ലഖ്നൗ: ശിശുരോഗ വിദഗ്ധന്‍ ഡോ. കഫീല്‍ ഖാനെ സര്‍ക്കാർ സര്‍വീസില്‍ നിന്നും പിരിച്ചുവിട്ട് ഉത്തർപ്രദേശ് സര്‍ക്കാര്‍. ഗോരഖ്പുര്‍ ബിആര്‍ഡി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ആയിരുന്നു കഫീല്‍ ഖാൻ സേവനം അനുഷ്ടിച്ചിരുന്നത്. ഇവിടെ ഉണ്ടായ കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ടാണ് നടപടി.
സംഭവത്തില്‍ നിലവില്‍ സസ്പെന്‍ഷനിലാണ് കഫീല്‍ ഖാന്. ഖാനെ പുറത്താക്കിയ വാര്‍ത്ത സര്‍ക്കാര്‍ വൃത്തങ്ങള്‍ സ്ഥിരീകരിച്ചു.
Discussion about this post