”കേരള സ്‌റ്റോറിയെ പിന്തുണച്ചാൽ നിന്റെ കഴുത്തറുക്കും;” വാട്‌സ്ആപ്പിൽ സ്റ്റാറ്റസ് പങ്കുവെച്ചതിന് മതതീവ്രവാദികൾ ദളിത് യുവാവിനെ ക്രൂരമായി മർദ്ദിച്ചു
ജയ്പൂർ : ദ കേരള സ്റ്റോറി എന്ന സിനിമയെക്കുറിച്ച് വാട്‌സ്ആപ്പിൽ സ്റ്റാറ്റസ് ഇട്ടതിന് ദളിത് യുവാവിന് ക്രൂരമർദ്ദനം. രാജസ്ഥാനിലെ ജോധ്പൂരിലാണ് സംഭവം. അഭിഷേക് സർഗാര എന്ന ദളിത് ...