Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News Kerala

‘രാജ്യത്തെ തകർക്കാനുള്ള പ്രതിഷേധക്കാരുടെ വലിയ പദ്ധതികളെ മുളയിലേ നുള്ളാൻ കഴിഞ്ഞു, ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തവുമുണ്ട്. അഭിനന്ദനങ്ങൾ മോദിജി’: സന്ദീപ് വാചസ്പതി

by Brave India Desk
Nov 19, 2021, 06:16 pm IST
in Kerala
Share on FacebookTweetWhatsAppTelegram

കാർഷിക നിയമങ്ങൾ പിൻവലിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തീരുമാനത്തെ അഭിനന്ദിച്ച് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി. നിയമങ്ങൾ പിൻവലിച്ചതിലൂടെ ഈ രാജ്യത്തെ തകർക്കാനുള്ള പ്രതിഷേധക്കാരുടെ വലിയ പദ്ധതികളെ മുളയിലേ നുള്ളാൻ കഴിഞ്ഞു എന്ന് അദ്ദേഹം പറഞ്ഞു. ‘റിവേഴ്‌സ് ഗിയർ ഉപയോഗിക്കുന്നവർ മോശം ഡ്രൈവർമാരല്ലല്ലോ?‘എന്നും അദ്ദേഹം ചോദിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം: വിവാദ കാർഷിക നിയമങ്ങൾ നടപ്പാക്കില്ല എന്ന് കേന്ദ്ര സർക്കാർ നേരത്തെ തന്നെ സുപ്രീംകോടതിയിൽ അറിയിച്ചതാണ്. അതിന്റെ അടിസ്ഥാനത്തിലാണ് “ഇല്ലാത്ത നിയമത്തിന്റെ പേരിൽ സമരാഭാസം എന്തിന്?” എന്ന ചോദ്യം കോടതി പല തവണ ഉന്നയിച്ചത്. അടുത്ത പാർലമെന്റ് സമ്മേളനത്തിൽ നിയമം പിൻവലിക്കാനുള്ള ബിൽ ഔദ്യോഗികമായി പാസാക്കുമെന്നെ പ്രധാനമന്ത്രി ഇന്ന് പറഞ്ഞുള്ളൂ. പ്രാർത്ഥിക്കാൻ ഓരോരുത്തർക്കും ഓരോ കാരണം ഉണ്ടാകും എന്ന് പറഞ്ഞത് പോലെ ആഘോഷിക്കാനും ഓരോരുത്തർക്കും ഓരോ കാരണം. റിവേഴ്‌സ് ഗിയർ ഉപയോഗിക്കുന്നവർ മോശം ഡ്രൈവർമാരല്ലല്ലോ? ഇനി പ്രതിഷേധം കാരണമാണ് നിയമം റദ്ദാക്കാൻ തീരുമാനിച്ചത് എന്നാണെങ്കിലും ആയിക്കോട്ടെ. പ്രതിഷേധത്തോട് മുഖം തിരിക്കാൻ മോദി സ്റ്റാലിൻ അല്ലല്ലോ? 

Stories you may like

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

എന്തിന് നിയമം പിൻവലിച്ചു എന്ന ചോദ്യത്തിന് പ്രധാനമന്ത്രി തന്നെ മറുപടി നൽകിയിട്ടുണ്ട്. “കാര്യങ്ങൾ ചെയ്തത് കർഷകരുടെ നന്മയ്ക്ക് വേണ്ടിയായിരുന്നു. ഇപ്പോൾ ചെയ്യുന്നത് രാജ്യത്തിന് വേണ്ടിയും.” ഇതിൽ നിന്ന് കാര്യങ്ങൾ വ്യക്തമാണ്. ഈ രാജ്യത്തെ തകർക്കാനുള്ള പ്രതിഷേധക്കാരുടെ വലിയ പദ്ധതികളെ മുളയിലേ നുള്ളാൻ കഴിഞ്ഞു എന്ന് വ്യക്തം. ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തവുമുണ്ട്. അഭിനന്ദനങ്ങൾ മോദിജി.

https://www.facebook.com/sandeepvachaspati/posts/1534986823521581

 

Tags: Narendra ModiSandeep VachaspatiFarm Laws
Share14TweetSendShare

Latest stories from this section

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം;കേരളത്തിൽ ഇനി 5 ദിവസത്തേക്ക് തോരാമഴ

നദികളിൽ ജലനിരപ്പ് ഉയരുന്നു,ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്; പ്രളയസമാനസാഹചര്യം,ലോവർപെരിയാർ ഡാമിൽ സംഭരണശേഷിയുടെ 9811 %

എന്നെയും ടൊവിനോയെയും തെറ്റിക്കാനുള്ള പ്രൊപ്പഗാണ്ട;കൂടെ കൊണ്ടുനടന്നിരുന്നൊരാൾ മറ്റുള്ളവരോട് കുറ്റം പറയുന്നത് കേട്ട് മിണ്ടാതിരിക്കാനാകില്ലല്ലോ

Discussion about this post

Latest News

പാകിസ്താനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല : ഓപ്പറേഷൻ സിന്ദൂർ തുടരും : ബിഎസ്എഫ്

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies