Dr khafeel khan

ഖഫീല്‍ ഖാനെ ക്രിമിനല്‍ പശ്ചാത്തലമുള്ളവരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി ഉത്തർപ്ര​ദേശ് പോലീസ്

യോഗി ആദിത്യനാഥിനെതിരെ മത്സരിക്കാന്‍ തയ്യാറാണെന്ന് ഡോ. കഫീല്‍ ഖാന്‍

ലഖ്നൗ : എന്തെങ്കിലും രാഷ്ട്രീയ പാര്‍ട്ടികള്‍ പിന്തുണച്ചാല്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ മത്സരിക്കാന്‍ തയ്യാറാണെന്ന് ഡോ.കഫീല്‍ ഖാന്‍. അടുത്ത മാസം യുപിയില്‍ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ...

പൗരത്വ ഭേദ​ഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനു മറവില്‍ മതവിദ്വേഷ പ്രസംഗം; ഡോ. കഫീല്‍ ഖാനെ അറസ്റ്റ് ചെയ്ത് ഉത്തര്‍പ്രദേശ് പൊലീസ്

കു​ട്ടി​ക​ളു​ടെ മ​ര​ണം: ഡോ. ​ക​ഫീ​ല്‍ ഖാ​നെ സ​ര്‍​ക്കാർ സ​ര്‍​വീ​സി​ല്‍ നി​ന്നും പി​രി​ച്ചു​വിട്ട് ഉത്തർപ്രദേശ് സര്‍ക്കാര്‍

ല​ഖ്നൗ: ശി​ശു​രോ​ഗ വി​ദ​ഗ്ധ​ന്‍ ഡോ. ​ക​ഫീ​ല്‍ ഖാ​നെ സ​ര്‍​ക്കാ​ർ സ​ര്‍​വീ​സി​ല്‍ നി​ന്നും പി​രി​ച്ചു​വിട്ട് ഉത്തർപ്രദേശ് സര്‍ക്കാര്‍. ഗോ​ര​ഖ്പു​ര്‍ ബി​ആ​ര്‍​ഡി മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ആയിരുന്നു ക​ഫീ​ല്‍ ഖാൻ ...

ഖഫീല്‍ ഖാനെ ക്രിമിനല്‍ പശ്ചാത്തലമുള്ളവരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി ഉത്തർപ്ര​ദേശ് പോലീസ്

ഖഫീല്‍ ഖാനെ ക്രിമിനല്‍ പശ്ചാത്തലമുള്ളവരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി ഉത്തർപ്ര​ദേശ് പോലീസ്

ഗോരഖ്പൂര്‍: ഗോരഖ്പൂര്‍ ജില്ലയിലെ ക്രിമിനല്‍ പശ്ചാത്തലമുള്ളവരുടെ പട്ടികയില്‍ ഡോ.ഖഫീല്‍ ഖാനെ ഉള്‍പ്പെടുത്തി ഉത്തർപ്ര​ദേശ് പോലീസ്. പട്ടികയില്‍ 81 പേരെ കൂടിയാണ് ഉള്‍പ്പെടുത്തിയത്. പോലീസ് സൂപ്രണ്ട് യോഗേന്ദ്ര കുമാറിന്റെ ...

പൗരത്വ ഭേദ​ഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനു മറവില്‍ മതവിദ്വേഷ പ്രസംഗം; ഡോ. കഫീല്‍ ഖാനെ അറസ്റ്റ് ചെയ്ത് ഉത്തര്‍പ്രദേശ് പൊലീസ്

‘ക​ഫീ​ല്‍ ഖാ​ന്‍റെ ജാ​മ്യം റ​ദ്ദാ​ക്ക​ണം’; യു​പി സ​ര്‍​ക്കാ​ര്‍ സു​പ്രിം കോ​ട​തി​യി​ല്‍

​ഡ​ല്‍​ഹി: ഡോ​ക്ട​ര്‍ ക​ഫീ​ല്‍ ഖാ​ന് ജാ​മ്യം അ​നു​വ​ദി​ച്ച അ​ല​ഹ​ബാ​ദ് ഹൈ​ക്കോ​ട​തി തീ​രു​മാ​ന​ത്തി​നെ​തി​രേ സു​പ്രീം കോ​ട​തി​യെ സ​മീ​പി​ച്ച്‌ ഉ​ത്ത​ര്‍​പ്ര​ദേ​ശ് സ​ര്‍​ക്കാ​ര്‍. കു​റ്റ​കൃ​ത്യ​ത്തി​ലേ​ര്‍​പ്പെ​ട്ട ച​രി​ത്ര​മാ​ണ് ക​ഫീ​ല്‍ ഖാ​നു​ള്ള​തെ​ന്നും ഇ​തി​നാ​ലാ​ണ് അ​ദ്ദേ​ഹ​ത്തി​നെ​തി​രേ ...

അലിഗഡ് സർവ്വകലാശാലയിലെ വിവാദപ്രസംഗം : കഫീൽ ഖാനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു

ജഡ്ജി വീണ്ടും പിന്മാറി; ഡോ.കഫീല്‍ ഖാന് ഇന്നും ജാമ്യമില്ല

ഡല്‍ഹി: ഡോ.കഫീല്‍ ഖാന്റെ ഹർജി ജാമ്യ ഹർജി കേള്‍ക്കുന്ന ഡിവിഷന്‍ ബെഞ്ചിലെ ജസ്റ്റിസ് ശശികാന്ത് ഗുപ്ത കേസില്‍ നിന്നും പിന്മാറി. തുടര്‍ന്ന് പൗരത്വ പ്രക്ഷോഭ പരിപാടിയില്‍ പ്രകോപനപരമായി ...

പൗരത്വ ഭേദ​ഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനു മറവില്‍ മതവിദ്വേഷ പ്രസംഗം; ഡോ. കഫീല്‍ ഖാനെ അറസ്റ്റ് ചെയ്ത് ഉത്തര്‍പ്രദേശ് പൊലീസ്

കഫീല്‍ ഖാനെതിരെ ദേശസുരക്ഷ നിയമം ചുമത്തിയ സംഭവം; ഹൈക്കോടതിയെ സമീപിക്കാന്‍ സുപ്രിംകോടതിയുടെ നിര്‍ദേശം

ഡല്‍ഹി: ഡോക്ടര്‍ കഫീല്‍ ഖാനെതിരെ ദേശസുരക്ഷാ നിയമം ചുമത്തിയ സംഭവത്തില്‍ അലഹബാദ് ഹൈക്കോടതിയെ സമീപിക്കാന്‍ സുപ്രിംകോടതിയുടെ നിര്‍ദേശം. കഫീല്‍ ഖാന്റെ മാതാവ് നല്‍കിയ ഹര്‍ജിയിലാണ് കോടതി നിര്‍ദേശം ...

പൗരത്വ ഭേദ​ഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനു മറവില്‍ മതവിദ്വേഷ പ്രസംഗം; ഡോ. കഫീല്‍ ഖാനെ അറസ്റ്റ് ചെയ്ത് ഉത്തര്‍പ്രദേശ് പൊലീസ്

ഖഫീൽ ഖാനെതിരെ കേസ്: കേസെടുത്തിരിക്കുന്നത് ദേശീയ സുരക്ഷാ നിയമപ്രകാരം

ലഖ്നൗ: ഡോ ഖഫീൽ ഖാനെതിരെ ദേശീയ സുരക്ഷാ നിയമപ്രകാരം കേസെടുത്തു. വിദ്വേഷ പ്രസം​ഗത്തിന്റെ പേരിൽ അറസ്റ്റിലായ ഖഫീൽ ഖാന് കോടതി ജാമ്യം അനുവദിച്ചിരുന്നു. ജാമ്യം ലഭിച്ചിരുന്നെങ്കിലും ഖഫീൽ ...

പൗരത്വ ഭേദ​ഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനു മറവില്‍ മതവിദ്വേഷ പ്രസംഗം; ഡോ. കഫീല്‍ ഖാനെ അറസ്റ്റ് ചെയ്ത് ഉത്തര്‍പ്രദേശ് പൊലീസ്

പൗരത്വ ഭേദ​ഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനു മറവില്‍ മതവിദ്വേഷ പ്രസംഗം; ഡോ. കഫീല്‍ ഖാനെ അറസ്റ്റ് ചെയ്ത് ഉത്തര്‍പ്രദേശ് പൊലീസ്

ഡല്‍ഹി: പൗരത്വ ഭേദ​ഗതി നിയമത്തിനെതിരായ സമരത്തിനു മറവില്‍ മതവിദ്വേഷ പ്രസംഗം നടത്തിയ ഡോ. കഫീല്‍ ഖാന്‍ അറസ്റ്റില്‍. ഡോ. കഫീല്‍ ഖാനെ ഉത്തര്‍പ്രദേശ് പൊലീസ് ആണ് അറസ്റ്റ് ...

ഗോരഖ്പൂര്‍ മെഡിക്കല്‍ കോളേജിലെ കൂട്ടശിശുമരണം: ഡോ.ഖഫീല്‍ ഖാനെതിരെ വധശ്രമത്തിന് കേസ്

ഗോരഖ്പൂര്‍ മെഡിക്കല്‍ കോളേജിലെ കൂട്ടശിശുമരണം: ഡോ.ഖഫീല്‍ ഖാനെതിരെ വധശ്രമത്തിന് കേസ്

ലക്‌നൗ: ഗോരഖ്പൂരിലെ ബാബ രാഘവ് ദാസ് മെഡിക്കല്‍ കോളേജില്‍ ഉണ്ടായ ശിശുമരണവുമായി ബന്ധപ്പെട്ട് ആശുപത്രിയിലെ ശിശുരോഗ വിഭാഗം അസിസ്റ്റന്റ് പ്രഫസര്‍ ഡോക്ടര്‍ ഖഫീല്‍ ഖാനെതിരെ പൊലീസ് കുറ്റപ്പത്രം ...

ഗോരഖ്പുര്‍ ദുരന്തം, ബിആര്‍ഡി ആശുപത്രിയില്‍ നിന്ന് ഓക്‌സിജന്‍ സിലിണ്ടര്‍ കടത്തിയ ഡോ. ഖഫീല്‍ ഖാന്‍ അറസ്റ്റില്‍

ഗോരഖ്പുര്‍: ബാബാ രാഘവ് ദാസ് മെഡിക്കല്‍ കോളജില്‍ കുഞ്ഞുങ്ങളുടെ കൂട്ടമരണവുമായി ബന്ധപ്പെട്ട് ശിശുരോഗ വിഭാഗം മുന്‍തലവന്‍ ഡോ. ഖഫീല്‍ ഖാന്‍ അറസ്റ്റില്‍. വസതിയില്‍ നിന്നാണ് ഡോക്ടറെ പൊലീസ് ...

‘കള്ളന്‍ കപ്പലില്‍ തന്നെ’, ഗൊരഖ്പൂര്‍ ആശുപത്രിയില്‍ ഓക്‌സിജന്‍ സിലിണ്ടറില്ലാതായതിന് കാരണം രക്ഷകന്‍ ചമഞ്ഞ ഡോക്ടര്‍ സ്വന്തം ക്ലിനിക്കിലേക്ക് സിലിണ്ടറുകള്‍ കൊണ്ടു പോയതിനാല്‍

‘കള്ളന്‍ കപ്പലില്‍ തന്നെ’, ഗൊരഖ്പൂര്‍ ആശുപത്രിയില്‍ ഓക്‌സിജന്‍ സിലിണ്ടറില്ലാതായതിന് കാരണം രക്ഷകന്‍ ചമഞ്ഞ ഡോക്ടര്‍ സ്വന്തം ക്ലിനിക്കിലേക്ക് സിലിണ്ടറുകള്‍ കൊണ്ടു പോയതിനാല്‍

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഗൊരഖ്പൂര്‍ ആശുപത്രിയില്‍ ഓക്‌സിജന്‍ സിലിണ്ടറുകള്‍ ഇല്ലാതായതിന് കാരണം ആശുപത്രിയിലെ ഡോക്ടര്‍ തന്നെ. കുട്ടികളെ രക്ഷിക്കാന്‍ ഇന്നലെ വരെ പരക്കം പാഞ്ഞ് നടന്ന ഡോക്ടറാണ് ഇന്ന് ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist