പുരാവസ്തു തട്ടിപ്പ് കേസിൽ അറസ്റ്റിലായ മോന്‍സൺ മാവുങ്കലിന്റെ തട്ടിപ്പ് കഥകൾ പുറത്തുവന്നതിന് പിന്നാലെ 24 ന്യൂസ് സീനിയര്‍ റിപ്പോര്‍ട്ടര്‍ സഹിന്‍ ആന്റണിയുടെ സസ്പെൻഷനിലും ചോദ്യം ചെയ്യലിലും രാജിയിലും പ്രതികരണവുമായി ശങ്കു ടി ദാസ് രംഗത്ത്.
ശങ്കു ടി ദാസിന്റെ ഫേസ്ബുക്ക് പോസ്റ്റിങ്ങനെ:
ഈ വിഷയത്തിൽ സഹിൻ ആന്റണിക്ക് മറുപടി പറയാതെ ഒഴിയാനാവില്ലെന്ന് ആദ്യ ദിവസമേ ഞാൻ പറഞ്ഞിരുന്നു.
ആദ്യം സസ്പെൻഷൻ.
പിന്നെ ചോദ്യം ചെയ്യൽ.
ഇപ്പോൾ രാജിയും.
ഇതോണ്ടും തീരുന്നില്ല.
അയ്യപ്പനാണെന്റെ ഉറപ്പ്.
https://www.facebook.com/sankutdas/posts/10158755999472984
Discussion about this post