Monday, April 20, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

ചരിത്രത്തിലാദ്യമായി വേള്‍ഡ് ട്രേഡ് സെന്ററിൽ ദീപാവലി ആഘോഷം; ദീപാവലി ആശംസയുമായി ബൈഡൻ

by Brave India Desk
Nov 5, 2021, 05:22 pm IST
in International
Share on FacebookTweetWhatsAppTelegram

ന്യൂയോര്‍ക്ക്: ചരിത്രത്തിലാദ്യമായി വേള്‍ഡ് ട്രേഡ് സെന്ററില്‍ ദീപാവലി കാഴ്‌ചകള്‍ നിറഞ്ഞു. ദീപാവലി ആനിമേഷനുകളും വെടിക്കെട്ടും ഒരുക്കി ന്യൂയോര്‍ക്കിലെ ജനങ്ങള്‍ക്ക് പുതിയൊരു അനുഭവമായി ചൊവ്വാഴ്‌ച ആരംഭിച്ച ആഘോഷം വ്യാഴാഴ്‌ച രാത്രി വരെയാണ് നീണ്ടു നിന്നത്. ന്യൂ ജഴ്‌സിയിലെ സൗത്ത് ഏഷ്യന്‍ എന്‍ഗേജ്മെന്റ് ഫൗണ്ടേഷനാണ് പരിപാടി സംഘടിപ്പിച്ചത്.

സന്തോഷത്തിന്റെയും സമാധാനത്തിന്റെയും ഐക്യത്തിന്റെയും ഉത്സവമായ ദീപാവലി ആഘോഷിക്കാന്‍ കഴിഞ്ഞതിലെ സന്തോഷം സംഘാടകനായ മാര്‍ക്ക് ഡൊമിനോ പങ്കുവച്ചു. കൂട്ടത്തില്‍ ഗായിക മേരി ബില്‍ബെന്‍ അമേരിക്കന്‍ ദേശീയഗാനത്തിനൊപ്പം ‘ഓം ജയ് ജഗ്‌ദീശ് ഹര’ എന്ന ഇന്ത്യന്‍ ഗാനം പാടിയത് കൗതുകമായി. ആഘോഷത്തിന് മാറ്റ് കൂട്ടാന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ ദീപാവലി ആശംസയുമുണ്ടായിരുന്നു. ഭാര്യയ്ക്കൊപ്പം ദീപങ്ങള്‍ക്ക് മുന്നില്‍ നില്‍ക്കുന്ന ചിത്രവും അദ്ദേഹം പങ്കുവച്ചു. യു.എന്‍ സെക്രട്ടറി ജനറല്‍ അറ്റോണിയോ ഗുട്ടറെസും ദീപാവലി ആശംസ ട്വിറ്ററില്‍ പങ്കുവച്ചിരുന്നു.

Stories you may like

ഇറാന്റെ നിയന്ത്രണം ഏറ്റെടുത്ത് ഐആർജിസി ; സൈനിക, നയതന്ത്ര നടപടികൾ ഇനി പൂർണ്ണമായും റെവല്യൂഷണറി ഗാർഡിന്റെ തീരുമാനത്തിനനുസരിച്ച്

ചർച്ചയിൽ നിന്ന് പിന്മാറിയ ഇറാനെ തൂത്തെറിയാൻ ട്രംപ്, ഒപ്പിട്ടില്ലെങ്കിൽ നിങ്ങൾ ഭൂപടത്തിൽ ഉണ്ടാകില്ല എന്ന് അന്ത്യശാസനം; വിറങ്ങലിച്ച് ടെഹ്‌റാൻ

Tags: Diwali celebration in World trade centerUS President joe bidan
Share26TweetSendShare

Latest stories from this section

ഇറാനെ പൂട്ടാൻ ട്രംപും നെതന്യാഹുവും; പവർ പ്ലാന്റുകൾ തകർക്കും, മിസ്റ്റർ നൈസ് ഗയ് കളി ഇനി ഇല്ലെന്ന് അമേരിക്കൻ പ്രസിഡന്റ്

അമേരിക്കൻ ഉപരോധം ലംഘിക്കാൻ ശ്രമം: എൻജിൻ റൂമിലേക്ക് വെടിവെച്ച് നിശ്ചലമാക്കി, ഇറാനിയൻ കപ്പൽ കസ്റ്റഡിയിലെടുത്ത് യുഎസ് സൈന്യം

ഇറാനിൽ സമാധാനദൗത്യവുമായി പാകിസ്താൻ;  പാക് മണ്ണിൽ ചൈനയുടെ ഭൗമരാഷ്ട്രീയക്കളി, താലിബാൻ ഭീഷണി ആർക്ക്?

ഇന്ത്യൻ എണ്ണക്കപ്പലിന് നേരെ വെടിവെപ്പ് ; ഹോർമുസിൽ വെച്ച് ആക്രമണം നടത്തിയത് ഇറാൻ നാവികസേന

ഇന്ത്യൻ കപ്പലിന് വഴിയൊരുക്കി ഇറാൻ ; ഹോർമുസ് കടന്ന് ‘ദേശ് ഗരിമ’

Discussion about this post

Latest News

ഇറാന്റെ നിയന്ത്രണം ഏറ്റെടുത്ത് ഐആർജിസി ; സൈനിക, നയതന്ത്ര നടപടികൾ ഇനി പൂർണ്ണമായും റെവല്യൂഷണറി ഗാർഡിന്റെ തീരുമാനത്തിനനുസരിച്ച്

ഇറാന്റെ നിയന്ത്രണം ഏറ്റെടുത്ത് ഐആർജിസി ; സൈനിക, നയതന്ത്ര നടപടികൾ ഇനി പൂർണ്ണമായും റെവല്യൂഷണറി ഗാർഡിന്റെ തീരുമാനത്തിനനുസരിച്ച്

റിയാൻ പരാഗിന്റെ അഹങ്കാരത്തിന് അശ്വിന്റെ ക്ലാസ്സ് മറുപടി, ജഡേജയെ തഴഞ്ഞത് വമ്പൻ പിഴവ്; രാജസ്ഥാൻ നായകനെതിരെ പ്രതിഷേധം ഇരമ്പുന്നു

കണ്ണില്ലാത്ത ക്രൂരതയ്ക്ക് ശിക്ഷ മരണം ; ഗാസിയാബാദിൽ നാലു വയസ്സുകാരിയെ പീഡിപ്പിച്ചു കൊന്ന അമ്മാവനെ വെടിവെച്ചുകൊന്ന് പോലീസ്

എന്റെ മണ്ണിൽ ഞാൻ മരിക്കും, പൗരത്വ വാഗ്ദാനവുമായി വന്ന ഇന്ത്യയെയും ഓസ്‌ട്രേലിയയെയും അമ്പരപ്പിച്ച് റാഷിദ് ഖാൻ; വമ്പൻ വെളിപ്പെടുത്തലുമായി താരം

എന്റെ മണ്ണിൽ ഞാൻ മരിക്കും, പൗരത്വ വാഗ്ദാനവുമായി വന്ന ഇന്ത്യയെയും ഓസ്‌ട്രേലിയയെയും അമ്പരപ്പിച്ച് റാഷിദ് ഖാൻ; വമ്പൻ വെളിപ്പെടുത്തലുമായി താരം

ചർച്ചയിൽ നിന്ന് പിന്മാറിയ ഇറാനെ തൂത്തെറിയാൻ ട്രംപ്, ഒപ്പിട്ടില്ലെങ്കിൽ നിങ്ങൾ ഭൂപടത്തിൽ ഉണ്ടാകില്ല എന്ന് അന്ത്യശാസനം; വിറങ്ങലിച്ച് ടെഹ്‌റാൻ

ചർച്ചയിൽ നിന്ന് പിന്മാറിയ ഇറാനെ തൂത്തെറിയാൻ ട്രംപ്, ഒപ്പിട്ടില്ലെങ്കിൽ നിങ്ങൾ ഭൂപടത്തിൽ ഉണ്ടാകില്ല എന്ന് അന്ത്യശാസനം; വിറങ്ങലിച്ച് ടെഹ്‌റാൻ

ഇറാനെ പൂട്ടാൻ ട്രംപും നെതന്യാഹുവും; പവർ പ്ലാന്റുകൾ തകർക്കും, മിസ്റ്റർ നൈസ് ഗയ് കളി ഇനി ഇല്ലെന്ന് അമേരിക്കൻ പ്രസിഡന്റ്

ഇറാനെ പൂട്ടാൻ ട്രംപും നെതന്യാഹുവും; പവർ പ്ലാന്റുകൾ തകർക്കും, മിസ്റ്റർ നൈസ് ഗയ് കളി ഇനി ഇല്ലെന്ന് അമേരിക്കൻ പ്രസിഡന്റ്

അമേരിക്കൻ ഉപരോധം ലംഘിക്കാൻ ശ്രമം: എൻജിൻ റൂമിലേക്ക് വെടിവെച്ച് നിശ്ചലമാക്കി, ഇറാനിയൻ കപ്പൽ കസ്റ്റഡിയിലെടുത്ത് യുഎസ് സൈന്യം

അമേരിക്കൻ ഉപരോധം ലംഘിക്കാൻ ശ്രമം: എൻജിൻ റൂമിലേക്ക് വെടിവെച്ച് നിശ്ചലമാക്കി, ഇറാനിയൻ കപ്പൽ കസ്റ്റഡിയിലെടുത്ത് യുഎസ് സൈന്യം

ഹിമഗിരി ശൃംഗങ്ങളിൽ വീണ്ടും ഭക്തിയുടെ മന്ത്രധ്വനികൾ മുഴങ്ങുകയായി;ദർശന പുണ്യം തേടി പതിനായിരത്തിലധികം തീർത്ഥാടകർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology