വളരെ അത്യാവശ്യമാണെങ്കിൽ ടോയ്ലെറ്റിൽ പോകാം; അതു൦ വെറും രണ്ടു മിനിറ്റ്; വിചിത്ര നയവുമായി ചൈനീസ് കമ്പനി
പല കമ്പനികളും തങ്ങളുടെ ജീവനക്കാരോട് മനുഷ്യത്വ വിരുദ്ധമായ സമീപനം സ്വീകരിക്കാറുണ്ട്. ഇപ്പോഴിതാ അതുപോലെ വലിയ വിമർശനങ്ങൾ നേരിടുകയാണ് ഇപ്പോൾ ചൈനയിൽ നിന്നുള്ള ഒരു കമ്പനി. ടോയ്‍ലെറ്റ് ഉപയോഗവുമായി ...