മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി മുന്‍സിപ്പാലിറ്റിയില്‍ മുസ്ലിംലീഗിനെതിരെ കോണ്‍ഗസ്-സിപിഎം കൂട്ടുകെട്ട്. 45 സീറ്റില്‍ സിപിഎമ്മും കോണ്‍ഗ്രസും ചേര്‍ന്ന സഖ്യം മത്സരിക്കും. പരപ്പനങ്ങാടി വികസന മുന്നണി
എന്ന പേരിലാണ് ഇടത് വലത് മുന്നണികള്‍ ഒരുമിച്ച് തദ്ദേശ തെരഞ്ഞെടപ്പിനെ നേരിടുന്നത്.
സീറ്റ് സംബന്ധിച്ച തര്‍ക്കങ്ങളും, മുസ്ലിംലീഗിന്റെ നിലപാടുകളും ആണ് പുതിയ മുന്നണി സംവിധാനത്തിന് കാരണമായതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു.
Discussion about this post