മലപ്പുറം: മലപ്പുറം കോട്ടക്കലില്‍ പരിശോധനയ്ക്കിടെ പിടിച്ചെടുത്ത നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ മറിച്ചുവിറ്റു. രണ്ട് പൊലിസുകാര്‍ അറസ്റ്റില്‍.
അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ രജീന്ദ്രന്‍, സീനിയര്‍ സിവില്‍ പൊലുസ് ഓഫീസര്‍ സജി, അലക്സാണ്ടര്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. സസ്പെന്‍ഡ് ചെയ്തതിനു പിന്നാലെയായിരുന്നു അറസ്റ്റ് ചെയ്തത്.
Discussion about this post