Farm Laws

‘രാജ്യത്തെ കർഷകർ കേന്ദ്ര സർക്കാരിനൊപ്പം‘: കാർഷിക നിയമങ്ങളെ 85.7 ശതമാനം കർഷകരും അനുകൂലിച്ചിരുന്നതായി സുപ്രീം കോടതി നിയോഗിച്ച സമിതിയുടെ കണ്ടെത്തൽ

ഡൽഹി: കേന്ദ്ര സർക്കാർ കൊണ്ടു വന്ന കാർഷിക നിയമങ്ങൾ പിൻവലിക്കേണ്ടിയിരുന്നില്ലെന്ന് സുപ്രീം കോടതി നിയോഗിച്ച സമിതി കണ്ടെത്തി. രാജ്യത്തെ 85.7 ശതമാനം കർഷകരും കേന്ദ്ര സർക്കാർ കൊണ്ടു ...

‘കേന്ദ്ര സർക്കാരിന്റെ പുതിയ നിർദേശം സ്വീകാര്യം‘; പിരിഞ്ഞ് പോകാൻ സമ്മതിച്ച് സമരക്കാർ

ഡൽഹി: കേന്ദ്ര സർക്കാർ മുന്നോട്ട് വെച്ച വ്യവസ്ഥകൾ അംഗീകരിച്ചതായി കർഷക സമരക്കാർ. സമരം അവസാനിപ്പിച്ച് പിന്മാറാൻ തയ്യാറാണെന്ന് സമര സമിതി നേതാക്കൾ കേന്ദ്ര സർക്കാരിനെ അറിയിച്ചു. വെള്ളിയാഴ്ച ...

‘സമരങ്ങൾക്കിടെ കർഷകർ ആരും കൊല്ലപ്പെട്ടിട്ടില്ല, അതു കൊണ്ട് തന്നെ നഷ്ടപരിഹാരവും ഇല്ല‘; നിലപാട് വ്യക്തമാക്കി കേന്ദ്രം

ഡൽഹി: സമരങ്ങൾക്കിടെ കർഷകർ ആരും തന്നെ കൊല്ലപ്പെട്ടിട്ടില്ലെന്ന് കേന്ദ്ര സർക്കാർ. അതു കൊണ്ട് തന്നെ നഷ്ടപരിഹാരം നൽകാൻ ആവില്ലെന്ന് കേന്ദ്ര കാർഷിക വകുപ്പ് മന്ത്രി നരേന്ദ്ര സിംഗ് ...

കാർഷിക നിയമങ്ങൾ പിൻവലിച്ചിട്ടും ഭീഷണിയുമായി ടികായത്; ‘1,000 പ്രതിഷേധക്കാരുമായി 60 ട്രാക്ടറുകളിൽ പാർലമെന്റിലേക്ക് മാർച്ച് നടത്തും‘

ഡൽഹി: വിവാദമായ കാർഷിക നിയമങ്ങൾ പിൻവലിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചിട്ടും ഭീഷണി തുടർന്ന് ബികെയു നേതാവ് രാകേഷ് ടികായത്. കർഷകരുടെ ആവശ്യങ്ങൾ ഇനിയും അംഗീകരിച്ചിട്ടില്ലെന്നും അതിനായി നവംബർ ...

‘രാജ്യത്തെ തകർക്കാനുള്ള പ്രതിഷേധക്കാരുടെ വലിയ പദ്ധതികളെ മുളയിലേ നുള്ളാൻ കഴിഞ്ഞു, ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തവുമുണ്ട്. അഭിനന്ദനങ്ങൾ മോദിജി’: സന്ദീപ് വാചസ്പതി

കാർഷിക നിയമങ്ങൾ പിൻവലിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തീരുമാനത്തെ അഭിനന്ദിച്ച് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി. നിയമങ്ങൾ പിൻവലിച്ചതിലൂടെ ഈ രാജ്യത്തെ തകർക്കാനുള്ള പ്രതിഷേധക്കാരുടെ വലിയ ...

കാർഷിക നിയമങ്ങൾ പിൻവലിച്ചെങ്കിലും സമരം തുടരുമെന്ന് ടികായത്; തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ സമരം നിർത്തുമോയെന്ന് സോഷ്യൽ മീഡിയ

പാൽഘർ: കാർഷിക നിയമങ്ങൾ പിൻവലിച്ചെങ്കിലും സമരം തുടരുമെന്ന് ബി കെ എസ് നേതാവ് രാകേഷ് ടികായത്. സമരം അവസാനിപ്പിക്കുന്നില്ല. സമരം അവസാനിക്കാൻ പോകുന്നുവെന്ന് ആര് പറഞ്ഞു? അത് ...

‘കർഷകർക്ക് വേണ്ടിയുള്ളതാണ് കാർഷിക നിയമങ്ങൾ, അതിൽ നിന്നും പിന്നോട്ടില്ല‘; പാർലമെന്റിൽ നിലപാട് ആവർത്തിച്ച് പ്രധാനമന്ത്രി

ഡൽഹി: കാർഷിക നിയമങ്ങൾ പിൻവലിക്കില്ലെന്ന് ആവർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ കർഷകർക്ക് വേണ്ടിയുള്ളതാണ് കാർഷിക നിയമങ്ങൾ. കാർഷികോത്പന്നങ്ങൾ രാജ്യത്ത് എവിടെയും വിൽക്കാനുള്ള സ്വാതന്ത്യമാണ് നിയമങ്ങളിലൂടെ കർഷകർക്ക് ...

‘അമരീന്ദർ സിംഗ് ബിജെപിക്കാരൻ‘; കാർഷിക നിയമങ്ങളിലെ ഇരട്ടത്താപ്പ് പൊളിച്ചടുക്കിയതിനെതിരെ കെജരിവാൾ

ഡൽഹി: പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ് ബിജെപിക്കാരനെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ. കാർഷിക നിയമങ്ങളെ അനുകൂലിച്ച് കെജരിവാൾ നടത്തിയ പ്രസ്താവനകൾ പുറത്ത് വന്നതിന് പിന്നാലെയാണ് ഡൽഹി ...

‘ഇന്ത്യയിലെ കർഷക നിയമങ്ങൾ സ്വകാര്യ നിക്ഷേപം വർദ്ധിപ്പിക്കും, പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ശേഷി ഇന്ത്യക്കുണ്ട്; കേന്ദ്ര സർക്കാരിനെ പിന്തുണച്ച് അമേരിക്കയും

വാഷിംഗ്ടൺ: ഇന്ത്യയിലെ കർഷക നിയമങ്ങളെ അനുകൂലിച്ച് അമേരിക്ക. പുതിയ കർഷക നിയമങ്ങൾ ഇന്ത്യയിൽ സ്വകാര്യ നിക്ഷേപം വർദ്ധിപ്പിക്കുമെന്ന് അമേരിക്കൻ ആഭ്യന്തര വക്താവ് വ്യക്തമാക്കി. വിപണി മൂല്യവും സ്വകാര്യ ...

‘കേന്ദ്ര സർക്കാർ പാസാക്കിയ കർഷക നിയമങ്ങളെ കെജരിവാൾ അനുകൂലിച്ചിരുന്നു‘; വീഡിയോ പുറത്ത് വിട്ട് കോൺഗ്രസ്

ഡൽഹി: കേന്ദ്ര സർക്കാർ കൊണ്ടു വന്ന കർഷക നിയമങ്ങളെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ അനുകൂലിച്ചിരുന്നുവെന്ന് ആരോപണം. ഇതുമായി ബന്ധപ്പെട്ട് വീഡിയോ പുറത്തിറങ്ങി. പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്ടൻ ...

‘കർഷക നിയമങ്ങൾ പാസാക്കിയത് പാർലമെന്റിന്റെ അംഗീകാരത്തോടെ‘; കാർഷിക പരിഷ്കരണ നടപടികൾക്ക് കേന്ദ്ര സർക്കാരിനെ അഭിനന്ദിച്ച് രാഷ്ട്രപതി

ഡൽഹി: കാർഷിക രംഗത്ത് സമഗ്ര പരിഷ്കാരങ്ങൾ നടപ്പിലാക്കുന്ന കേന്ദ്ര സർക്കാരിന് രാഷ്ട്രപതിയുടെ അഭിനന്ദനം. കാർഷിക നിയമങ്ങൾ സമഗ്രമായ ചർച്ചകൾക്ക് ശേഷമാണ് പാർലമെന്റ് പാസാക്കിയതെന്നും അദ്ദേഹം പറഞ്ഞു. സ്വാമിനാഥൻ ...

‘ഇന്ത്യയെ അപമാനിക്കുന്നത് കണ്ട് നിൽക്കില്ല, ദേശീയപാതയിലെ സമരം 24 മണിക്കൂറിനുള്ളിൽ അവസാനിപ്പിച്ച് സ്ഥലം വിടണം‘; സമരക്കാർക്ക് അന്ത്യശാസനം നൽകി യഥാർത്ഥ കർഷകർ

ഡൽഹി: സമരത്തിന്റെ പേരിൽ അക്രമം നടത്തുന്നവർക്ക് അന്ത്യശാസനവുമായി യഥാർത്ഥ കർഷകർ. ഹരിയാനയിലെ റെവാരി മേഖലയിലെ കർഷകരാണ് സമരക്കാർക്കെതിരെ രംഗത്ത് എത്തിയിരിക്കുന്നത്. ഇന്ത്യയെ അപമാനിക്കുന്നത് കണ്ട് നിൽക്കില്ലെന്നും 4 ...

‘സംഘി എന്ന് വിളിക്കപ്പെടുന്നതിൽ അഭിമാനം, കർഷക നിയമങ്ങൾ രാജ്യത്തിന് ഗുണകരം‘; കേരളം ഭരിക്കാൻ ഏറ്റവും യോഗ്യത ബിജെപിക്കെന്ന് ജേക്കബ് തോമസ്

തിരുവനന്തപുരം: സംഘി എന്ന് വിളിക്കപ്പെടുന്നതിൽ അഭിമാനമെന്ന് മുന്‍ ഡി.ജി.പി. ജേക്കബ് തോമസ്. സംഘി എന്നുപറയുന്നത് സംഘപരിവാര്‍ എന്ന വാക്കില്‍ നിന്നുണ്ടായതാണ്. ആര്‍.എസ്എസ്, ബി.ജെ.പി. അങ്ങനെ കുറെയധികം സംഘടനകളെ ...

റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടർ റാലി; കർഷക സംഘടനകൾക്ക് നോട്ടീസയച്ച് സുപ്രീം കോടതി

ഡൽഹി: റിപ്പബ്ലിക് ദിനത്തിൽ കർഷക സംഘടനകൾ ആഹ്വാനം ചെയ്തിരിക്കുന്ന ട്രാക്ടർ റാലിക്കെതിരെ കേന്ദ്രസർക്കാർ സമർപ്പിച്ച ഹർജിയിൽ കർഷക സംഘടനകൾക്ക് നോട്ടീസയച്ച് സുപ്രീം കോടതി. റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് ഏതെങ്കിലും ...

കർഷകരുമായി ചർച്ച നടത്താൻ സമിതിയെ നിയോഗിച്ചു; കർഷകർ സഹകരിക്കണമെന്ന് സുപ്രീം കോടതി

ഡൽഹി: കേന്ദ്ര സർക്കാർ പാസാക്കിയ കർഷക നിയമങ്ങളുമായി ബന്ധപ്പെട്ട് കർഷകരുമായി ചർച്ച നടത്താൻ സമിതിയെ നിയോഗിച്ച് സുപ്രീം കോടതി. കർഷക നിയമം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ രണ്ട് ...

‘കർഷക നിയമങ്ങൾ നടപ്പിലാക്കുന്നത് താത്കാലികമായി നിർത്തി വെച്ച് കൂടെ?‘: കേന്ദ്രത്തോട് സുപ്രീം കോടതി; നിയമങ്ങൾ പിൻവലിക്കണമെന്ന് പറയുന്നില്ല

ഡൽഹി: കർഷക നിയമങ്ങൾ നടപ്പിലാക്കുന്നത് താത്കാലികമായി നിർത്തി വെച്ച് കൂടേയെന്ന് കേന്ദ്ര സർക്കാരിനോട് ആരാഞ്ഞ് സുപ്രീം കോടതി. കേന്ദ്രവും സമരം ചെയ്യുന്നവരും തമ്മിൽ നടക്കുന്ന ഇടപെടലുകളിൽ നിരാശയുണ്ടെന്നും ...

‘സമരക്കാരെ എത്രയും വേഗം ഡൽഹിയിൽ നിന്നും ഒഴിപ്പിക്കണം‘; ഹർജിയിൽ സുപ്രീം കോടതി നാളെ വാദം കേൾക്കും

ഡൽഹി: കർഷക നിയമങ്ങൾക്കെതിരെ സമരം ചെയ്യുന്നവരെ എത്രയും വേഗം ഡൽഹിയിൽ നിന്നും ഒഴിപ്പിക്കണമെന്ന ഹർജിയിൽ സുപ്രീം കോടതി നാളെ വാദം കേൾക്കും. ചീഫ് ജസ്റ്റിസ് എസ് എ ...

കാർഷിക നിയമത്തിന്റെ ആനുകൂല്യം മുതലാക്കി കർണ്ണാടകയിലെ കർഷകർ; എം എസ് പിയെക്കാൾ ഉയർന്ന തുകയ്ക്ക് റിലയൻസുമായി കരാർ, കമ്മീഷൻ പൂർണ്ണമായും ഒഴിവാകും

ബംഗലൂരു: കാർഷിക നിയമത്തിന്റെ ആനുകൂല്യം ഏറ്റെടുത്ത് കർണ്ണാടകയിലെ നെൽകർഷകർ. ആയിരം ക്വിന്റൽ സോനാ മസൂറി നെല്ലിന്റെ വിൽപ്പനയ്ക്ക് റിലയൻസ് റീട്ടെയിൽ ലിമിറ്റഡുമായി വമ്പൻ കരാർ ഒപ്പിട്ടിരിക്കുകയാണ് റായ്ചുർ ...

‘പ്രമേയം പരിഹാസ്യം‘; പാർട്ടിയിൽ അഭിപ്രായ വ്യത്യാസമില്ലെന്ന് കെ സുരേന്ദ്രൻ

തിരുവനന്തപുരം: കേന്ദ്ര സർക്കാർ നടപ്പിലാക്കിയ കാർഷിക നിയമങ്ങൾക്കെതിരെ നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അവതരിപ്പിച്ച പ്രമേയം പരിഹാസ്യമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. കാര്‍ഷിക നിയമവുമായി ബന്ധപ്പെട്ട് ...

‘കർഷക നിയമത്തെ സിപിഎമ്മും കോൺഗ്രസും മുൻപ് അനുകൂലിച്ചിരുന്നു‘; കേരള നിയമസഭ പ്രമേയത്തെ എതിർത്ത് ഒ രാജഗോപാൽ എം എൽ എ

തിരുവനന്തപുരം: കേന്ദ്ര സർക്കാർ നടപ്പിലാക്കിയ കാർഷിക നിയമങ്ങൾക്കെതിരെ കേരള നിയമസഭ കൊണ്ടുവന്ന പ്രമേയത്തെ എതിർത്ത് ബിജെപി അംഗം ഒ. രാജഗോപാൽ. കേന്ദ്രസർക്കാരിന്റെ കാർഷിക നിയമങ്ങൾ കർഷകർക്ക് എല്ലാ ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist