Wednesday, June 10, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

താലിബാന്റെ കണ്ണുവെട്ടിച്ച്‌ തന്നെ മരണത്തില്‍ നിന്നും രക്ഷിച്ച അമന്‍ ഖലീലിനെ സുരക്ഷിതമാക്കി രാജ്യത്ത് നിന്നും പുറത്തെത്തിച്ച്‌ ബൈഡൻ

by Brave India Desk
Oct 13, 2021, 08:25 am IST
in International
Share on FacebookTweetWhatsAppTelegram

കാബൂള്‍ : അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ കഴിയാത്ത മുഖമാണ് അമന്‍ ഖലീലിന്റേത്. കാരണം പതിമൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് അപകട മുനമ്പിൽ ബൈഡന്‍ മരണത്തെ കണ്ടപ്പോള്‍ രക്ഷയ്ക്ക് ഉണ്ടായിരുന്നത് ഈ അഫ്ഗാന്‍ പൗരനായിരുന്നു. 2008ല്‍ ബൈഡനും സംഘവും സഞ്ചരിച്ചിരുന്ന ഹെലികോപ്ടര്‍ മോശം കാലാവസ്ഥയെ തുടര്‍ന്ന് അഫ്ഗാനിസ്ഥാനില്‍ ഉള്‍പ്രദേശത്ത് അടിയന്തരമായി ഇറക്കേണ്ടി വന്നിരുന്നു. ശക്തമായ മഞ്ഞുകാറ്റിനെ തുടര്‍ന്നായിരുന്നു ഇത്. അന്ന് ജീവന്‍ പണയം വച്ച്‌ ബൈഡന് സംരക്ഷണം ഒരുക്കിയത് അമന്‍ ഖലീലായിരുന്നു. അതുകൊണ്ടു തന്നെ അഫ്ഗാനിസ്ഥാനില്‍ നിന്നും തന്നെയും കുടുംബത്തെയും ബൈഡൻ എങ്ങനെയും രക്ഷിക്കുമെന്ന വിശ്വാസത്തിലായിരുന്നു അഫ്ഗാന്‍ സ്വദേശി അമന്‍ ഖലീൽ.

അഫ്ഗാനില്‍ അമേരിക്കന്‍ സൈന്യത്തിനെ സഹായിക്കുന്ന ദ്വിഭാഷിയായിട്ടാണ് അമന്‍ ഖലീല്‍ ജോലി ചെയ്തിരുന്നത്. അപ്രതീക്ഷിതമായി നിലത്തിറങ്ങേണ്ടി വന്ന ബൈഡനും സംഘത്തിനും മണിക്കൂറുകളോളം രക്ഷാ ദൗത്യവുമായി തണുത്തുറഞ്ഞ കാലാവസ്ഥയില്‍ അമന്‍ ഖലീല്‍ കൂടെയുണ്ടായിരുന്നു. മുപ്പത് മണിക്കൂറോളം നീണ്ടതായിരുന്നു ആ രക്ഷാ ദൗത്യം. ഇതിനാലാണ് ബൈഡന്‍ തന്നെ കൈവെടിയില്ലെന്ന് ഇയാള്‍ കരുതിയത്. എന്നാല്‍ ഓഗസ്റ്റ് 31ന് മുന്‍പ് അഫ്ഗാനിസ്ഥാനില്‍ നിന്നും രക്ഷപ്പെടാന്‍ ആവുന്നത് പോലെ ശ്രമിച്ചെങ്കിലും നിരാശയായിരുന്നു ഫലം. വിമാനത്താവളത്തിന്റെ ഗേറ്റ് വരെ എത്തിയെങ്കിലും അമനെ മാത്രം കൊണ്ടു പോകാമെന്ന് നിലപാടാണ് അമേരിക്ക സ്വീകരിച്ചത്. എന്നാല്‍ കുടുംബത്തെ ഉപേക്ഷിക്കാന്‍ ഇയാള്‍ തയ്യാറായില്ല,

Stories you may like

പാകിസ്താൻ വ്യോമസേനയുടെ ഹെലികോപ്റ്റർ മുസഫറാബാദിൽ തകർന്നു വീണു; യാത്രക്കാരായ മുഴുവൻ സൈനികരും കൊല്ലപ്പെട്ടു

അമേരിക്ക-ഇറാൻ യുദ്ധം കൊടുമ്പിരിക്കൊള്ളുന്നു; ഹോർമുസ് കടലിടുക്കിൽ യുഎസിൻ്റെ കനത്ത ബോംബാക്രമണം, തിരിച്ചടിച്ച് ഇറാൻ; സമാധാന ചർച്ചകൾ അവതാളത്തിൽ

അഫ്ഗാനില്‍ താലിബാന്‍ ഭീകരര്‍ തങ്ങളെ കണ്ടെത്തിയാല്‍ വധിക്കുമെന്ന ഭയമുള്ളതിനാല്‍ ഏറെ നാളായി ഒളിവിലായിരുന്നു അമന്‍. അമനെകുറിച്ചുള്ള വാര്‍ത്തകള്‍ വന്നതോടെ യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് അദ്ദേഹത്തിന്റെ വിസ വേഗത്തിലാക്കിയിരുന്നു. എയര്‍ലിഫ്റ്റ് വഴി പാകിസ്ഥാനിലേക്കാണ് ഇപ്പോള്‍ ഇയാളെയും കുടുംബത്തെയും അമേരിക്ക മാറ്റിയിരിക്കുന്നത്. ഇതിനായി യുഎസ് വിവിധ സ്വകാര്യ ഗ്രൂപ്പുകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയായിരുന്നു. വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞയാഴ്ചയാണ് ഈ ഉദ്യമത്തില്‍ അമേരിക്കയ്ക്ക് വിജയിക്കാനായത്.

Tags: US President joe bidan
ShareTweetSendShare

Latest stories from this section

ഇന്ത്യ-പാകിസ്താൻ വെടിനിർത്തൽ: ചൈനയ്ക്ക് നിരാശയ്ക്കുള്ള വക, കനത്ത ഇടിവ് നേരിട്ട് പ്രതിരോധ ഓഹരികൾ

ഇന്ത്യയെ ചാരക്കണ്ണാലെ നിരീക്ഷിക്കാൻ ചൈനയുടെ പണം; ‘ഓപ്പറേഷൻ സിന്ദൂർ’ തകർത്ത പാകിസ്ഥാന്റെ സൈനിക ബഹിരാകാശ അവിശുദ്ധ കൂട്ടുകെട്ട് പുറത്ത്

അമേരിക്കൻ മണ്ണിൽ പന്തുരുളാൻ മണിക്കൂറുകൾ മാത്രം; ഉറക്കമില്ലാ രാത്രികളിലേക്ക് ഇന്ത്യൻ ഫുട്ബോൾ ആരാധകർ; മത്സരം കാണേണ്ട സമയവും തത്സമയ വിവരങ്ങളും അറിയാം

അമേരിക്കൻ മണ്ണിൽ പന്തുരുളാൻ മണിക്കൂറുകൾ മാത്രം; ഉറക്കമില്ലാ രാത്രികളിലേക്ക് ഇന്ത്യൻ ഫുട്ബോൾ ആരാധകർ; മത്സരം കാണേണ്ട സമയവും തത്സമയ വിവരങ്ങളും അറിയാം

അഫ്ഗാനിസ്ഥാനിൽ കൊടും ക്രൂരതയുമായി പാകിസ്താൻ ; വ്യോമാക്രമണത്തിൽ 11 കുട്ടികളടക്കം 13 പേർ കൊല്ലപ്പെട്ടു

അഫ്ഗാനിസ്ഥാനിൽ കൊടും ക്രൂരതയുമായി പാകിസ്താൻ ; വ്യോമാക്രമണത്തിൽ 11 കുട്ടികളടക്കം 13 പേർ കൊല്ലപ്പെട്ടു

കുവൈറ്റിനും ജോർദാനും നേരെ വ്യോമാക്രമണവുമായി ഇറാൻ ; അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെ വ്യാപക മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ

കുവൈറ്റിനും ജോർദാനും നേരെ വ്യോമാക്രമണവുമായി ഇറാൻ ; അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെ വ്യാപക മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ

Discussion about this post

Latest News

ഗൂഗിൾ ജെമിനി പണിമുടക്കി! മൾട്ടി മോഡൽ എഐ അവതരിപ്പിച്ചതിന് പിന്നാലെ വൻ തകരാർ; വലഞ്ഞ് ലക്ഷക്കണക്കിന് ഉപയോക്താക്കൾ

ഗൂഗിൾ ജെമിനി പണിമുടക്കി! മൾട്ടി മോഡൽ എഐ അവതരിപ്പിച്ചതിന് പിന്നാലെ വൻ തകരാർ; വലഞ്ഞ് ലക്ഷക്കണക്കിന് ഉപയോക്താക്കൾ

സിപിഎമ്മിന് തിരിച്ചടിയോട് തിരിച്ചടി ; തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച് ആദായനികുതി വകുപ്പ്

സ്വർണ്ണക്കടത്ത് ക്വട്ടേഷൻ സംഘത്തോടൊപ്പം സിപിഎം ബ്രാഞ്ച് സെക്രട്ടറി പിടിയിൽ; പാർട്ടിയിൽ നിന്ന് പുറത്താക്കി

മോദിക്ക് എൻഡിഎയുടെ ആദരവ്; ഭാരത് മണ്ഡപത്തിലും താരമായി ‘ഝാൽമുരി’

മോദിക്ക് എൻഡിഎയുടെ ആദരവ്; ഭാരത് മണ്ഡപത്തിലും താരമായി ‘ഝാൽമുരി’

വെളിച്ചെണ്ണയെ കുപ്പിയിലാക്കി വിറ്റ ബുദ്ധി:10,000 കോടിയുടെ ബിസിനസ്സ് രഹസ്യം!പാരഷൂട്ട്

വെളിച്ചെണ്ണയെ കുപ്പിയിലാക്കി വിറ്റ ബുദ്ധി:10,000 കോടിയുടെ ബിസിനസ്സ് രഹസ്യം!പാരഷൂട്ട്

ബങ്കറിലിരുന്നല്ല, തോക്കുകൾക്കിടയിലൂടെ നടന്ന് നയിച്ച കമാൻഡർ; കേണൽ കോശാങ്ക് ലാംബ എന്ന പോരാളി

ബങ്കറിലിരുന്നല്ല, തോക്കുകൾക്കിടയിലൂടെ നടന്ന് നയിച്ച കമാൻഡർ; കേണൽ കോശാങ്ക് ലാംബ എന്ന പോരാളി

പാകിസ്താൻ വ്യോമസേനയുടെ ഹെലികോപ്റ്റർ മുസഫറാബാദിൽ തകർന്നു വീണു; യാത്രക്കാരായ മുഴുവൻ സൈനികരും കൊല്ലപ്പെട്ടു

പാകിസ്താൻ വ്യോമസേനയുടെ ഹെലികോപ്റ്റർ മുസഫറാബാദിൽ തകർന്നു വീണു; യാത്രക്കാരായ മുഴുവൻ സൈനികരും കൊല്ലപ്പെട്ടു

പഹൽഗാമിലെ ചോരക്ക് പകരമായി ശത്രുവിന്റെ നെഞ്ചിൽ പെയ്തിറങ്ങിയ തീമഴ; ലെഫ്റ്റനന്റ് കേണൽ സുശീൽ ബിഷ്ടിന്റെ ധീരതയ്ക്ക്   ‘വീർ ചക്ര’ തിളക്കം

പഹൽഗാമിലെ ചോരക്ക് പകരമായി ശത്രുവിന്റെ നെഞ്ചിൽ പെയ്തിറങ്ങിയ തീമഴ; ലെഫ്റ്റനന്റ് കേണൽ സുശീൽ ബിഷ്ടിന്റെ ധീരതയ്ക്ക്   ‘വീർ ചക്ര’ തിളക്കം

ഓർമ്മകളുടെ ഓറഞ്ച് ഡപ്പി:2000 കോടിയുടെ ഗവൺമെന്റ് സുന്ദരി! കുട്ടിക്കൂറ

ഓർമ്മകളുടെ ഓറഞ്ച് ഡപ്പി:2000 കോടിയുടെ ഗവൺമെന്റ് സുന്ദരി! കുട്ടിക്കൂറ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies