Friday, July 3, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

കാമുകൻ മകളെ വിവാഹം കഴിച്ചു ;​ 57കാരനായ കാമുകനെ ചുറ്റികക്ക്​ അടിച്ചു കൊന്ന് 70കാരിയായ കാമുകി

by Brave India Desk
Nov 20, 2021, 04:03 pm IST
in India
Share on FacebookTweetWhatsAppTelegram

മുംബൈ: മഹാരാഷ്​ട്രയില്‍ മകളെ വിവാഹം കഴിച്ചതിന്‍റെ പേരില്‍ 57കാരനായ കാമുകനെ 70കാരി ചുറ്റികകൊണ്ട്​ തലക്കടിച്ച്‌​ കൊന്നു. മുംബൈ വടാലയിലാണ്​ സംഭവം. 57കാരനായ ബിമല്‍ ഖന്നയെയാണ്​ കാമുകി ശാന്തി പാല്‍ കൊലപ്പെടുത്തിയത്​. ബുധനാഴ്ച ശാന്തി പാലിനെ പൊലീസ്​ അറസ്​റ്റ്​ ചെയ്​തു.

വര്‍ഷങ്ങളായി ശാന്തി പാലും ബിമല്‍ ഖന്നയും ഒരുമിച്ചാണ്​ താമസം. ദിവസങ്ങള്‍ക്ക്​ മുമ്പ് ​ 70കാരിയുടെ ആദ്യ വിവാഹത്തിലുണ്ടായ മക​ളെ ബിമല്‍ ഖന്ന വിവാഹം കഴിച്ചു. ഇതിനെ തുടര്‍ന്നുണ്ടായ പകയാണ്​ കൊലക്ക്​ കാരണം.

Stories you may like

സൈബർ കുറ്റകൃത്യങ്ങൾ തടയാൻ പുതിയ നീക്കം; വിപിഎൻ കമ്പനികൾക്ക് കടുത്ത സുരക്ഷാ ചട്ടക്കൂട് ഏർപ്പെടുത്താൻ കേന്ദ്രം, നിരോധനങ്ങൾ മറികടന്നുള്ള കളി നടക്കില്ല

അദ്ദേഹം എന്റെ ജ്യേഷ്ഠനാണ്; നരേന്ദ്ര മോദിയുടെ ‘മേരി ഛോട്ടി ബഹൻ’ വിളിക്ക് ജപ്പാൻ പ്രധാനമന്ത്രി നൽകിയ ഹൃദയസ്പർശിയായ മറുപടി

ചൊവ്വാഴ്ച രാത്രി ശാന്തി പാലും ഖന്നയും തമ്മില്‍ വിവാഹത്തെ ചൊല്ലി ബഹളമുണ്ടായിരുന്നു. ഖന്ന തന്റെ മകളുടെ ജീവിതം നശിപ്പിച്ചുവെന്ന്​ ആരോപിച്ചായിരുന്നു ബഹളം. ബഹളത്തിനിടെ ശാന്തി പാല്‍ 57കാരന്‍റെ തലക്ക്​ ചുറ്റിക കൊണ്ട്​ അടിക്കുകയായിരുന്നു. അടിയേറ്റയുടന്‍ ബിമല്‍ ഖന്ന ബോധരഹിതനായി. നേരത്തേ, ഇയാള്‍ക്ക്​ മസ്​തിഷ്​കാഘാതം വന്നതിനെ തുടര്‍ന്ന്​ ചികിത്സ തേടിയിരുന്നു. പിറ്റേ ദിവസം രാവിലെ ശാന്തിപാല്‍ ഖന്നയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.

കുഴഞ്ഞുവീണതിനെ തുടര്‍ന്നാണ്​ ഖന്നക്ക് ​പരിക്കേറ്റതെന്ന് ​ 70കാരി ആശുപത്രിയില്‍ അറിയിച്ചിരുന്നു. എന്നാല്‍, പോസ്റ്റ്​മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ശരീരത്തില്‍ മാരകമായി പരിക്കേറ്റതായി തെളിഞ്ഞു. ഇതോടെ ആശുപത്രി അധികൃതര്‍ പൊലീസിനെ വിവരം അറിയിച്ചു. ചോദ്യം ചെയ്യലിനിടെ ശാന്തിപാല്‍ കു​റ്റകൃത്യം സമ്മതിക്കുകയായിരുന്നു.

1984ലെ സിഖ്​ കലാപത്തിന്​ പിന്നാലെയാണ്​ ശാന്തിപാലും ആദ്യ വിവാഹത്തിലെ മകളും പഞ്ചാബില്‍നിന്ന്​ മുംബൈയിലെത്തുന്നത്​. തുടര്‍ന്ന്​ ഖന്നയുമായി പരിചയപ്പെട്ടു. ഇയാള്‍ ശാന്തിക്കും മകള്‍ക്കും അഭയം നല്‍കി. ശാന്തിക്കും ഖന്നയ്ക്കും മറ്റൊരു മകള്‍ ജനിക്കുകയും ചെയ്​തു. ഇവര്‍ തമ്മില്‍ വിവാഹം കഴിച്ചിരുന്നില്ല. ഇതിനു പിന്നാലെയാണ്​ ശാന്തിപാലിന്‍റെ ആദ്യ വിവാഹത്തിലെ മകളെ ഖന്ന വിവാഹം കഴിക്കുന്നത്​.

Tags: murdercase
ShareTweetSendShare

Latest stories from this section

കൈക്കൂലി ഇപ്പോൾ ഗൂഗിൾ പേ വഴി ; എംവിഡി ഓഫീസുകളിൽ വിജിലന്‍സിന്‍റെ മിന്നല്‍ പരിശോധന ; കണ്ടെത്തിയത് 7 ലക്ഷത്തോളം രൂപയുടെ അഴിമതി

ഓൺലൈൻ യുഗത്തിലും പൂട്ടാത്ത 19 ‘നോക്കുകുത്തികൾ’; കേരളത്തിൽ മോട്ടോർ വാഹന വകുപ്പ് ചെക്ക്‌പോസ്റ്റുകൾ നിർത്തലാക്കാൻ ശുപാർശ

ടെലഗ്രാമിന് പൂട്ടിട്ട് കേന്ദ്രം; രാജ്യത്ത് നിയന്ത്രണം;  കാരണം ഇതാണ്!

ഫോൺ നമ്പർ വേണ്ട, യൂസർ നെയിം മാത്രം; വാട്സാപ്പിന് പിന്നാലെ ടെലിഗ്രാമിനും സിഗ്നലിനും അടിയന്തര നോട്ടീസ്

‘ഹാമർ’ മിസൈലുകൾക്കും ‘MP-ATGM’ ടാങ്ക് നാശിനികൾക്കും നാളെ അനുമതി ലഭിച്ചേക്കും ; ഇന്ത്യൻ സൈന്യത്തിന് വൻ കരുത്താകാൻ ലക്ഷം കോടിയുടെ പ്രതിരോധ പദ്ധതികൾ

‘ഹാമർ’ മിസൈലുകൾക്കും ‘MP-ATGM’ ടാങ്ക് നാശിനികൾക്കും നാളെ അനുമതി ലഭിച്ചേക്കും ; ഇന്ത്യൻ സൈന്യത്തിന് വൻ കരുത്താകാൻ ലക്ഷം കോടിയുടെ പ്രതിരോധ പദ്ധതികൾ

129 ധാരണാപത്രങ്ങൾ ഒപ്പുവെച്ചു ; 2 ലക്ഷം കോടി യെന്നിന്റെ നിക്ഷേപം ; ഇന്ത്യ-ജപ്പാൻ ബിസിനസ്സ് ബന്ധത്തിൽ വമ്പൻ കുതിപ്പ്

129 ധാരണാപത്രങ്ങൾ ഒപ്പുവെച്ചു ; 2 ലക്ഷം കോടി യെന്നിന്റെ നിക്ഷേപം ; ഇന്ത്യ-ജപ്പാൻ ബിസിനസ്സ് ബന്ധത്തിൽ വമ്പൻ കുതിപ്പ്

Discussion about this post

Latest News

അന്ന് കാശ്മീരികളുടെ കയ്യിൽ തോക്ക് തന്നത് പാക് സൈന്യമാണ്, ഇന്നിപ്പോൾ ഞങ്ങളെ ഭീകരവാദികളെന്ന് വിളിക്കുന്നോ? നാണംകെട്ട് പാകിസ്ഥാൻ

അന്ന് കാശ്മീരികളുടെ കയ്യിൽ തോക്ക് തന്നത് പാക് സൈന്യമാണ്, ഇന്നിപ്പോൾ ഞങ്ങളെ ഭീകരവാദികളെന്ന് വിളിക്കുന്നോ? നാണംകെട്ട് പാകിസ്ഥാൻ

ഇന്ത്യയെ തോൽപ്പിക്കാൻ ആർക്കും കഴിയില്ല, അവർ ഒത്തിരി മുന്നിലാണ്; തുറന്നുപറഞ്ഞ് പാക് കോച്ച് മൈക്ക് ഹെസ്സൻ; തോൽവികളിൽ ന്യായീകരണം ഇങ്ങനെ

ഇന്ത്യയെ തോൽപ്പിക്കാൻ ആർക്കും കഴിയില്ല, അവർ ഒത്തിരി മുന്നിലാണ്; തുറന്നുപറഞ്ഞ് പാക് കോച്ച് മൈക്ക് ഹെസ്സൻ; തോൽവികളിൽ ന്യായീകരണം ഇങ്ങനെ

സൈബർ കുറ്റകൃത്യങ്ങൾ തടയാൻ പുതിയ നീക്കം; വിപിഎൻ കമ്പനികൾക്ക് കടുത്ത സുരക്ഷാ ചട്ടക്കൂട് ഏർപ്പെടുത്താൻ കേന്ദ്രം, നിരോധനങ്ങൾ മറികടന്നുള്ള കളി നടക്കില്ല

സൈബർ കുറ്റകൃത്യങ്ങൾ തടയാൻ പുതിയ നീക്കം; വിപിഎൻ കമ്പനികൾക്ക് കടുത്ത സുരക്ഷാ ചട്ടക്കൂട് ഏർപ്പെടുത്താൻ കേന്ദ്രം, നിരോധനങ്ങൾ മറികടന്നുള്ള കളി നടക്കില്ല

അദ്ദേഹം എന്റെ ജ്യേഷ്ഠനാണ്; നരേന്ദ്ര മോദിയുടെ ‘മേരി ഛോട്ടി ബഹൻ’ വിളിക്ക് ജപ്പാൻ പ്രധാനമന്ത്രി നൽകിയ ഹൃദയസ്പർശിയായ മറുപടി

അദ്ദേഹം എന്റെ ജ്യേഷ്ഠനാണ്; നരേന്ദ്ര മോദിയുടെ ‘മേരി ഛോട്ടി ബഹൻ’ വിളിക്ക് ജപ്പാൻ പ്രധാനമന്ത്രി നൽകിയ ഹൃദയസ്പർശിയായ മറുപടി

ആ രണ്ട് ടീമുകൾക്ക് ഒഴിച്ച് എല്ലാവർക്കും ഹാർദികിനെ വേണം, വമ്പൻ വെളിപ്പെടുത്തലുമായി ആകാശ് ചോപ്ര; സാധ്യതകൾ ഇങ്ങനെ

ആ രണ്ട് ടീമുകൾക്ക് ഒഴിച്ച് എല്ലാവർക്കും ഹാർദികിനെ വേണം, വമ്പൻ വെളിപ്പെടുത്തലുമായി ആകാശ് ചോപ്ര; സാധ്യതകൾ ഇങ്ങനെ

ട്രംപ് ഡിറേഞ്ച്മെന്റ് സിൻഡ്രോം’ ബാധിച്ച ഹോളിവുഡ് താരങ്ങൾക്ക് മരുന്ന് നൽകാൻ ‘ഡോക്ടർ ട്രംപ്’; പുതിയ എഐ വീഡിയോയുമായി അമേരിക്കൻ പ്രസിഡന്റ്

ട്രംപ് ഡിറേഞ്ച്മെന്റ് സിൻഡ്രോം’ ബാധിച്ച ഹോളിവുഡ് താരങ്ങൾക്ക് മരുന്ന് നൽകാൻ ‘ഡോക്ടർ ട്രംപ്’; പുതിയ എഐ വീഡിയോയുമായി അമേരിക്കൻ പ്രസിഡന്റ്

പരീക്ഷയോ അതോ പ്രഹസനമോ? 100-ൽ 54 ചോദ്യങ്ങൾക്കും ഉത്തരം ഓപ്ഷൻ ‘ബി’; റിസർച്ച് ഓഫീസർ പരീക്ഷയിൽ ചാറ്റ് ജിപിടി തന്ത്രമെന്ന് ഉദ്യോഗാർത്ഥികൾ, പരാതി പ്രവാഹം

പരീക്ഷയോ അതോ പ്രഹസനമോ? 100-ൽ 54 ചോദ്യങ്ങൾക്കും ഉത്തരം ഓപ്ഷൻ ‘ബി’; റിസർച്ച് ഓഫീസർ പരീക്ഷയിൽ ചാറ്റ് ജിപിടി തന്ത്രമെന്ന് ഉദ്യോഗാർത്ഥികൾ, പരാതി പ്രവാഹം

കൈക്കൂലി ഇപ്പോൾ ഗൂഗിൾ പേ വഴി ; എംവിഡി ഓഫീസുകളിൽ വിജിലന്‍സിന്‍റെ മിന്നല്‍ പരിശോധന ; കണ്ടെത്തിയത് 7 ലക്ഷത്തോളം രൂപയുടെ അഴിമതി

ഓൺലൈൻ യുഗത്തിലും പൂട്ടാത്ത 19 ‘നോക്കുകുത്തികൾ’; കേരളത്തിൽ മോട്ടോർ വാഹന വകുപ്പ് ചെക്ക്‌പോസ്റ്റുകൾ നിർത്തലാക്കാൻ ശുപാർശ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies