Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News International

21 ലക്ഷം കോടി കടം; രാജ്യത്തെ ഏറ്റവും വലിയ റിയല്‍ എസ്റ്റേറ്റ് കമ്പനിയായ എവര്‍ഗ്രാന്‍ഡ് അടച്ചു പൂട്ടലിലേക്ക്; ചൈനീസ് സമ്പദ്‍വ്യവസ്ഥയ്ക്ക് ആഘാതം

by Brave India Desk
Sep 15, 2021, 01:42 pm IST
in International
Share on FacebookTweetWhatsAppTelegram

ചൈനീസ് സമ്പദ്‍വ്യവസ്ഥയെ പിടിച്ചുകുലുക്കി രാജ്യത്തെ ഏറ്റവുംവലിയ റിയല്‍എസ്റ്റേറ്റ് കമ്പനിയായ എവര്‍ഗ്രാന്‍ഡ് അടച്ചുപൂട്ടലിലേക്ക്. കുന്നുകൂടിയ കടമാണ് കമ്പനിയുടെ തകര്‍ച്ചയിലേക്ക് വഴിവെച്ചത്. 21 ലക്ഷം കോടിയാണ് എവര്‍ഗ്രാന്‍ഡിന്‍റെ ബാധ്യത.

1996 ലെ ചൈനീസ് റിയല്‍ എസ്റ്റേറ്റ് കുതിപ്പിനൊപ്പം വളര്‍ന്ന കമ്പനിയാണ് എവര്‍ഗ്രാന്‍ഡ്. ശതകോടീശ്വരനും ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതാക്കളുടെ അടുത്ത സുഹൃത്തുമായ സു ജിയായിനാണ് എവര്‍ഗ്രാന്‍ഡിന്‍റെ സ്ഥാപകന്‍. ചൈനീസ് മുന്‍ പ്രധാനമന്ത്രി വെന്‍ ജിയാബാവോയുമായുള്ള അടുത്ത ബന്ധവും ചൈനീസ് പൊളിറ്റിക്കല്‍ കണ്‍സള്‍ട്ടേറ്റീവ് കോണ്‍ഫറന്‍സിലെ അംഗത്വവും ആവശ്യത്തില്‍ കൂടുതല്‍ വായ്പ ലഭിക്കാന്‍ സു ജിയായിനെ സഹായിച്ചു.

Stories you may like

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

കടം എടുത്ത് നിക്ഷേപം നടത്തിയെങ്കിലും ചൈനയിലെ റിയല്‍ എസ്റ്റ് മേഖലയിലെ തളര്‍ച്ച എവര്‍ഗ്രാന്‍ഡിന് തിരിച്ചടിയായി. ആവശ്യത്തില്‍ കൂടുതല്‍ വായ്പ എടുക്കുന്നത് ശ്രദ്ദയില്‍പ്പെട്ടതോടെ റെഗുലേറ്ററി അതോറിറ്റികളും ഇടപെട്ടു. 21 ലക്ഷം കോടി രൂപയാണ് ഇന്ന് എവര്‍ഗ്രാന്‍ഡിന്‍റെ കടം. ക്രെഡിറ്റ് റേറ്റിങ് സ്ഥാപനങ്ങള്‍ റേറ്റിങ് കുറച്ചതോടെ ഓഹരിവിപണികളിലും കമ്പനി തകര്‍ന്നടിഞ്ഞു. ചൈനയിലെ ബാങ്കിങ് ധനകാര്യ മേഖലയെ പ്രതികൂലമായി ബാധിക്കുന്നതാണ് എവര്‍ഗ്രാന്‍ഡിന്‍റെ തകര്‍ച്ച.

നിക്ഷേപം തിരികെ ആവശ്യപ്പെട്ട് എവര്‍ഗ്രാന്‍ഡ് ആസ്ഥാനത്ത് സമരവും ആരംഭിച്ചിട്ടുണ്ട്. സു ജിയായിന്‍റെ ധൂര്‍ത്തും ആഡംബര ഭ്രമവും വാര്‍ത്തയിലിടം പിടിച്ചിരുന്നു. തകര്‍ന്ന ഒരു ഫുട്ബോള്‍ ക്ലബിനെ ഏറ്റെടുത്ത് കളിക്കാര്‍ക്ക് കോടികള്‍ പ്രതിഫലം കൊടുത്തും ആഡംബര യാട്ട് വാങ്ങിയും ധാരാളം പണം കളഞ്ഞിട്ടുണ്ട് സു ജിയായിന്‍. റിയല്‍ എസ്റ്റേറ്റിന് പുറമേ ഇലക്ട്രിക് കാര്‍ നിര്‍മാണം, മാധ്യമ മേഖല എന്നിവിടങ്ങളിലും കമ്പനി നിക്ഷേപം നടത്തിയിട്ടുണ്ട്.

തിരിച്ചുവരുമെന്നും തെറ്റായ മാധ്യമ വാര്‍ത്തകളാണ് പുറത്തുവരുന്നതെന്നുമാണ് എവര്‍ഗ്രാന്‍ഡിന്‍റെ വിശദീകരണം.

 

Tags: Chinese companyChinese Companies
Share154TweetSendShare

Latest stories from this section

സ്വാതന്ത്ര്യം നേടിയതിന് പിന്നാലെ തീവ്രവാദികളെ നേരിടേണ്ടതായിരുന്നു,പട്ടേലിന്റെ ഉപദേശം അവഗണിക്കപ്പെട്ടു;പ്രധാനമന്ത്രി

‘എല്ലാ പ്രശ്നങ്ങളും പറഞ്ഞു തീർക്കണം’; ഇന്ത്യയുമായി സമാധാന ചർച്ചകൾക്ക് തയ്യാറെന്ന് പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്

നന്ദി തുർക്കീ നന്ദി!കെെ കൊടുത്ത് പാക് പ്രധാനമന്ത്രി;ചതിയന്മാരിൽ ആരാദ്യം തിരിഞ്ഞുകൊത്തുമെന്ന് സോഷ്യൽമീഡിയ

ഫ്രഞ്ച് പ്രസിഡന്റായിട്ടൊന്നും കാര്യമില്ല; മക്രോണിനെ തല്ലി ഭാര്യ; സോഷ്യൽമീഡിയയിൽ വൈറലായി വീഡിയോ

Discussion about this post

Latest News

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

അമൃത്സറിൽ സ്‌ഫോടനം:ഭീകരൻ കൊല്ലപ്പെട്ടു,നാല് പേർക്ക് പരിക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies