Wednesday, February 25, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

യുവതിയുമായുള്ള ബന്ധത്തിന്റെ പേരില്‍ ദളിത് യുവാവിനെ തല്ലിക്കൊന്നു; അഞ്ചുപേർ അറസ്റ്റിൽ

by Brave India Desk
Oct 10, 2021, 06:57 pm IST
in India
Share on FacebookTweetWhatsAppTelegram

ജയ്പുര്‍: യുവതിയുമായുള്ള ബന്ധത്തിന്റെ പേരില്‍ ദളിത് യുവാവിനെ തല്ലിക്കൊന്ന് മൃതദേഹം വീടിന് മുന്നില്‍ ഉപേക്ഷിച്ചു. രാജസ്ഥാനിലെ ഹനുമാന്‍ഘട്ട് ജില്ലയിലെ പ്രേംപുര ഗ്രാമത്തിലാണ് സംഭവം. കേസില്‍ മുഖ്യപ്രതി അടക്കം അഞ്ചുപേരെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.

പ്രേംപുര സ്വദേശിയായ ജഗദീഷ് മേഗ്വാളിനെ(29)യാണ് ഒരുസംഘം ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തിയത്. ഒക്ടോബര്‍ ഏഴിനായിരുന്നു സംഭവം. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ കഴിഞ്ഞദിവസങ്ങളില്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

Stories you may like

ഇസ്രയേലിനെ ഇളക്കിമറിച്ച് മോദി തരംഗം; ചരിത്ര സന്ദർശനത്തിന് മുന്നോടിയായി പത്രത്തിന്റെ മുൻപേജ് മാറ്റിവെച്ച് ‘ദ ജെറൂസലേം പോസ്റ്റ്’! കവർ പേജിൽ ‘നമസ്തേ

ഇനി ‘കേരളം’ മാത്രം;എന്തുകൊണ്ട് പശ്ചിമ ബംഗാൾ ‘ബംഗ്ലാ’ ആവുന്നില്ല ? പേരുമാറ്റത്തിന്റെ നാൾവഴികൾ ഇങ്ങനെ!

പ്രതികളിലൊരാളുടെ ഭാര്യയുമായി ജഗദീഷിന് ബന്ധമുണ്ടായിരുന്നതായും ഇതിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നുമാണ് പോലീസ് പറയുന്നത്. സംഭവ ദിവസം സൂറത്ത്ഘട്ടിലേക്ക് പോയി തിരിച്ചു വരുന്നതിനിടെ ജഗദീഷിനെ പ്രതികള്‍ തട്ടിക്കൊണ്ടു പോവുകയായിരുന്നു. തുടര്‍ന്ന് വിജനമായ സ്ഥലത്തെത്തിച്ച് ക്രൂരമായി മര്‍ദിച്ചു. വടി കൊണ്ടും മറ്റും മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പ്രതികളിലൊരാള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തു. മര്‍ദനമേറ്റ് മരിച്ച ജഗദീഷിനെ പ്രതികള്‍ വീടിന് പുറത്ത് ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു.

സംഭവത്തില്‍ യുവതി ഉള്‍പ്പെടെ 11 പേര്‍ക്കെതിരെയാണ് ജഗദീഷിന്റെ പിതാവ് പോലീസില്‍ പരാതി നല്‍കിയത്. യുവതിയുടെ ഭര്‍ത്താവാണ് കേസിലെ മുഖ്യപ്രതി. ഇയാളെ ശനിയാഴ്ച രാത്രി തന്നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ബാക്കി പ്രതികളെല്ലാം ഇവരുടെ ബന്ധുക്കളാണെന്നും പോലീസ് പറഞ്ഞു.

ദളിത് യുവാവിന്റെ കൊലപാതകത്തില്‍ വിവിധ രാഷ്ട്രീയ നേതാക്കളും പ്രതിഷേധവുമായി രംഗത്തെത്തി. കോണ്‍ഗ്രസ് സര്‍ക്കാരിനും മുഖ്യമന്ത്രി അശോക് ഗെഹലോത്തിനുമെതിരേ ബി.ജെ.പി. രൂക്ഷവിമര്‍ശനമുന്നയിച്ചു. ദളിത് വിഭാഗങ്ങള്‍ക്ക് സംരക്ഷണം നല്‍കുമെന്ന് പറയുന്ന കോണ്‍ഗ്രസ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ പരിപൂര്‍ണ പരാജയമാണെന്നും സംസ്ഥാനത്തെ ക്രമസമാധാനനില തകര്‍ന്നിരിക്കുകയാണെന്നും ബി.ജെ.പി. നേതാവ് ബല്‍വീര്‍ ബിഷ്‌ണോയി ആരോപിച്ചു. കോവിഡിന്റെ പേരുപറഞ്ഞ് മുഖ്യമന്ത്രി വീട്ടില്‍തന്നെ ഇരിക്കുകയാണെന്നും ജനങ്ങളാണ് ദുരിതമനുഭവിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ബി.എസ്.പി. അധ്യക്ഷ മായാവതിയും കോണ്‍ഗ്രസിനെ കടുത്തഭാഷയില്‍ വിമര്‍ശിച്ചു.

Tags: dalit manAttack against dalith
Share6TweetSendShare

Latest stories from this section

ഞാൻ ഇടപെട്ടില്ലായിരുന്നെങ്കിൽ പാക് പ്രധാനമന്ത്രി ചത്തേനെ, മൂന്നരക്കോടി ജനങ്ങളുടെ കാര്യത്തിലും തീരുമാനമായേനെ;പാകിസ്താനെ നാണം കെടുത്തി ട്രംപ്

ഞാൻ ഇടപെട്ടില്ലായിരുന്നെങ്കിൽ പാക് പ്രധാനമന്ത്രി ചത്തേനെ, മൂന്നരക്കോടി ജനങ്ങളുടെ കാര്യത്തിലും തീരുമാനമായേനെ;പാകിസ്താനെ നാണം കെടുത്തി ട്രംപ്

തമിഴ്നാട്ടിൽ ശശികലയും അങ്കത്തട്ടിലേക്ക് ; പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചു

തമിഴ്നാട്ടിൽ ശശികലയും അങ്കത്തട്ടിലേക്ക് ; പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചു

കോൺഗ്രസിന്റെ രാജകുമാരന്റെ വാക്കുകളെ കോൺഗ്രസുകാർ പോലും ഗൗരവമായി കാണുന്നില്ല ; രാഹുലിന്റെ മാനസികശേഷി രാഷ്ട്രീയത്തിന് അനുയോജ്യമല്ലെന്ന് ബിജെപി

കോൺഗ്രസിന്റെ രാജകുമാരന്റെ വാക്കുകളെ കോൺഗ്രസുകാർ പോലും ഗൗരവമായി കാണുന്നില്ല ; രാഹുലിന്റെ മാനസികശേഷി രാഷ്ട്രീയത്തിന് അനുയോജ്യമല്ലെന്ന് ബിജെപി

ഇനി ഇന്ത്യയ്ക്ക് ചുറ്റും അദൃശ്യമായ ഉരുക്കുകോട്ട; അത്യാധുനിക ‘അയൺ ഡോം’ സാങ്കേതികവിദ്യ ഭാരതത്തിന് കൈമാറാൻ ഇസ്രയേൽ സജ്ജം!

ഇനി ഇന്ത്യയ്ക്ക് ചുറ്റും അദൃശ്യമായ ഉരുക്കുകോട്ട; അത്യാധുനിക ‘അയൺ ഡോം’ സാങ്കേതികവിദ്യ ഭാരതത്തിന് കൈമാറാൻ ഇസ്രയേൽ സജ്ജം!

Discussion about this post

Latest News

അന്ന് സച്ചിൻ ഔട്ടായിരുന്നില്ല, എന്നോട് ക്ഷമിക്കൂ; കാലം വൈകി വന്ന സ്റ്റീവ് ബക്നറുടെ കുറ്റസമ്മതം

അന്ന് സച്ചിൻ ഔട്ടായിരുന്നില്ല, എന്നോട് ക്ഷമിക്കൂ; കാലം വൈകി വന്ന സ്റ്റീവ് ബക്നറുടെ കുറ്റസമ്മതം

കളിയിലെ തോൽവിക്ക് പകരം വീട്ടുന്നത് പെൺകുട്ടിയോടോ? ഡേവിഡ് മില്ലറെ പ്രശംസിച്ച ഇൻഫ്ലുവൻസർക്ക് നേരെ സൈബർ ആക്രമണം

കളിയിലെ തോൽവിക്ക് പകരം വീട്ടുന്നത് പെൺകുട്ടിയോടോ? ഡേവിഡ് മില്ലറെ പ്രശംസിച്ച ഇൻഫ്ലുവൻസർക്ക് നേരെ സൈബർ ആക്രമണം

ഹാരി ബ്രൂക്കിന്റെ സെഞ്ച്വറി ആഘാതത്തിൽ പാകിസ്ഥാൻ പുറത്തേക്ക്; ആരാധകർ തമ്മിൽ കയ്യാങ്കളി, ഇംഗ്ലീഷ് ആരാധകന്റെ ആ ഇടി കിട്ടിയിരുന്നേൽ

ഹാരി ബ്രൂക്കിന്റെ സെഞ്ച്വറി ആഘാതത്തിൽ പാകിസ്ഥാൻ പുറത്തേക്ക്; ആരാധകർ തമ്മിൽ കയ്യാങ്കളി, ഇംഗ്ലീഷ് ആരാധകന്റെ ആ ഇടി കിട്ടിയിരുന്നേൽ

ഇസ്രയേലിനെ ഇളക്കിമറിച്ച് മോദി തരംഗം; ചരിത്ര സന്ദർശനത്തിന് മുന്നോടിയായി പത്രത്തിന്റെ മുൻപേജ് മാറ്റിവെച്ച് ‘ദ ജെറൂസലേം പോസ്റ്റ്’! കവർ പേജിൽ ‘നമസ്തേ

ഇസ്രയേലിനെ ഇളക്കിമറിച്ച് മോദി തരംഗം; ചരിത്ര സന്ദർശനത്തിന് മുന്നോടിയായി പത്രത്തിന്റെ മുൻപേജ് മാറ്റിവെച്ച് ‘ദ ജെറൂസലേം പോസ്റ്റ്’! കവർ പേജിൽ ‘നമസ്തേ

ഇനി ‘കേരളം’ മാത്രം;എന്തുകൊണ്ട് പശ്ചിമ ബംഗാൾ ‘ബംഗ്ലാ’ ആവുന്നില്ല ? പേരുമാറ്റത്തിന്റെ നാൾവഴികൾ ഇങ്ങനെ!

ഇനി ‘കേരളം’ മാത്രം;എന്തുകൊണ്ട് പശ്ചിമ ബംഗാൾ ‘ബംഗ്ലാ’ ആവുന്നില്ല ? പേരുമാറ്റത്തിന്റെ നാൾവഴികൾ ഇങ്ങനെ!

ഞാൻ ഇടപെട്ടില്ലായിരുന്നെങ്കിൽ പാക് പ്രധാനമന്ത്രി ചത്തേനെ, മൂന്നരക്കോടി ജനങ്ങളുടെ കാര്യത്തിലും തീരുമാനമായേനെ;പാകിസ്താനെ നാണം കെടുത്തി ട്രംപ്

ഞാൻ ഇടപെട്ടില്ലായിരുന്നെങ്കിൽ പാക് പ്രധാനമന്ത്രി ചത്തേനെ, മൂന്നരക്കോടി ജനങ്ങളുടെ കാര്യത്തിലും തീരുമാനമായേനെ;പാകിസ്താനെ നാണം കെടുത്തി ട്രംപ്

സഞ്ജു സാംസൺ തിരിച്ചെത്തുന്നു; നിർണ്ണായക മത്സരത്തിന് മുൻപ് ഇന്ത്യൻ ക്യാമ്പിൽ പുതിയ തന്ത്രങ്ങൾ, മലയാളി താരം ഭാഗമായ വീഡിയോ വൈറൽ

സഞ്ജു സാംസൺ തിരിച്ചെത്തുന്നു; നിർണ്ണായക മത്സരത്തിന് മുൻപ് ഇന്ത്യൻ ക്യാമ്പിൽ പുതിയ തന്ത്രങ്ങൾ, മലയാളി താരം ഭാഗമായ വീഡിയോ വൈറൽ

ബാബറിനെ വിടാതെ അശ്വിൻ; പാക് നായകന്റെ മെല്ലെപ്പോക്കിനെ പരിഹസിച്ച് തമിഴ്നാട് താരം, ട്രോൾ ചർച്ചയാകുന്നു

ബാബറിനെ വിടാതെ അശ്വിൻ; പാക് നായകന്റെ മെല്ലെപ്പോക്കിനെ പരിഹസിച്ച് തമിഴ്നാട് താരം, ട്രോൾ ചർച്ചയാകുന്നു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies