Saturday, October 17, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

നവരാത്രി വ്രതം ; എട്ടാം ദിനം ദേവിയെ മഹാഗൗരീ ഭാവത്തിൽ ഭജിക്കാം ; ആയുധപുസ്തകപൂജയുടെ സങ്കൽപം ഇതാണ്

by Brave India Desk
Oct 14, 2021, 09:53 am IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

ദേവി മഹാഗൗരിയെ വന്ദിക്കുന്ന ദിനമാണ് നവരാത്രിയിലെ എട്ടാമത്തെ രാത്രി. എക്കാലത്തും എട്ടുവയസുള്ള ഒരു ബാലികയുടെ ഭാവമാണ് മഹാഗൗരിക്ക്. രാഹുമണ്ഡലവും ചന്ദ്രമണ്ഡലവും നിയന്ത്രിക്കുന്നത് മഹാഗൗരിയാണ്. മഹാഗൗരി ദേവിയെ കൗശികീ ദേവിയുടെ അവതാരമായും കണക്കാക്കുന്നു. കാലത്തെ നിലയ്ക്ക് നിർത്താൻ കെൽപ്പുള്ള കാലകേയനെ വധിക്കാൻ നിയോഗിക്കപ്പെട്ട അവതാരത്തിന് കര്‍മ്മശക്തികൂടും.

മഹാഗൗരി ദേവി തന്റെ ആയുധങ്ങളും ഗ്രന്ഥങ്ങളും വിനായക സമക്ഷം വച്ചതിനു ശേഷമാണ് യുദ്ധത്തിനായി തിരിച്ചത്. ആ സമയമത്രയും ശ്രീ ഗണേശനും തന്റെ ആയുധങ്ങൾ ദേവീകടാക്ഷത്തിനായി അതിനൊപ്പം വച്ചു പൂജിച്ചു. ആ സങ്കല്‍പ്പമാണ് പിന്നീട് ആയുധപുസ്തകപൂജയായി മാറുന്നത്.

Stories you may like

കരൾ നൽകിയ ഭർത്താവിനെ ചതിച്ചു? ; കാണാതായ അധ്യാപിക അനുമോളെയും സുഹൃത്തിനെയും പാലക്കാട്ടുനിന്ന് കണ്ടെത്തി

ശുചിമുറിയുടെ അവസ്ഥ കണ്ട് മൂക്കുപൊത്തി മുഖ്യമന്ത്രി! ; ശബരിമലയിൽ മിന്നൽ നിർദേശങ്ങൾ

പ്രശാന്തതയുടേയും വിജ്ഞാനത്തിന്റെയും പ്രതീകമാണ് മഹാഗൗരി. വെളുത്ത നിറമുള്ള ദേവി എന്നാണ് മഹാഗൗരി എന്ന വാക്കിന്റെ അർഥം. അഭയ വരദ മുദ്രകളും ശൂലവും ഢമരുവും ഏന്തി നില്ക്കുന്ന നാലുകൈകളുള്ള ദേവിയുടെ വാഹനം കാളയാണ്.

വെള്ളി ആഭരണങ്ങൾ ധരിച്ചിരിക്കുന്നവളും വെളുത്ത പൂമാലകൾ അണിഞ്ഞവളും തൻറ നാല് കൈകളിൽ അഭയമുദ്ര, ത്രിശൂലം, വരമുദ്ര, ഡമരു എന്നിവയെ ധരിച്ചിരിക്കുന്നവളും അത്യന്തം ശാന്തയുമാണ് മഹാഗൗരി. ‘ശ്വേതേ വൃഷേ സമാരൂഢാ ശ്വേതാംബരധരാ സുചി-മഹാഗൗരി ശുഭം ദദ്യാൻ മഹാദേവ പ്രമോദദാ’ വെളുത്ത കാളപ്പുറത്തേറിയവളും വെളുത്ത പട്ട് വസ്ത്രം ധരിച്ചവളും, ശുചിത്വമുള്ള വെളുത്ത ശരീരത്തോട് കൂടിയവളും, മഹാദേവന് ആമോദത്തെ കൊടുക്കുന്നവളുമായ മഹാ ഗൗരി ശുഭത്തെ തരുമാറാകട്ടെ എന്നു ധ്യാനശ്ലോകം.

സോമ ചക്ര സ്ഥിതയായ മഹാഗൗരിയുടെ സ്തുതിയും മന്ത്രവും :

ഓം നമോ ഭഗവതിമഹാഗൗരി… വൃഷാരൂഢേ ശ്രീം ഹ്രീം ക്ലീം ഹും ഫട് സ്വാഹാ

വന്ദേവഞ്ചിതാ കാമാര്‍ഥംചന്ദ്രാർദ്ധാകൃതശേഖരാം ।

സിംഹാരൂഢാം ചതുര്‍ഭുജാം മഹാഗൌരീം യശസ്വീനീം പുര്‍ണേന്ദുനിഭാം ഗൌരീം സോമവക്രസ്ഥിആതാം അഷ്ടമദുര്‍ഗാം ത്രിനേത്രാം

വരാഭീതികരാം ത്രിശൂലഡമരൂധരാം മഹാഗൌരീം ഭജേഽഹം പുര്‍ണേന്ദുനിഭാം ഗൌരീം സോമവക്രസ്ഥിആതാം അഷ്ടമദുര്‍ഗാം ത്രിനേത്രാം

പടാംബരപരിധാനാം മൃദുഹാസ്യാം നാനാലങ്കാരഭൂഷിതാം

മഞ്ജീരഹാര കേയൂര കിങ്കിണീരത്നകുണ്ഡലമണ്ഡിതാം

പ്രഫുല്ലവദനാം പല്ലവാധരാം കാന്തകപോലാം ത്രൈലോക്യമോഹനീം

കമനീയാം ലാവണ്യാം മൃണാലാം ചന്ദനഗന്ധലിപ്താം

സര്‍വസങ്കടഹന്ത്രീ ത്വം ധനൈശ്വര്യപ്രദായനീ

ജ്ഞാനദാ ചതുര്‍വേദമയീ മഹാഗൌരീം പ്രണമാമ്യഹം

സുഖശാന്തിദാത്രീം, ധനധാന്യപ്രദായനീം

ഡമരൂവാദനപ്രിയാം മഹാഗൌരീം പ്രണമാമ്യഹം

ത്രൈലോക്യമങ്ഗലാ ത്വം ഹി താപത്രയവിനാശിനീം പ്രണമാമ്യഹം

വരദാ ചൈതന്യമയീ മഹാഗൌരീം പ്രണമാമ്യഹം

രാഹുവിന്റെ ദേവതയാണ് മഹാഗൗരീ ദേവി . രാഹുദോഷമുള്ളവർ ദോഷപരിഹാരത്തിനായി ദേവിയെ മഹാഗൗരീ ഭാവത്തിൽ ആരാധിക്കണം.

മഹാഗൗരീ ദേവീസ്തുതി:

യാ ദേവീ സര്‍വ്വ ഭൂതേഷു മാ മഹാഗൗരീ രൂപേണ സംസ്ഥിതാ

നമഃസ്തസ്യൈ നമഃസ്തസ്യൈ നമഃസ്തസ്യൈ നമോ നമഃ

 

Tags: navarathri
Share8
Tweet
Send
Share

Latest stories from this section

സംഭവിച്ചത് ഗുരുതര പിശക്: പ്രധാന അദ്ധ്യാപികയെ സസ്‌പെൻഡ് ചെയ്യും; വിദ്യാർത്ഥിയുടെ മരണത്തിൽ മന്ത്രി ശിവൻകുട്ടി

സകല അതിരുകളും ലംഘിച്ച് ഇഡി! മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വീടിന്റെ ചുമരിൽ സമൻസ് പതിച്ചു; വി. ശിവൻകുട്ടി

ഡോക്ടറിൽനിന്ന് സംരംഭകനിലേക്ക്: ആസാദ് മൂപ്പന്റെ വിജയയാത്ര

ഡോക്ടറിൽനിന്ന് സംരംഭകനിലേക്ക്: ആസാദ് മൂപ്പന്റെ വിജയയാത്ര

നെടുമ്പാശേരി വാഹനാപകടം: പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി

നെടുമ്പാശേരി വാഹനാപകടം: പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി

കേരളത്തിന്റെ കടം കുറഞ്ഞുവരികയാണ്; സാമ്പത്തിക ഞെരുക്കത്തിന് കാരണം ബിജെപിയെന്ന് പിണറായി വിജയൻ

പിണറായി വിജയനെതിരെ ഇഡിയുടെ മിന്നൽ നീക്കം; മാസപ്പടി കേസിൽ സമൻസ് വീടിന്റെ ചുമരിൽ പതിപ്പിച്ചു;വെള്ളിയാഴ്ച ഹാജരാകാൻ നിർദേശം

Latest News

‘ആ സാഹചര്യത്തിലും സഹ പൈലറ്റുമാരിൽ ഒരാൾ പ്രാർത്ഥിക്കാൻ പോയി’; ഞെട്ടിക്കുന്ന അനുഭവങ്ങൾ ആദ്യമായി നേരിട്ട് പങ്കുവെച്ച് ക്യാപ്റ്റൻ സ്മിത് മച്ചാർ

‘ആ സാഹചര്യത്തിലും സഹ പൈലറ്റുമാരിൽ ഒരാൾ പ്രാർത്ഥിക്കാൻ പോയി’; ഞെട്ടിക്കുന്ന അനുഭവങ്ങൾ ആദ്യമായി നേരിട്ട് പങ്കുവെച്ച് ക്യാപ്റ്റൻ സ്മിത് മച്ചാർ

തൊട്ടാൽ വെന്തുരുകുന്ന ആസിഡ് തടാകങ്ങൾ! ഭൂമിയിലെ ഏറ്റവും അപകടകരമായ വിസ്മയം

തൊട്ടാൽ വെന്തുരുകുന്ന ആസിഡ് തടാകങ്ങൾ! ഭൂമിയിലെ ഏറ്റവും അപകടകരമായ വിസ്മയം

ഭൂമിയിലൊരു അന്യഗ്രഹം! ചോര കിനിയുന്ന മരങ്ങളുടെ വിചിത്ര ദ്വീപ് | Socotra Island

ഭൂമിയിലൊരു അന്യഗ്രഹം! ചോര കിനിയുന്ന മരങ്ങളുടെ വിചിത്ര ദ്വീപ് | Socotra Island

കരൾ നൽകിയ ഭർത്താവിനെ ചതിച്ചു? ; കാണാതായ അധ്യാപിക അനുമോളെയും സുഹൃത്തിനെയും പാലക്കാട്ടുനിന്ന് കണ്ടെത്തി

കരൾ നൽകിയ ഭർത്താവിനെ ചതിച്ചു? ; കാണാതായ അധ്യാപിക അനുമോളെയും സുഹൃത്തിനെയും പാലക്കാട്ടുനിന്ന് കണ്ടെത്തി

പഞ്ചാബ് കത്തുമ്പോൾ പാരീസിൽ ബർത്ത്ഡേ ആഘോഷിച്ച് മുഖ്യമന്ത്രി! ഭഗവന്ത് മന്നിനെതിരെ രാജ്യവ്യാപക പ്രതിഷേധവുമായി ബിജെപി

പഞ്ചാബ് കത്തുമ്പോൾ പാരീസിൽ ബർത്ത്ഡേ ആഘോഷിച്ച് മുഖ്യമന്ത്രി! ഭഗവന്ത് മന്നിനെതിരെ രാജ്യവ്യാപക പ്രതിഷേധവുമായി ബിജെപി

സഞ്ജു പരാജയപ്പെടാൻ കാരണം അത്; കാര്യകാരണങ്ങൾ വ്യക്തമാക്കി ചേതേശ്വർ പൂജാര

ആദ്യ 15 പന്തുകളിലെ വെല്ലുവിളി മറികടന്നാൽ വൻ സ്കോർ; സഞ്ജുവിന്റെ ബാറ്റിങ് രഹസ്യം കണക്കുകളിൽ തെളിയുന്നു

അഭിജീത് ദിപ്കെയ്ക്ക് വീട്ടിലെത്തി നോട്ടീസ് നൽകി ഡൽഹി പോലീസ് ; ‘തിരംഗ മാർച്ച്’ ഉപേക്ഷിക്കണമെന്ന് ആവശ്യം

നവംബർ ഒന്നിന് കോൺഗ്രസ്സ് റാലി; രാംലീല മൈതാനത്ത് നടത്താൻ അനുമതി നൽകി ഡൽഹി പോലീസ്

ഇനി വിലക്ക് ലംഘിച്ച് പ്രതിഷേധത്തിന് ഇറങ്ങരുത് ; അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ച് ഡൽഹി കോടതി

ഇനി വിലക്ക് ലംഘിച്ച് പ്രതിഷേധത്തിന് ഇറങ്ങരുത് ; അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ച് ഡൽഹി കോടതി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies