Wednesday, October 28, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

ഹിന്ദുക്കള്‍ അയോധ്യയിലേക്ക്, മുസ്‌ലീങ്ങള്‍ അജ്മീരിലേക്ക്, ക്രിസ്ത്യാനികള്‍ വേളാങ്കണ്ണിയിലേക്ക് : ജയിച്ചാല്‍ സൗജന്യ തീര്‍ഥാടനം വാഗ്ദാനം ചെയ്ത് കെജ്​രിവാള്‍

by Brave India Desk
Nov 2, 2021, 11:25 am IST
in India
Share on Facebook
Tweet
WhatsApp
Telegram

മുംബൈ: ഗോവ നിയമസഭ തെരഞ്ഞെടുപ്പില്‍ വിശ്വാസി വോട്ടുകള്‍ നേടാന്‍ പുതിയ തന്ത്രവുമായി ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്​മി പാര്‍ട്ടി നേതാവുമായ അരവിന്ദ്​ കെജ്​രിവാള്‍. ആം ആദ്മി അധികാരത്തില്‍ വന്നാല്‍ ഹിന്ദുക്കള്‍ക്ക്​ അയോധ്യ രാമക്ഷേത്രത്തിലേക്കും മുസ്​ലിംകള്‍ക്ക്​ അജ്​മീര്‍ ഷെരീഫിലേക്കും ക്രിസ്​ത്യാനികള്‍ക്ക്​ വേളാങ്കണ്ണിയിലേക്കും സൗജന്യ തീര്‍ഥാടനമാണ്​ കെജ്​രിവാളിന്റെ വാഗ്​ദാനം.

‘ഞങ്ങളുടെ സര്‍ക്കാര്‍ രൂപീകരിച്ചാല്‍ അയോധ്യയിലേക്ക്​ സൗജന്യ തീര്‍ഥാടനം അനുവദിക്കുകയും ശ്രീരാമനെ ദര്‍ശിക്കാന്‍ അവസരമൊരുക്കുകയും ചെയ്യും. ക്രിസ്​ത്യാനികള്‍ക്ക്​ വേളാങ്കണ്ണി സൗജന്യ തീര്‍ഥാടനം ഒരുക്കും. മുസ്​ലിംകള്‍ക്ക്​ അജ്​മീര്‍ ഷെരീഫിലേക്കും സൗജന്യ തീര്‍ഥാടന സൗകര്യമൊരുക്കും’, കെജ്​രിവാള്‍ പറഞ്ഞു.

Stories you may like

പ്രതിരോധ സഹകരണം ശക്തമാക്കാൻ ഇന്ത്യയും അമേരിക്കയും; പത്തുവർഷത്തെ കരാറിന്റെ പുരോഗതി വിലയിരുത്തി രാജ്നാഥ് സിങ്ങും പെറ്റ് ഹെഗ്സെത്തും

കൂനോയിൽ വെടിയേറ്റ് ചീറ്റയ്ക്ക് ദാരുണാന്ത്യം; അഞ്ച് കുഞ്ഞുങ്ങളുടെ ജനനത്തിനിടയിലും നടുക്കുന്ന വാർത്ത!

‘ഗോവയില്‍ നിരവധി​ പേര്‍ ഷിര്‍ദിയില്‍ വിശ്വാസിക്കുന്നവരാണെന്ന്​ പറഞ്ഞിരുന്നു. അവര്‍ക്കായി ​സായ്​ ബാബയുടെ ഷിര്‍ദിയിലേക്ക് സൗജന്യ തീര്‍ഥാടനം ഉറപ്പാക്കും. കുറച്ചുവര്‍ഷങ്ങള്‍ക്ക്​ മുന്‍പ് ഡല്‍ഹി സര്‍ക്കാര്‍ ഈ പദ്ധതി നടപ്പിലാക്കിയപ്പോള്‍ 35,000 ത്തോളം പേര്‍ക്ക്​ അതിന്റെ ആനുകൂല്യങ്ങള്‍ ലഭിച്ചിട്ടുണ്ട്’, കെജ്​രിവാള്‍ വ്യക്തമാക്കി.

‘അടുത്തിടെ ഞാന്‍ അയോധ്യയും രാമക്ഷേത്രവും സന്ദര്‍ശിച്ചു. അവിടെ രാമഭഗവാനെ ദര്‍ശിച്ചതിന്​ ശേഷം ലഭിച്ച സംതൃപ്​തി എല്ലാവരും അനുഭവിക്കേണ്ടതാണ്’- കെജ്​രിവാള്‍ കൂട്ടിച്ചേര്‍ത്തു.

Tags: Delhi CM Arvind Kejriwal
Share26
Tweet
Send
Share

Latest stories from this section

ബാലറ്റ് പേപ്പർ തിരഞ്ഞെടുപ്പിലും കോൺഗ്രസിന് വൻ തിരിച്ചടി; കർണാടകയിൽ സിറ്റിങ് സീറ്റ് എൻഡിഎ സഖ്യം സ്വന്തമാക്കി

ബാലറ്റ് പേപ്പർ തിരഞ്ഞെടുപ്പിലും കോൺഗ്രസിന് വൻ തിരിച്ചടി; കർണാടകയിൽ സിറ്റിങ് സീറ്റ് എൻഡിഎ സഖ്യം സ്വന്തമാക്കി

ജോലി സമയമല്ല, പ്രതിബദ്ധതയാണ് ഇന്ത്യയുടെ കരുത്ത്; ഡച്ച് ബിസിനസ് ഫോറത്തിൽ പിയൂഷ് ഗോയൽ

ജോലി സമയമല്ല, പ്രതിബദ്ധതയാണ് ഇന്ത്യയുടെ കരുത്ത്; ഡച്ച് ബിസിനസ് ഫോറത്തിൽ പിയൂഷ് ഗോയൽ

നയപരമായ നീക്കവുമായി ഇന്ത്യ; എസ്‌സിഒ സംഗത്തിലേക്ക് പാകിസ്ഥാൻ മന്ത്രിക്ക് ഔദ്യോഗിക ക്ഷണം

നയപരമായ നീക്കവുമായി ഇന്ത്യ; എസ്‌സിഒ സംഗത്തിലേക്ക് പാകിസ്ഥാൻ മന്ത്രിക്ക് ഔദ്യോഗിക ക്ഷണം

അർണബ് ചുഴലിക്കാറ്റ്: ആന്ധ്രയിലും ഒഡീഷയിലും അതീവ ജാഗ്രത; വേഗം മണിക്കൂറിൽ 222 കിലോമീറ്ററെത്തിയേക്കുമെന്ന് മുന്നറിയിപ്പ്

അർണബ് ചുഴലിക്കാറ്റ്: ആന്ധ്രയിലും ഒഡീഷയിലും അതീവ ജാഗ്രത; വേഗം മണിക്കൂറിൽ 222 കിലോമീറ്ററെത്തിയേക്കുമെന്ന് മുന്നറിയിപ്പ്

Latest News

സഞ്ജുവിനെപ്പോലെയുള്ള താരങ്ങളെയാണ് ടീമിന് ആവശ്യം; പ്രശംസയുമായി വസീം ജാഫർ

സഞ്ജുവിനെപ്പോലെയുള്ള താരങ്ങളെയാണ് ടീമിന് ആവശ്യം; പ്രശംസയുമായി വസീം ജാഫർ

ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ആശുപത്രിയിൽ

അറബ് പാർട്ടികളുടെ പിന്തുണ വേണ്ട, ഇസ്രായേലിൽ ശക്തമായ ഒരു വലതുപക്ഷ സർക്കാർ അധികാരത്തിൽ വരും ; വിജയപ്രതീക്ഷയുമായി നെതന്യാഹു

ടീമിനായി സ്ഥാനം വിട്ടുകൊടുത്ത സഞ്ജു യഥാർഥ ടീം മാൻ; പ്രശംസയുമായി യുവരാജ് സിങ്

ടീമിനായി സ്ഥാനം വിട്ടുകൊടുത്ത സഞ്ജു യഥാർഥ ടീം മാൻ; പ്രശംസയുമായി യുവരാജ് സിങ്

പിഎസ്‌സി പരീക്ഷാ ക്രമക്കേട്; മുൻ ഡെപ്യൂട്ടി സെക്രട്ടറി പി. സതീഷ് അറസ്റ്റിൽ

പിഎസ്‌സി പരീക്ഷാ ക്രമക്കേട്; മുൻ ഡെപ്യൂട്ടി സെക്രട്ടറി പി. സതീഷ് അറസ്റ്റിൽ

പ്രതിരോധ സഹകരണം ശക്തമാക്കാൻ ഇന്ത്യയും അമേരിക്കയും; പത്തുവർഷത്തെ കരാറിന്റെ പുരോഗതി വിലയിരുത്തി രാജ്നാഥ് സിങ്ങും പെറ്റ് ഹെഗ്സെത്തും

പ്രതിരോധ സഹകരണം ശക്തമാക്കാൻ ഇന്ത്യയും അമേരിക്കയും; പത്തുവർഷത്തെ കരാറിന്റെ പുരോഗതി വിലയിരുത്തി രാജ്നാഥ് സിങ്ങും പെറ്റ് ഹെഗ്സെത്തും

സഞ്ജുവിന്റെ വലിയ മനസ് കാരണം പണി കിട്ടുമോ? ഇന്നലെ വീണത് വലിയ കെണിയിൽ; അപകട ഭീഷണിയുമായി ആ താരം

സഞ്ജുവിന്റെ വലിയ മനസ് കാരണം പണി കിട്ടുമോ? ഇന്നലെ വീണത് വലിയ കെണിയിൽ; അപകട ഭീഷണിയുമായി ആ താരം

സംസ്ഥാനത്ത് വീണ്ടും ഇരുട്ടടിയാകുമോ?; ഹിമാചലിൽ നിന്നുള്ള വൈദ്യുതി കരാർ നീളുന്നു, നവംബറിൽ ലോഡ്ഷെഡിങ് ആശങ്ക

സംസ്ഥാനത്ത് വീണ്ടും ഇരുട്ടടിയാകുമോ?; ഹിമാചലിൽ നിന്നുള്ള വൈദ്യുതി കരാർ നീളുന്നു, നവംബറിൽ ലോഡ്ഷെഡിങ് ആശങ്ക

യുവരാജിന്റെ 12 പന്ത് റെക്കോർഡ് തകർക്കുക എളുപ്പമല്ല; വെല്ലുവിളിയോട് പ്രതികരിച്ച് അഭിഷേക് ശർമ്മ

യുവരാജിന്റെ 12 പന്ത് റെക്കോർഡ് തകർക്കുക എളുപ്പമല്ല; വെല്ലുവിളിയോട് പ്രതികരിച്ച് അഭിഷേക് ശർമ്മ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies