submarine

അന്തർവാഹിനിക്കുള്ളിൽ ശതകോടീശ്വരന്മാരും പ്രമുഖ വ്യക്തികളും; കാണാതായി 50 മണിക്കൂർ പിന്നിട്ടിട്ടും രക്ഷാപ്രവർത്തനം എവിടെയും എത്തിയില്ല; ആശങ്ക

അന്തർവാഹിനിക്കുള്ളിൽ ശതകോടീശ്വരന്മാരും പ്രമുഖ വ്യക്തികളും; കാണാതായി 50 മണിക്കൂർ പിന്നിട്ടിട്ടും രക്ഷാപ്രവർത്തനം എവിടെയും എത്തിയില്ല; ആശങ്ക

ന്യൂയോർക്ക് : ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങൾ കാണാനായി അറ്റ്‌ലാന്റിക് സമുദ്രത്തിനടിയിലേക്ക് പോയവരിൽ പ്രമുഖരും വ്യവസായികളും ഉണ്ടെന്ന് കണ്ടെത്തൽ. അഞ്ച് പേരാണ് അന്തർവാഹിനിയിലുളളത്. ഈ സ്ഥലത്തേക്ക് 35-ലധികം തവണ ...

ഓക്‌സിജൻ തീരാൻ ഇനി മണിക്കൂറുകൾ മാത്രം; സമുദ്രത്തിനടിയിൽ കാണാതായ അന്തർവാഹിനിയ്ക്കായി തിരച്ചിൽ ഊർജ്ജിതം; ആശങ്കയിൽ അധികൃതർ

ഓക്‌സിജൻ തീരാൻ ഇനി മണിക്കൂറുകൾ മാത്രം; സമുദ്രത്തിനടിയിൽ കാണാതായ അന്തർവാഹിനിയ്ക്കായി തിരച്ചിൽ ഊർജ്ജിതം; ആശങ്കയിൽ അധികൃതർ

ന്യൂയോർക്ക്: ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടം കാണാനായി വിനോദസഞ്ചാരികളുമായി പോയ അന്തർവാഹിനി ഇനിയും കണ്ടെത്താൻ കഴിയാത്തത് ആശങ്കയാകുന്നു. 48 മണിക്കൂറിലധികം നേരമായി അന്തർവാഹിനിയ്ക്കായി തിരച്ചിൽ തുടരുകയാണ്. എത്രയും വേഗം ...

അന്തർവാഹിനിയിൽ നിന്ന് ക്രൂയിസ് മിസൈൽ തൊടുത്ത് ഉത്തരകൊറിയ; ദക്ഷിണ കൊറിയയുമായി ചേർന്നുളള സൈനിക അഭ്യാസത്തിനെതിരെ യുഎസിന് മുന്നറിയിപ്പ്

അന്തർവാഹിനിയിൽ നിന്ന് ക്രൂയിസ് മിസൈൽ തൊടുത്ത് ഉത്തരകൊറിയ; ദക്ഷിണ കൊറിയയുമായി ചേർന്നുളള സൈനിക അഭ്യാസത്തിനെതിരെ യുഎസിന് മുന്നറിയിപ്പ്

പ്യോങ്യാംങ്; അന്തർവാഹിനികളിൽ നിന്ന് തൊടുക്കാവുന്ന ക്രൂയിസ് മിസൈലുകൾ പരീക്ഷിച്ചതായി ഉത്തരകൊറിയ. ദക്ഷിണ കൊറിയയുമായി ചേർന്ന് യുഎസ് നടത്തുന്ന സൈനിക അഭ്യാസങ്ങൾക്കെതിരെ നിരന്തരം മുന്നറിയിപ്പുകൾ നൽകുന്നതിനിടെയാണ് അന്തർവാഹിനിയിൽ നിന്ന് ...

ചൈനയെ വിറപ്പിക്കാൻ ഐഎൻഎസ് വാഗിർ; സമുദ്രത്തിനടിയിലും നാവികസേനയ്ക്ക് ഇനി ഇരട്ടിക്കരുത്ത്; തദ്ദേശീയമായി വികസിപ്പിച്ച അന്തർവാഹിനി നാവിക സേനയിലേക്ക്

ചൈനയെ വിറപ്പിക്കാൻ ഐഎൻഎസ് വാഗിർ; സമുദ്രത്തിനടിയിലും നാവികസേനയ്ക്ക് ഇനി ഇരട്ടിക്കരുത്ത്; തദ്ദേശീയമായി വികസിപ്പിച്ച അന്തർവാഹിനി നാവിക സേനയിലേക്ക്

മുംബൈ : ഇന്ത്യൻ തദ്ദേശീയമായി നിർമ്മിച്ച ഐഎൻഎസ് വാഗിർ അന്തർവാഹിനി രാജ്യത്തിന് സമർപ്പിച്ചു. കാൽവരി ശ്രേണിയിൽ പെട്ട അഞ്ചാം അന്തർവാഹിനിയാണ് ഐഎൻഎസ് വാഗിർ. മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ...

യുഎസ് ആണവ അന്തര്‍വാഹിനി അജ്ഞാത വസ്തുവുമായി കൂട്ടിയിടിച്ചു ; 15 ഓളം യുഎസ് നാവികര്‍ക്ക് പരിക്ക്; സംഭവം തെക്കന്‍ ചൈനാ കടലില്‍

യുഎസ് ആണവ അന്തര്‍വാഹിനി അജ്ഞാത വസ്തുവുമായി കൂട്ടിയിടിച്ചു ; 15 ഓളം യുഎസ് നാവികര്‍ക്ക് പരിക്ക്; സംഭവം തെക്കന്‍ ചൈനാ കടലില്‍

വാഷിങ്ടണ്‍: തെക്കന്‍ ചൈനാ കടലില്‍ യുഎസ് ആണവ അന്തര്‍വാഹിനി അഞ്ജാത വസ്തുവുമായി കൂട്ടിയിടിച്ച് തകരാറിലായി. കൂട്ടിയിടിയില്‍ അന്തര്‍വാഹനിയിലുണ്ടായിരുന്ന 15 ഓളം യുഎസ് നാവികര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. തായ്‌വാനിലെ വ്യോമപ്രതിരോധ ...

‘പ്രൊജക്‌ട്75ഇന്ത്യ’; ചൈനയും പാകിസ്ഥാനും ഇനി ഇന്ത്യന്‍ കടലില്‍ കളിയിറക്കാൻ ഒന്ന് പേടിക്കും, 50,000 കോടി രൂപ ചെലിവിൽ  ആറ് അത്യാധുനിക അന്തര്‍വാഹിനികള്‍ നി‌ര്‍മ്മിക്കാന്‍ അംഗീകാരം

‘പ്രൊജക്‌ട്75ഇന്ത്യ’; ചൈനയും പാകിസ്ഥാനും ഇനി ഇന്ത്യന്‍ കടലില്‍ കളിയിറക്കാൻ ഒന്ന് പേടിക്കും, 50,000 കോടി രൂപ ചെലിവിൽ ആറ് അത്യാധുനിക അന്തര്‍വാഹിനികള്‍ നി‌ര്‍മ്മിക്കാന്‍ അംഗീകാരം

ഡല്‍ഹി: തദ്ദേശീയമായി ആറ് അത്യാധുനിക അന്തര്‍വാഹിനികള്‍ നിര്‍മ്മിക്കാനുള‌ള ഇന്ത്യന്‍ പദ്ധതിക്ക് ഡിഫന്‍സ് കൗണ്‍സില്‍ അംഗീകാരം നല്‍കി. അയല്‍രാജ്യങ്ങളായ ചൈനയും പാകിസ്ഥാനും നിരന്തരം രാജ്യസുരക്ഷയ്‌ക്ക് ഭീഷണിയാകുന്ന നടപടികള്‍ക്ക് ശ്രമിക്കുമ്പോഴാണ് ...

ചൈനയുടെ ഉറക്കം കെടുത്താന്‍ ഇന്ത്യയുടെ റഷ്യന്‍ അന്തര്‍വാഹിനി:ഇന്ത്യന്‍ മഹാസമുദ്രത്തില്‍ അയല്‍ക്കാര്‍ക്ക് ഇന്ത്യയുടെ ചെക്‌

53 നാവികരുമായി ജര്‍മന്‍ നിര്‍മിത സൈനിക അന്തര്‍വാഹിനി ദുരൂഹ സാഹചര്യത്തില്‍ കാണാതായി

ബാലി: ഇന്തോനേഷ്യയില്‍ 53 നാവികരുമായി മുങ്ങിക്കപ്പല്‍ ദുരൂഹ സാഹചര്യത്തില്‍ കാണാതായി. 44 വര്‍ഷം പഴക്കമുള്ള ജര്‍മന്‍ നിര്‍മിതമായ കെ. ആര്‍ ഐ നന്‍ഗാല സൈനിക അന്തര്‍വാഹിനിയാണ് 24 ...

സ്റ്റെല്‍ത് അന്തര്‍വാഹിനികള്‍ ഇന്ത്യയില്‍ തന്നെ നിര്‍മ്മിക്കാന്‍ തീരുമാനിച്ച് പ്രതിരോധമന്ത്രാലയം: പൂവണിയുന്നത് നാവികസേനയുടെ സ്വപ്‌നപദ്ധതി

ചൈനയ്ക്ക് കനത്ത തിരിച്ചടി : മുങ്ങി കപ്പലുകളിൽ തദ്ദേശീയ നിർമ്മിത ലി-അയേൺ ബാറ്ററികൾ ഉപയോഗിക്കാനൊരുങ്ങി ഇന്ത്യ

മുങ്ങിക്കപ്പലുകളിൽ ഉയർന്ന പ്രവർത്തനക്ഷമതയുള്ള ലിഥിയം അയേൺ ബാറ്ററികൾ ഉപയോഗിക്കാനൊരുങ്ങി ഇന്ത്യൻ നാവികസേന. തദ്ദേശീയമായി ലിഥിയം അയേൺ ബാറ്ററികൾ നിർമിക്കാനാണ് നാവികസേന പദ്ധതിയിടുന്നത്. ഇപ്പോൾ 100 ശതമാനം ലി-അയേൺ ...

ചൈനയെയും പാക്കിസ്ഥാനെയും നേരിടാൻ ആറ് മുങ്ങിക്കപ്പലുകൾ നിർമിക്കാനൊരുങ്ങി ഇന്ത്യ; ഒരുങ്ങുന്നത് 55,000 കോടി രൂപയുടെ മെഗാ പദ്ധതി

ചൈനയെയും പാക്കിസ്ഥാനെയും നേരിടാൻ ആറ് മുങ്ങിക്കപ്പലുകൾ നിർമിക്കാനൊരുങ്ങി ഇന്ത്യ; ഒരുങ്ങുന്നത് 55,000 കോടി രൂപയുടെ മെഗാ പദ്ധതി

ശത്രുരാജ്യങ്ങളായ ചൈനയെയും പാക്കിസ്ഥാനെയും നേരിടാൻ ആറ് പരമ്പരാഗത മുങ്ങിക്കപ്പലുകൾ നിർമിക്കാനൊരുങ്ങി ഇന്ത്യൻ നാവികസേന. ഇതിനായി 55,000 കോടി രൂപയുടെ മെഗാ പദ്ധതിക്കായി ലേലം വിളിക്കാൻ ഒരുങ്ങുന്നുവെന്ന് സർക്കാർ ...

ഇന്ത്യയുടെ അഭിമാനമായി 55,000 കോടിയുടെ പ്രോജക്ട് 75 : ചൈനയ്ക്ക് വെല്ലുവിളിയുയർത്തി നിർമ്മിക്കുന്നത് 6 അന്തർവാഹിനികൾ

ഇന്ത്യയുടെ അഭിമാനമായി 55,000 കോടിയുടെ പ്രോജക്ട് 75 : ചൈനയ്ക്ക് വെല്ലുവിളിയുയർത്തി നിർമ്മിക്കുന്നത് 6 അന്തർവാഹിനികൾ

ന്യൂഡൽഹി : 55,000 കോടി രൂപയുടെ 6 അന്തർവാഹിനികൾ നിർമിക്കാനുള്ള പദ്ധതിക്ക് അടുത്ത മാസം ഇന്ത്യ തുടക്കം കുറിക്കും.ചൈനയുടെ നാവിക മേൽക്കോയ്മയ്ക്ക് കിടപിടിക്കാനായാണ് ഇന്ത്യൻ നാവിക സേന ...

ഇന്ത്യയില്‍ അന്തര്‍വാഹിനി പ്രതിരോധ പരിശീലനം പൂര്‍ത്തിയാക്കി വിദേശ നാവികര്‍

ഇന്ത്യയില്‍ അന്തര്‍വാഹിനി പ്രതിരോധ പരിശീലനം പൂര്‍ത്തിയാക്കി വിദേശ നാവികര്‍

കൊച്ചി: ഇന്ത്യയില്‍ അന്തര്‍വാഹിനി പ്രതിരോധ പരിശീലനം പൂര്‍ത്തിയാക്കി വിദേശ രാജ്യങ്ങളില്‍ നിന്നുള്ള പതിമൂന്ന് നാവികര്‍. ദക്ഷിണ നാവികാസ്ഥാനത്താണ് പരിശീലനം പൂര്‍ത്തിയാക്കിയത്. 7 മാസം നീണ്ടുനിന്ന കഠിന പരീശീലനം ...

ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചൈനയുടെ സാന്നിദ്ധ്യം: അന്തര്‍വാഹിനി കണ്ടെത്തിയതായി റിപ്പോര്‍ട്ട്

ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചൈനയുടെ സാന്നിദ്ധ്യം: അന്തര്‍വാഹിനി കണ്ടെത്തിയതായി റിപ്പോര്‍ട്ട്

ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചൈനയുടെ സാന്നിദ്ധ്യം വര്‍ധിച്ച് വരുന്നു. ചൈനയുടെ ഒരു അന്തര്‍വാഹിനി കണ്ടെത്തിയതായി നാവികസേനയുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. എന്നാല്‍ ഇത് കടല്‍കൊള്ളക്കാരെ തടയുന്നതിന്റെ ഭാഗമായാണെന്ന് ചൈന വിശദീകരണം ...

യുദ്ധ സന്നാഹവുമായി അമേരിക്കന്‍ അന്തര്‍വാഹിനി ഉത്തരകൊറിയന്‍ തീരത്ത്

യുദ്ധ സന്നാഹവുമായി അമേരിക്കന്‍ അന്തര്‍വാഹിനി ഉത്തരകൊറിയന്‍ തീരത്ത്

ഉത്തര കൊറിയക്കെതിരെ യുദ്ധഭീതി വിതച്ച് അമേരിക്കന്‍ അന്തര്‍വാഹിനി യുഎസ്എസ് മിഷിഗന്‍ ദക്ഷിണ കൊറിയന്‍ തീരത്തെത്തി. ഉത്തര കൊറിയന്‍ സൈന്യത്തിന്റെ 85-ാം വാര്‍ഷിക ദിനത്തില്‍ യുദ്ധസാധ്യത കടുപ്പിച്ചാണ് അമേരിക്കയുടെ ...

സുപ്രധാന രഹസ്യങ്ങള്‍ ചോര്‍ന്നിട്ടില്ല; അന്തര്‍വാഹിനിയുടെ രഹസ്യങ്ങള്‍ ചോര്‍ന്നത് ഇന്ത്യയില്‍ നിന്നല്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്

സുപ്രധാന രഹസ്യങ്ങള്‍ ചോര്‍ന്നിട്ടില്ല; അന്തര്‍വാഹിനിയുടെ രഹസ്യങ്ങള്‍ ചോര്‍ന്നത് ഇന്ത്യയില്‍ നിന്നല്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്

ഡല്‍ഹി: നാവികസേനയുടെ സ്‌കോര്‍പീന്‍ അന്തര്‍വാഹിനിയുടെ നിര്‍മാണ രഹസ്യങ്ങള്‍ ചോര്‍ന്നത് ഇന്ത്യയില്‍ നിന്നല്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്. ഫ്രാന്‍സുമായി ചേര്‍ന്ന് ഇന്ത്യ നിര്‍മിക്കുന്ന അന്തര്‍വാഹിനി കപ്പലുകളുടെ അതീവ രഹസ്യ സ്വഭാവമുള്ള ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist