Tuesday, September 15, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

പാരാലിംപിക്‌സില്‍ ഇന്ത്യയ്ക്ക് വീണ്ടും ‘വെള്ളിത്തിളക്കം’: ഹൈജംപില്‍ ഏഷ്യന്‍ റെക്കോര്‍ഡ് കുറിച്ച് അഭിമാനമായി നിഷാദ് കുമാര്‍

by Brave India Desk
Aug 29, 2021, 08:00 pm IST
in India
Share on Facebook
Tweet
WhatsAppTelegram

ടോക്കിയോ: ടോക്കിയോയില്‍ നടക്കുന്ന പാരാലിംപിക്‌സില്‍ ഇന്ത്യയ്ക്ക് വീണ്ടും വെള്ളിത്തിളക്കം. പുരുഷന്മാരുടെ ഹൈജംപില്‍(ടി46/47) വിഭാഗത്തില്‍ നിഷാദ് കുമാറാണ് ഇന്ത്യയ്ക്കായി വെള്ളിമെഡല്‍ ഉയര്‍ത്തിയത്. ഫൈനലില്‍ നിഷാദിന്റെ തന്നെ ഏഷ്യന്‍ റെക്കോര്‍ഡായ 2.06 മീറ്റര്‍ ചാടിയാണ് രാജ്യത്തിന് അഭിമാനമായത്.

ഇതേ ഇനത്തില്‍ ഇന്ത്യയുടെ റാം പാല്‍ അഞ്ചാം സ്ഥാനത്ത് എത്തി. 2.06 മീറ്റര്‍ തന്നെ ചാടിയ അമേരിക്കയുടെ ഡല്ലാസ് വൈസും നിഷാദിനൊപ്പം വെള്ളി മെഡല്‍ പങ്കിട്ടു. പുതിയ ലോക റെക്കോര്‍ഡ് സ്ഥാപിച്ച്‌ 2.15 മീറ്റര്‍ ചാടിയ അമേരിക്കയുടെ തന്നെ റോഡ്രിക് ടൗണ്‍സെന്‍ഡ് ആണ് സ്വര്‍ണം സ്വന്തമാക്കിയത്.

Stories you may like

അഞ്ച് മടങ്ങ് വളർച്ചയുമായി ഇന്ത്യയുടെ ബഹിരാകാശ വിപണി; 2033-ഓടെ മൂല്യം നാല് ലക്ഷം കോടി രൂപ കവിയും

അതിർത്തിയിൽ പാക് നീക്കങ്ങളെ വിറപ്പിച്ച് തദ്ദേശീയ പ്രതിരോധ സംവിധാനങ്ങൾ; 237 ഡ്രോണുകൾ വെടിവെച്ചിട്ട് ഇന്ത്യ

പാരാലിംപിക്‌സില്‍ ഇന്ത്യയുടെ രണ്ടാം മെഡല്‍ നേട്ടമാണിത്. ടേബിള്‍ ടെന്നീസില്‍ വെള്ളി നേടിയ ഭാവിനാബെന്‍ പട്ടേലാണ് ഇന്ത്യയ്ക്കായി ആദ്യ മെഡല്‍ നേടിയത്.

Tags: Tokyo Paralympics
Share12
Tweet
SendShare

Latest stories from this section

പഹൽഗാം ആക്രമണത്തിൽ പാകിസ്ഥാനെ വെള്ളപൂശാൻ മലേഷ്യൻ പ്രധാനമന്ത്രിയുടെ ശ്രമം; ബ്രിക്സ് ഉച്ചകോടിക്കിടെ അൻവർ ഇബ്രാഹിമിന്റെ വിവാദ പരാമർശം

അഫ്ഗാനിസ്ഥാനിൽ താലിബാൻ പിടിയിലായി മലയാളി വ്ലോഗർ അരുണിമ; രക്ഷിക്കണമെന്ന് അഭ്യർത്ഥിച്ച് ഇൻസ്റ്റാഗ്രാം സന്ദേശം

ബ്രിക്സ് നയതന്ത്രത്തിൽ ചാണക്യനായി മോദി ;  ദക്ഷിണേഷ്യയിലെ പവർഹൗസായി ഇന്ത്യ

ചാവേർ ആക്രമണത്തിന് സ്ത്രീകൾക്കുൾപ്പടെ പരിശീലനം; സുരക്ഷാ ഭീഷണിയെന്ന് രഹസ്യാന്വേഷണ ഏജൻസികൾ; ഐഎസിൽ ചേർന്നവരെ തിരികെ കൊണ്ടുവരില്ലെന്ന നിലപാടിലുറച്ച് കേന്ദ്രം

താഴ്‌വരയിൽ ഇനി കല്ലേറില്ല, ഭീകരർക്കും കൂച്ചുവിലങ്ങ്!’; കശ്മീരിൽ പാകിസ്ഥാന് കനത്ത തിരിച്ചടി; വിസ്മയിപ്പിച്ച് പ്രതിരോധ മന്ത്രാലയത്തിന്റെ പുതിയ കണക്കുകൾ!

Latest News

അഞ്ച് മടങ്ങ് വളർച്ചയുമായി ഇന്ത്യയുടെ ബഹിരാകാശ വിപണി; 2033-ഓടെ മൂല്യം നാല് ലക്ഷം കോടി രൂപ കവിയും

അഞ്ച് മടങ്ങ് വളർച്ചയുമായി ഇന്ത്യയുടെ ബഹിരാകാശ വിപണി; 2033-ഓടെ മൂല്യം നാല് ലക്ഷം കോടി രൂപ കവിയും

അതിർത്തിയിൽ പാക് നീക്കങ്ങളെ വിറപ്പിച്ച് തദ്ദേശീയ പ്രതിരോധ സംവിധാനങ്ങൾ; 237 ഡ്രോണുകൾ വെടിവെച്ചിട്ട് ഇന്ത്യ

അതിർത്തിയിൽ പാക് നീക്കങ്ങളെ വിറപ്പിച്ച് തദ്ദേശീയ പ്രതിരോധ സംവിധാനങ്ങൾ; 237 ഡ്രോണുകൾ വെടിവെച്ചിട്ട് ഇന്ത്യ

പഹൽഗാം ആക്രമണത്തിൽ പാകിസ്ഥാനെ വെള്ളപൂശാൻ മലേഷ്യൻ പ്രധാനമന്ത്രിയുടെ ശ്രമം; ബ്രിക്സ് ഉച്ചകോടിക്കിടെ അൻവർ ഇബ്രാഹിമിന്റെ വിവാദ പരാമർശം

പഹൽഗാം ആക്രമണത്തിൽ പാകിസ്ഥാനെ വെള്ളപൂശാൻ മലേഷ്യൻ പ്രധാനമന്ത്രിയുടെ ശ്രമം; ബ്രിക്സ് ഉച്ചകോടിക്കിടെ അൻവർ ഇബ്രാഹിമിന്റെ വിവാദ പരാമർശം

അഫ്ഗാനിസ്ഥാനിൽ താലിബാൻ പിടിയിലായി മലയാളി വ്ലോഗർ അരുണിമ; രക്ഷിക്കണമെന്ന് അഭ്യർത്ഥിച്ച് ഇൻസ്റ്റാഗ്രാം സന്ദേശം

അഫ്ഗാനിസ്ഥാനിൽ താലിബാൻ പിടിയിലായി മലയാളി വ്ലോഗർ അരുണിമ; രക്ഷിക്കണമെന്ന് അഭ്യർത്ഥിച്ച് ഇൻസ്റ്റാഗ്രാം സന്ദേശം

ബ്രിക്സ് നയതന്ത്രത്തിൽ ചാണക്യനായി മോദി ;  ദക്ഷിണേഷ്യയിലെ പവർഹൗസായി ഇന്ത്യ

ബ്രിക്സ് നയതന്ത്രത്തിൽ ചാണക്യനായി മോദി ; ദക്ഷിണേഷ്യയിലെ പവർഹൗസായി ഇന്ത്യ

കൈക്കൂലി ഇപ്പോൾ ഗൂഗിൾ പേ വഴി ; എംവിഡി ഓഫീസുകളിൽ വിജിലന്‍സിന്‍റെ മിന്നല്‍ പരിശോധന ; കണ്ടെത്തിയത് 7 ലക്ഷത്തോളം രൂപയുടെ അഴിമതി

‘ഡ്രൈവിങ് ലൈസൻസ് എടുക്കാൻ ഇനി ഒരു കടമ്പ കൂടി; ഡിസംബർ ഒന്നുമുതൽ പുതിയ പരീക്ഷ, 60 മാർക്ക് കിട്ടിയാൽ മാത്രം പാസ്!’

ചാവേർ ആക്രമണത്തിന് സ്ത്രീകൾക്കുൾപ്പടെ പരിശീലനം; സുരക്ഷാ ഭീഷണിയെന്ന് രഹസ്യാന്വേഷണ ഏജൻസികൾ; ഐഎസിൽ ചേർന്നവരെ തിരികെ കൊണ്ടുവരില്ലെന്ന നിലപാടിലുറച്ച് കേന്ദ്രം

താഴ്‌വരയിൽ ഇനി കല്ലേറില്ല, ഭീകരർക്കും കൂച്ചുവിലങ്ങ്!’; കശ്മീരിൽ പാകിസ്ഥാന് കനത്ത തിരിച്ചടി; വിസ്മയിപ്പിച്ച് പ്രതിരോധ മന്ത്രാലയത്തിന്റെ പുതിയ കണക്കുകൾ!

1986-ന് ശേഷം സഭയിൽ ഒറ്റയ്ക്ക് ഭൂരിപക്ഷത്തിലേക്ക് ഒരു രാഷ്ട്രീയ പാർട്ടി; രാജ്യസഭയിൽ ചരിത്ര മുന്നേറ്റത്തിനൊരുങ്ങി ബിജെപി

രാജസ്ഥാനിൽ കാവിയണിഞ്ഞ് നഗരങ്ങൾ; ഉദയ്പൂരും കോട്ടയും ഭിൽവാരയും തൂത്തുവാരി ബിജെപി! ജോധ്പൂരിൽ കോൺഗ്രസിന് നെഞ്ചിടിപ്പ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology