21 ലക്ഷം കോടി കടം; രാജ്യത്തെ ഏറ്റവും വലിയ റിയല്‍ എസ്റ്റേറ്റ് കമ്പനിയായ എവര്‍ഗ്രാന്‍ഡ് അടച്ചു പൂട്ടലിലേക്ക്; ചൈനീസ് സമ്പദ്‍വ്യവസ്ഥയ്ക്ക് ആഘാതം
ചൈനീസ് സമ്പദ്‍വ്യവസ്ഥയെ പിടിച്ചുകുലുക്കി രാജ്യത്തെ ഏറ്റവുംവലിയ റിയല്‍എസ്റ്റേറ്റ് കമ്പനിയായ എവര്‍ഗ്രാന്‍ഡ് അടച്ചുപൂട്ടലിലേക്ക്. കുന്നുകൂടിയ കടമാണ് കമ്പനിയുടെ തകര്‍ച്ചയിലേക്ക് വഴിവെച്ചത്. 21 ലക്ഷം കോടിയാണ് എവര്‍ഗ്രാന്‍ഡിന്‍റെ ബാധ്യത. 1996 ...