കൊലക്കേസിൽ വിധി പ്രഖ്യാപനത്തിന് മുൻപ് കോടതിയിൽ നിന്ന് മുങ്ങി; അന്വേഷിച്ചെത്തിയ പോലീസ് കണ്ടത് വീട്ടിൽ മദ്യലഹരിയിൽ കിടക്കുന്ന പ്രതിയെ; 17.5 വർഷം കഠിനതടവ് വിധിച്ച് കോടതി
തിരുവനന്തപുരം:കൊലക്കേസിൽ വിധി പ്രഖ്യാപനത്തിന് മുമ്പ് കോടതിയിൽ നിന്ന് മുങ്ങിയ പ്രതിയെ പോലീസ് കണ്ടെത്തിയത് വീട്ടിൽ മദ്യലഹരിയിൽ. തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയിലായിരുന്നു സംഭവം. പോത്തൻകോട് സ്വദേശി ബൈജുമാണ് ...