്ങൾ; വീഡിയോ

തൊട്ടാൽ പനിച്ചു കിടത്തുന്ന ആനവിരട്ടി ; പാമ്പിൻ്റെ ശീൽക്കാരത്തോടെ നാഗവള്ളി ; അത്ഭുതമാണ് ഗുരുകുലം

തൊട്ടാൽ പനിച്ചു കിടത്തുന്ന ആനവിരട്ടി ; പാമ്പിൻ്റെ ശീൽക്കാരത്തോടെ നാഗവള്ളി ; അത്ഭുതമാണ് ഗുരുകുലം

Latest News

അഭിഷേക് ശർമ്മയും ഇഷാൻ കിഷനും മികച്ച ഓപ്പണർമാർ; മോശം ദിവസങ്ങൾ ക്രിക്കറ്റിൽ സ്വാഭാവികം: സഞ്ജു സാംസൺ

അഭിഷേക് ശർമ്മയും ഇഷാൻ കിഷനും മികച്ച ഓപ്പണർമാർ; മോശം ദിവസങ്ങൾ ക്രിക്കറ്റിൽ സ്വാഭാവികം: സഞ്ജു സാംസൺ

സാക്ഷികളെ ആശയക്കുഴപ്പത്തിലാക്കാൻ രൂപമാറ്റം; മിനി കൂപ്പർ അപകടക്കേസ് പ്രതി ബോസ്റ്റൽ സ്കൂളിൽ സ്വയം മുടിവെട്ടി; നിയമോപദേശത്തിന് പിന്നിലെന്ന് പൊലീസ്

സാക്ഷികളെ ആശയക്കുഴപ്പത്തിലാക്കാൻ രൂപമാറ്റം; മിനി കൂപ്പർ അപകടക്കേസ് പ്രതി ബോസ്റ്റൽ സ്കൂളിൽ സ്വയം മുടിവെട്ടി; നിയമോപദേശത്തിന് പിന്നിലെന്ന് പൊലീസ്

മാസപ്പടി കേസ്: പിണറായി വിജയന്റെ അപ്പീൽ ഹർജി തള്ളി ഹൈക്കോടതി; സർക്കാരിനും തിരിച്ചടി

മാസപ്പടി കേസ്: പിണറായി വിജയന്റെ അപ്പീൽ ഹർജി തള്ളി ഹൈക്കോടതി; സർക്കാരിനും തിരിച്ചടി

55 വർഷത്തെ വായനാനുഭവം: മനോരമ പത്രം ഉപേക്ഷിക്കണോയെന്ന ആശയക്കുഴപ്പത്തിൽ ജോബ് പൊട്ടാസിന്റെ കുറിപ്പ് വൈറലാകുന്നു

55 വർഷത്തെ വായനാനുഭവം: മനോരമ പത്രം ഉപേക്ഷിക്കണോയെന്ന ആശയക്കുഴപ്പത്തിൽ ജോബ് പൊട്ടാസിന്റെ കുറിപ്പ് വൈറലാകുന്നു

പാക് അധീന കശ്മീരിലെ അടിച്ചമർത്തൽ: യു.എന്നിൽ പാകിസ്ഥാനെതിരെ തുറന്നടിച്ച് ഇന്ത്യ

പാക് അധീന കശ്മീരിലെ അടിച്ചമർത്തൽ: യു.എന്നിൽ പാകിസ്ഥാനെതിരെ തുറന്നടിച്ച് ഇന്ത്യ

2029-ലും മോദി തന്നെ ഭരിക്കും; പാറ്റ പാർട്ടി സ്ഥാപകന് മുന്നറിയിപ്പുമായി അമേരിക്കൻ ഗായിക മേരി മിൽബെൻ

2029-ലും മോദി തന്നെ ഭരിക്കും; പാറ്റ പാർട്ടി സ്ഥാപകന് മുന്നറിയിപ്പുമായി അമേരിക്കൻ ഗായിക മേരി മിൽബെൻ

ഇറാന് ആണവായുധമില്ല, യുദ്ധം ഉടൻ തീരും; ഊർജവിലയിൽ വൻ ഇടിവ് പ്രവചിച്ച് ട്രംപ്

ഇറാന് ആണവായുധമില്ല, യുദ്ധം ഉടൻ തീരും; ഊർജവിലയിൽ വൻ ഇടിവ് പ്രവചിച്ച് ട്രംപ്

അമേരിക്കയിൽ ഹിന്ദു ക്ഷേത്രത്തിൽ കൂട്ടക്കൊലപാതകത്തിന് പദ്ധതി; 19-കാരൻ പിടിയിൽ

അമേരിക്കയിൽ ഹിന്ദു ക്ഷേത്രത്തിൽ കൂട്ടക്കൊലപാതകത്തിന് പദ്ധതി; 19-കാരൻ പിടിയിൽ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies