Tuesday, October 20, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
International

‘ഉപഭൂഖണ്ഡത്തിലെ സുപ്രധാന രാജ്യമാണ്​ ഇന്ത്യ’; ഇന്ത്യയുമായുള്ള രാഷ്ട്രീയ- സാമ്പത്തിക- സാംസ്​കാരിക ബന്ധം തുടരുമെന്ന്​ താലിബാന്‍

by Brave India Desk
Aug 29, 2021, 09:04 pm IST
in International
Share on Facebook
Tweet
WhatsApp
Telegram

കാബൂള്‍: ഇന്ത്യയുമായുള്ള രാഷ്​ട്രീയ, സാമ്പത്തിക, സാംസ്​കാരിക ബന്ധം തുടരാന്‍ ​അഫ്​ഗാനിസ്​താന്‍ ആഗ്രഹിക്കുന്നതായി താലിബാന്‍ നേതാവ്​ ഷേര്‍ മുഹമ്മദ്​ അബ്ബാസ്​ സ്​താനിക്സായി. ഇന്ത്യയുമായുള്ള വ്യാപാരബന്ധം താലിബാന്‍ അവസാനിപ്പിച്ചതായി നേരത്തേ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

രാജ്യഭരണം പിടിച്ചതിന്​ ശേഷം ഇതാദ്യമായാണ് താലിബാന്റെ ഉന്നതനേതാവ്​ ഇതുസംബന്ധിച്ച പ്രസ്​താവന നടത്തുന്നത്​​. ശനിയാഴ്​ച താലിബാന്റെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ പുറത്തുവിട്ട 46 മിനിറ്റുള്ള പഷ്​തു ഭാഷയിലുള്ള വീഡിയോയിലാണ്​ താലിബാന്‍ നേതാവ്​ നിലപാട്​ വ്യക്​തമാക്കിയത്​. ശരീഅ അടിസ്​ഥാനത്തിലുള്ള ഇസ്​ലാമിക ഭരണം അഫ്​ഗാനില്‍ സ്​ഥാപിക്കും. ഇന്ത്യ, പാകിസ്​താന്‍, ചൈന, റഷ്യ എന്നീ മേഖലയിലെ പ്രധാന രാജ്യങ്ങളുമായി ബന്ധം സ്​ഥാപിക്കുന്ന കാര്യങ്ങളും വിഡിയോയില്‍ പറയുന്നു.

Stories you may like

3 ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിലെത്തി മാർക്കോ റൂബിയോ ; എസ് ജയശങ്കറുമായുള്ള കൂടിക്കാഴ്ച മുംബൈയിൽ

സൈനിക ക്യാമ്പിൽ മിസൈൽ ആക്രമണവുമായി ഹൂതി വിമതർ ; യെമനിൽ 53 സൈനികർ കൊല്ലപ്പെട്ടു

ഉപഭൂഖണ്ഡത്തിലെ സുപ്രധാന രാജ്യമാണ്​ ഇന്ത്യ. അവരുമായി മുന്‍കാലത്തെ പോലെതന്നെ സാംസ്​കാരിക-സാമ്പത്തിക-വ്യാപാര ബന്ധം ഉണ്ടാക്കണമെന്നാണ്​ തങ്ങള്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നേരത്തേ പാക്​ മാധ്യമങ്ങളോട്​ സംസാരിക്കവെ താലിബാന്‍ വക്​താവ്​ സുഹൈല്‍ ഷഹീനും സബീഉല്ല മുജാഹിദും ഇന്ത്യയുമായുള്ള നിലപാട്​ സംബന്ധിച്ച്‌​ പറഞ്ഞിരുന്നു. എന്നാല്‍, ഇതാദ്യമായാണ്​ ഒരു ഉന്നതനേതാവ്​ മറ്റ്​ രാജ്യങ്ങളുമായുള്ള ബന്ധം സംബന്ധിച്ച്‌​ പ്രസ്​താവന നടത്തിയത്​.

Tags: talibanthaliban in afganisthan
Share1
Tweet
Send
Share

Latest stories from this section

പാരീസ് ഉടൻ തന്നെ ഒരു മുസ്ലിം നഗരമായി മാറും ; വർഷങ്ങൾക്കു മുൻപേ മുന്നറിയിപ്പ് നൽകിയിരുന്നതാണ് ; മാക്രോണിനെതിരെ രൂക്ഷ വിമർശനവുമായി ട്രംപ്

പാരീസ് ഉടൻ തന്നെ ഒരു മുസ്ലിം നഗരമായി മാറും ; വർഷങ്ങൾക്കു മുൻപേ മുന്നറിയിപ്പ് നൽകിയിരുന്നതാണ് ; മാക്രോണിനെതിരെ രൂക്ഷ വിമർശനവുമായി ട്രംപ്

അമേരിക്ക ആഗോള ഭീകരനായി പ്രഖ്യാപിച്ച ലഷ്കർ നേതാവ് മഹമ്മൂദ് സർവാർ ലാഹോറിൽ മരിച്ചു!

പാകിസ്ഥാനിൽ അജ്ഞാതർ വീണ്ടും :ലഷ്കറെ തൊയ്ബ ഭീകരൻ അബു ഹാഷിം കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചു

ഫ്രാൻസിലെ തീക്കാറ്റ് യൂറോപ്പിലേക്കും; ജീവിതച്ചെലവ് താങ്ങാനാവാതെ തെരുവിൽ ഇറങ്ങി ലക്ഷക്കണക്കിന് യുവജനങ്ങൾ, വ്യാപക കൊള്ളയും അക്രമവും!

ഫ്രാൻസ് കത്തുന്നു; പാരിസിൽ കർഫ്യൂ പ്രഖ്യാപിച്ചു, 2,400 പേർ കസ്റ്റഡിയിൽ; നവംബർ 5ന് രാജ്യവ്യാപക പണിമുടക്കിന് ആഹ്വാനം

ലണ്ടനിലെ സിജെപി പ്രതിഷേധത്തിൽ പാകിസ്ഥാൻ പതാക ; രൂക്ഷവിമർശനവുമായി കിരൺ റിജിജു

ലണ്ടനിലെ സിജെപി പ്രതിഷേധത്തിൽ പാകിസ്ഥാൻ പതാക ; രൂക്ഷവിമർശനവുമായി കിരൺ റിജിജു

Latest News

‘ആം ആദ്മി സർക്കാർ പൂർണ്ണ പരാജയം’ ; വിക്രംജീത് സിങ്ങിന്റെ കുടുംബത്തെ സന്ദർശിച്ച് അമിത് ഷാ

‘ആം ആദ്മി സർക്കാർ പൂർണ്ണ പരാജയം’ ; വിക്രംജീത് സിങ്ങിന്റെ കുടുംബത്തെ സന്ദർശിച്ച് അമിത് ഷാ

3 ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിലെത്തി മാർക്കോ റൂബിയോ ; എസ് ജയശങ്കറുമായുള്ള കൂടിക്കാഴ്ച മുംബൈയിൽ

3 ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിലെത്തി മാർക്കോ റൂബിയോ ; എസ് ജയശങ്കറുമായുള്ള കൂടിക്കാഴ്ച മുംബൈയിൽ

‘പഞ്ചാംഗത്തിൽ തിരിമറി നടത്തി’; ഗുരുവായൂർ ദേവസ്വം ബോർഡിനെതിരെ സുപ്രീം കോടതിയിൽ ഗുരുതര ആരോപണം!

നവംബർ 1 മുതൽ ഗുരുവായൂരിൽ ദിവസവും വെർച്വൽ ക്യൂ ; ബുക്കിങ്ങിന് 25 രൂപ ഫീസ്

ചെങ്കടലിൽ വീണ്ടും ഭീതി പടർത്തി ഹൂതികൾ ; യെമനിലെ തന്ത്രപ്രധാന തുറമുഖ നഗരം പിടിച്ചെടുത്തു

സൈനിക ക്യാമ്പിൽ മിസൈൽ ആക്രമണവുമായി ഹൂതി വിമതർ ; യെമനിൽ 53 സൈനികർ കൊല്ലപ്പെട്ടു

അഞ്ചുവര്‍ഷം മുന്‍പ് ലൈംഗികമായി ഉപദ്രവിച്ചതിന്റെ പക; യുവാവിനെ കൊന്ന് തള്ളി സുഹൃത്ത്

വീടുകളുടെ ഗേറ്റിലും വാഹനങ്ങളിലും കറുത്ത പ്ലാസ്റ്റിക് ടൈകൾ; നാടിനെ ഭീതിയിലാഴ്ത്തി അജ്ഞാതൻ, പൊലീസും പ്രദേശവാസികളും കുഴങ്ങുന്നു

പാരീസ് ഉടൻ തന്നെ ഒരു മുസ്ലിം നഗരമായി മാറും ; വർഷങ്ങൾക്കു മുൻപേ മുന്നറിയിപ്പ് നൽകിയിരുന്നതാണ് ; മാക്രോണിനെതിരെ രൂക്ഷ വിമർശനവുമായി ട്രംപ്

പാരീസ് ഉടൻ തന്നെ ഒരു മുസ്ലിം നഗരമായി മാറും ; വർഷങ്ങൾക്കു മുൻപേ മുന്നറിയിപ്പ് നൽകിയിരുന്നതാണ് ; മാക്രോണിനെതിരെ രൂക്ഷ വിമർശനവുമായി ട്രംപ്

ലോകത്തെ തകർക്കാൻ പൈശാചിക നീക്കങ്ങൾ; ഭാരതത്തിന്റെ മുന്നേറ്റം കുതന്ത്രങ്ങൾക്ക് അറുതിവരുത്തും: സർസംഘചാലക് ഡോ. മോഹൻ ഭാഗവത്

ലോകത്തെ തകർക്കാൻ പൈശാചിക നീക്കങ്ങൾ; ഭാരതത്തിന്റെ മുന്നേറ്റം കുതന്ത്രങ്ങൾക്ക് അറുതിവരുത്തും: സർസംഘചാലക് ഡോ. മോഹൻ ഭാഗവത്

അമേരിക്ക ആഗോള ഭീകരനായി പ്രഖ്യാപിച്ച ലഷ്കർ നേതാവ് മഹമ്മൂദ് സർവാർ ലാഹോറിൽ മരിച്ചു!

പാകിസ്ഥാനിൽ അജ്ഞാതർ വീണ്ടും :ലഷ്കറെ തൊയ്ബ ഭീകരൻ അബു ഹാഷിം കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies