Sunday, June 7, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

യുഎസ് ആണവ അന്തര്‍വാഹിനി അജ്ഞാത വസ്തുവുമായി കൂട്ടിയിടിച്ചു ; 15 ഓളം യുഎസ് നാവികര്‍ക്ക് പരിക്ക്; സംഭവം തെക്കന്‍ ചൈനാ കടലില്‍

by Brave India Desk
Oct 8, 2021, 09:27 am IST
in International
Share on FacebookTweetWhatsAppTelegram

വാഷിങ്ടണ്‍: തെക്കന്‍ ചൈനാ കടലില്‍ യുഎസ് ആണവ അന്തര്‍വാഹിനി അഞ്ജാത വസ്തുവുമായി കൂട്ടിയിടിച്ച് തകരാറിലായി. കൂട്ടിയിടിയില്‍ അന്തര്‍വാഹനിയിലുണ്ടായിരുന്ന 15 ഓളം യുഎസ് നാവികര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. തായ്‌വാനിലെ വ്യോമപ്രതിരോധ മേഖയില്‍ ചൈനീസ് കടന്നുകയറ്റത്തെ തുടര്‍ന്ന് പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനിടെയാണ് ഈ സംഭവം.

എന്തു വസ്തുവുമായിട്ടാണ് കൂട്ടിയിടിച്ചതെന്ന് വ്യക്തമല്ലെന്ന് യുഎസ് അധികൃതര്‍ അറിയിച്ചു. ‘യുഎസ്എസ് കണക്ടിക്യുട്ട്’ എന്ന ആണവ അന്തര്‍വാഹിനിയാണ് കൂട്ടിയിടിച്ചത്. അന്തര്‍വാഹിനിയിലെ ആണവ പ്ലാന്റിനേയും മറ്റും കൂട്ടിയിടി ബാധിച്ചിട്ടില്ല. പൂര്‍ണ്ണമായും പ്രവര്‍ത്തന സജ്ജമാണ് ഇത്. അന്തര്‍വാഹിനിയുടെ കേടുപാടുകളെ കുറിച്ച് കൂടുതല്‍ വിലയിരുത്തലുകള്‍ നടത്തേണ്ടതുണ്ട്’, യുഎസ് വാക്താവ് പ്രസ്താവനയില്‍ അറിയിച്ചു. കൂട്ടിയിടിച്ച അന്തര്‍വാഹിനി യുഎസ് പ്രദേശമായ ഗുവാമിലേക്ക് നീങ്ങുകയാണെന്ന് യുഎസ് നാവികസേനാ വാക്താവ് അറിയിച്ചു.

Stories you may like

3 വൻ സ്ഫോടനങ്ങൾ ; ബെയ്റൂട്ടിലെ ഹിസ്ബുള്ള ആസ്ഥാനം തകർത്ത് ഇസ്രായേൽ ; വീണ്ടും വെള്ളത്തിലായി സമാധാനക്കരാർ

അഭിമാനം മാറ്റിവെച്ച് കരാറിൽ ഒപ്പിടേണ്ടി വരും; ഇറാനെതിരെ കടുത്ത നിലപാടുമായി ഡൊണാൾഡ് ട്രംപ്; മിഡിൽ ഈസ്റ്റ് യുദ്ധത്തിൽ നിർണ്ണായക വഴിത്തിരിവ്

Tags: submarineSubmarine accidentUS submarine
Share60TweetSendShare

Latest stories from this section

ഇറാന് പുതിയ തിരിച്ചടിയുമായി യുഎസ് ; ഇറാന്റെ മരവിപ്പിച്ച സ്വത്തുക്കൾ ഉപയോഗിച്ച് ഗൾഫ് സഖ്യകക്ഷികൾക്ക് നഷ്ടപരിഹാരം നൽകാൻ നീക്കം

ഇറാന് പുതിയ തിരിച്ചടിയുമായി യുഎസ് ; ഇറാന്റെ മരവിപ്പിച്ച സ്വത്തുക്കൾ ഉപയോഗിച്ച് ഗൾഫ് സഖ്യകക്ഷികൾക്ക് നഷ്ടപരിഹാരം നൽകാൻ നീക്കം

ആ വജ്രം എനിക്ക് വേണമായിരുന്നു, പക്ഷേ..; പ്രധാനമന്ത്രി മോദിയുടെ സമ്മാനം തിരികെ നൽകേണ്ടി വന്ന കഥ വെളിപ്പെടുത്തി ജിൽ ബൈഡൻ

ആ വജ്രം എനിക്ക് വേണമായിരുന്നു, പക്ഷേ..; പ്രധാനമന്ത്രി മോദിയുടെ സമ്മാനം തിരികെ നൽകേണ്ടി വന്ന കഥ വെളിപ്പെടുത്തി ജിൽ ബൈഡൻ

‘ഇസ്രായേലിലുള്ള യുഎസ് ഉദ്യോഗസ്ഥർ ഫോൺ ഉപയോഗിക്കരുത്, വാ തുറക്കരുത്’ ; ചാരവൃത്തി ഏറ്റവും ഉയർന്ന ‘ക്രിട്ടിക്കൽ’ ഘട്ടത്തിലെന്ന് പെന്റഗൺ

‘ഇസ്രായേലിലുള്ള യുഎസ് ഉദ്യോഗസ്ഥർ ഫോൺ ഉപയോഗിക്കരുത്, വാ തുറക്കരുത്’ ; ചാരവൃത്തി ഏറ്റവും ഉയർന്ന ‘ക്രിട്ടിക്കൽ’ ഘട്ടത്തിലെന്ന് പെന്റഗൺ

‘ഇന്ത്യ ഒരു വിദേശ രാജ്യത്തിനും വഴങ്ങില്ല, ഇന്ത്യയുടെ പരമാധികാരത്തെ ചോദ്യം ചെയ്യാൻ ആർക്കും അവകാശമില്ല’ ; ട്രംപിന് മറുപടിയുമായി പുടിൻ

‘ഇന്ത്യ ഒരു വിദേശ രാജ്യത്തിനും വഴങ്ങില്ല, ഇന്ത്യയുടെ പരമാധികാരത്തെ ചോദ്യം ചെയ്യാൻ ആർക്കും അവകാശമില്ല’ ; ട്രംപിന് മറുപടിയുമായി പുടിൻ

Discussion about this post

Latest News

‘യഥാർത്ഥ തൃണമൂൽ’ വരുന്നു ; മമത ബാനർജിക്കെതിരെ വമ്പൻ നീക്കവുമായി വിമതർ ; പാർട്ടി പിളർപ്പിലേക്ക്

മമത ബാനർജി ഡൽഹിയിലേക്ക് ; ഇൻഡി സഖ്യത്തിന്റെ യോഗത്തിൽ പങ്കെടുക്കും

അമരിന്ദർ സിംഗ് എങ്ങോട്ടും പോകുന്നില്ല, അദ്ദേഹം ബിജെപിക്കൊപ്പമുണ്ട്; ക്യാപ്റ്റന്റെ കോൺഗ്രസ് മടങ്ങിവരവ് വെറും കിംവദന്തിയെന്ന് ബിജെപി

അമരിന്ദർ സിംഗ് എങ്ങോട്ടും പോകുന്നില്ല, അദ്ദേഹം ബിജെപിക്കൊപ്പമുണ്ട്; ക്യാപ്റ്റന്റെ കോൺഗ്രസ് മടങ്ങിവരവ് വെറും കിംവദന്തിയെന്ന് ബിജെപി

ഐക്യരാഷ്ട്രസഭയുടെ ആദരം ഭാരതത്തിന്; മേജർ അഭിലാഷ ബരാക്കിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഐക്യരാഷ്ട്രസഭയുടെ ആദരം ഭാരതത്തിന്; മേജർ അഭിലാഷ ബരാക്കിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

മണിപ്പൂരിന്റെ മണ്ണിൽ ഇനി ഭീകരർ വാഴില്ല; എലൈറ്റ് ‘കോബ്ര’ കമാൻഡോകളെ വിന്യസിച്ച് കേന്ദ്ര സർക്കാർ

മണിപ്പൂരിന്റെ മണ്ണിൽ ഇനി ഭീകരർ വാഴില്ല; എലൈറ്റ് ‘കോബ്ര’ കമാൻഡോകളെ വിന്യസിച്ച് കേന്ദ്ര സർക്കാർ

3 വൻ സ്ഫോടനങ്ങൾ ; ബെയ്റൂട്ടിലെ ഹിസ്ബുള്ള ആസ്ഥാനം തകർത്ത് ഇസ്രായേൽ ; വീണ്ടും വെള്ളത്തിലായി സമാധാനക്കരാർ

3 വൻ സ്ഫോടനങ്ങൾ ; ബെയ്റൂട്ടിലെ ഹിസ്ബുള്ള ആസ്ഥാനം തകർത്ത് ഇസ്രായേൽ ; വീണ്ടും വെള്ളത്തിലായി സമാധാനക്കരാർ

പെയിൻ കില്ലറുകൾ കഴിച്ച് പാകിസ്ഥാനെതിരെ 7 മണിക്കൂർ പൊരുതിയ ദൈവം; ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും വീരോചിതമായ ആ കണ്ണീർ കഥ

പെയിൻ കില്ലറുകൾ കഴിച്ച് പാകിസ്ഥാനെതിരെ 7 മണിക്കൂർ പൊരുതിയ ദൈവം; ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും വീരോചിതമായ ആ കണ്ണീർ കഥ

ആദ്യ മത്സരത്തിൽ തന്നെ അഫ്ഗാനെ കശക്കി 3 വിക്കറ്റ്; ഇന്ത്യൻ ജേഴ്‌സിയിൽ മാനവ് സുതറിന്റെ മാസ്സ് എൻട്രി; പുതിയ സ്പിൻ ഹീറോ

ആദ്യ മത്സരത്തിൽ തന്നെ അഫ്ഗാനെ കശക്കി 3 വിക്കറ്റ്; ഇന്ത്യൻ ജേഴ്‌സിയിൽ മാനവ് സുതറിന്റെ മാസ്സ് എൻട്രി; പുതിയ സ്പിൻ ഹീറോ

ഗ്യാസാണെന്ന് കരുതി തള്ളിക്കളയരുത്, ജീവൻ അപകടത്തിലാണ്; വയറ്റിലെ ക്യാൻസറിന്റെ ഈ 5 ലക്ഷണങ്ങൾ രണ്ടാഴ്ചയിൽ കൂടുതൽ നീണ്ടാൽ സൂക്ഷിക്കുക

ഗ്യാസാണെന്ന് കരുതി തള്ളിക്കളയരുത്, ജീവൻ അപകടത്തിലാണ്; വയറ്റിലെ ക്യാൻസറിന്റെ ഈ 5 ലക്ഷണങ്ങൾ രണ്ടാഴ്ചയിൽ കൂടുതൽ നീണ്ടാൽ സൂക്ഷിക്കുക

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies