അപകടസ്ഥലങ്ങൾ കാഴ്ചബംഗ്ലാവുകളല്ല! കവടിയാറിലെ നടുക്കുന്ന വാഹനാപകടം; ജീവൻ രക്ഷിക്കാനെത്തിയത് സന്ദീപ് വാചസ്പതി
കവടിയാർ - കുറവൻകോണം റോഡിലുണ്ടായ ഭീകരമായ വാഹനാപകടം കേരളത്തിന്റെ മനസാക്ഷിയെ വീണ്ടും ചോദ്യം ചെയ്യുന്നു. നിയന്ത്രണം വിട്ട കാർ എട്ടോളം പേരെയും രണ്ട് ബൈക്കുകളെയും ഇടിച്ച് തെറിപ്പിച്ച ...














