പാരാലിംപിക്സിൽ ഇന്ത്യക്ക് വീണ്ടും മെഡൽ നേട്ടം; ഷൂട്ടിങ്ങിൽ മനീഷ് നർവാളിന് സ്വർണം; സിങ്‌രാജിന് വെള്ളി
ടോക്കിയോ∙ പാരാലിംപിക്സ് ഷൂട്ടിങ്ങിൽ മെഡൽ വാരി ഇന്ത്യ. പുരുഷൻമാരുടെ എസ്എച്ച്1 വിഭാഗം മിക്സഡ് 50 മീറ്റർ പിസ്റ്റളിൽ മനീഷ് നർവാൾ സ്വർണം നേടി. ഇതേയിനത്തിൽ സിങ്‌രാജ് അദാന ...