തിരുവനന്തപുരം: ബി.ജെ.പിയ്ക്ക് വിശാല അടിസ്ഥാനത്തില്‍ എസ്.എന്‍.ഡി.പിയുമായി സഖ്യമില്ലെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന്‍. ചിലയിടങ്ങളില്‍ എസ്.എന്‍.ഡി.പി സ്ഥാനാര്‍ത്ഥികളെ പിന്തുണയ്ക്കുമെന്നും സംസ്ഥാന വ്യാപകമായി സ്ഖ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയ്ക്ക് സീറ്റ് ധാരണയായി. കേരള കോണ്‍ഗ്രസ് പി.സി തോമസ് വിഭാഗം, ആര്‍.എസ്.പി(ബി)എന്നിവരുമായാണ് സീറ്റ് ധാരണയിലെത്തിയിരിക്കുന്നത്.
തിരുവനന്തപുരം കോര്‍പ്പറേഷനില്‍ വി.വി രാജേഷ് സ്ഥാനാര്‍്തഥിയാവും. കോഴിക്കോട് സംവിധായകന്‍ അലി അക്ബറും മത്സരിക്കും.
Discussion about this post