Friday, November 6, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
India

ഒരു വാക്സിൻ കൂടി ഇന്ത്യയിലേക്ക്; റഷ്യയുടെ സ്പുട്നിക് ലൈറ്റ് അടുത്ത മാസം എത്തിയേക്കും

by Brave India Desk
Nov 25, 2021, 09:09 am IST
in India
Share on Facebook
Tweet
WhatsApp
Telegram

ഡൽഹി: കൊവിഡ് മൂന്നാം തരംഗ വ്യാപനം വരാനിടയുണ്ടെന്ന മുന്നറിയിപ്പ് നിലനിൽക്കുന്ന സാഹചര്യത്തിൽ ഒരു വാക്സിൻ കൂടി ഇന്ത്യയിലേക്ക് വരുന്നു. റഷ്യയുടെ കൊവിഡ് വാക്സിനായ സ്പുട്നിക ലൈറ്റാണ് ഇന്ത്യയിലേക്ക് വരുന്നത്.

വാക്സിൻ ലഭ്യമാക്കുന്ന കാര്യത്തിൽ അവസാനവട്ട ചർച്ചകൾ തുടരുകയാണെന്നും ഇത് പൂർത്തിയായാൽ ഉടൻ വാക്സിൻ കയറ്റുമതി ആരംഭിക്കുമെന്നും റഷ്യ അറിയിച്ചു. ഇന്ത്യയിലെ സിറം ഇൻസ്റ്റിറ്റ്യൂട്ടിൽ വാക്സിൻ നിർമ്മിക്കാൻ റഷ്യ അനുമതി നൽകിയിരുന്നു. ഇന്ത്യയുടെ വാക്സിൻ പദ്ധതിയിൽ നിർണായക പങ്ക് വഹിക്കാൻ സ്പുട്നികിന് സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി റഷ്യ അറിയിച്ചു.

Stories you may like

 ‘പിഒകെ ഗാസ പോലെ, പാക് സൈന്യം ഐഡിഎഫിനെ പോലെ’; പ്രതിഷേധക്കാർക്ക് നേരെ ഡ്രോൺ ആക്രമണം, പാകിസ്ഥാനിൽ രൂക്ഷവിമർശനം!

‘ശത്രുക്കളെ ഞൊടിയിടയിൽ തകർക്കും’;പാകിസ്ഥാനെയും ചൈനയെയും വിറപ്പിച്ച് ഇന്ത്യയുടെ ‘പ്രളയ്’ മിസൈൽ പരീക്ഷണം വിജയകരം!

റഷ്യയിൽ കുട്ടികൾക്ക് വേണ്ടിയുള്ള വാക്സിൻ അടുത്ത മാസം മുതൽ ലഭ്യമാക്കാനും ആരോഗ്യ വകുപ്പ് തീരുമാനിച്ചു. സ്പുട്നിക് എം വാക്സിനാണ് കുട്ടികൾക്ക് ലഭ്യമാക്കുക. 12 വയസ്സിനും 17 വയസ്സിനും ഇടയിലുള്ളവർക്കാണ് സ്പുട്നിക് എം ലഭ്യമാക്കുക.

Tags: russiaCovid 19 Vaccination IndiaSputnik Light
Share6
Tweet
Send
Share

Latest stories from this section

സിബിഎസ്ഇയിൽ വൻ അഴിച്ചുപണിയുമായി മോദി സർക്കാർ ; ചെയർമാനെയും സെക്രട്ടറിയെയും സ്ഥലം മാറ്റി

സി.ബി.എസ്.ഇ 10, 12 ക്ലാസ് ബോർഡ് പരീക്ഷകൾ ഫെബ്രുവരി 16 മുതൽ ; ടൈംടേബിൾ പ്രഖ്യാപിച്ചു

സുരക്ഷാ സേനയെ ലക്ഷ്യമിട്ട് മാവോയിസ്റ്റുകൾ ഒളിപ്പിച്ച വൻ സ്‌ഫോടകവസ്തു ശേഖരം മഹാരാഷ്ട്രയിൽ പിടിച്ചെടുത്തു!

ദീപാവലിക്ക് മുൻപേ വായു മലിനീകരണം രൂക്ഷം ; ഡൽഹി-എൻ.സി.ആർ മേഖലയിൽ GRAP-III നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ

‘അമൃത്സറിലേക്ക് പോകുകയായിരുന്ന ട്രെയിനിൽ വൻ തീപിടിത്തം; ആളപായമില്ല, യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!

Latest News

പിഒകെയിൽ കൂട്ടക്കുരുതി നടത്തി പാകിസ്താൻ ഭീകരത; ജനങ്ങൾക്ക് നേരെ വെടിയുതിർത്ത് സൈന്യം, കത്തിയമർന്ന് പാക് അധീന കശ്മീർ

 ‘പിഒകെ ഗാസ പോലെ, പാക് സൈന്യം ഐഡിഎഫിനെ പോലെ’; പ്രതിഷേധക്കാർക്ക് നേരെ ഡ്രോൺ ആക്രമണം, പാകിസ്ഥാനിൽ രൂക്ഷവിമർശനം!

ഭീകരവാദത്തിനെതിരെ കൈകോർത്ത് പാകിസ്ഥാനും താജിക്കിസ്ഥാനും; ‘ദോസ്തി-III’ സംയുക്ത സൈനിക അഭ്യാസം വിജയകരമായി പൂർത്തിയായി!

ഭീകരവാദത്തിനെതിരെ കൈകോർത്ത് പാകിസ്ഥാനും താജിക്കിസ്ഥാനും; ‘ദോസ്തി-III’ സംയുക്ത സൈനിക അഭ്യാസം വിജയകരമായി പൂർത്തിയായി!

‘ശത്രുക്കളെ ഞൊടിയിടയിൽ തകർക്കും’;പാകിസ്ഥാനെയും ചൈനയെയും വിറപ്പിച്ച് ഇന്ത്യയുടെ ‘പ്രളയ്’ മിസൈൽ പരീക്ഷണം വിജയകരം!

‘ശത്രുക്കളെ ഞൊടിയിടയിൽ തകർക്കും’;പാകിസ്ഥാനെയും ചൈനയെയും വിറപ്പിച്ച് ഇന്ത്യയുടെ ‘പ്രളയ്’ മിസൈൽ പരീക്ഷണം വിജയകരം!

അലുമിനിയം പാത്രത്തിൽ നിന്ന് കറിപൗഡറിലേക്ക്! | The Secret Behind Saras Spices

അലുമിനിയം പാത്രത്തിൽ നിന്ന് കറിപൗഡറിലേക്ക്! | The Secret Behind Saras Spices

സിബിഎസ്ഇയിൽ വൻ അഴിച്ചുപണിയുമായി മോദി സർക്കാർ ; ചെയർമാനെയും സെക്രട്ടറിയെയും സ്ഥലം മാറ്റി

സി.ബി.എസ്.ഇ 10, 12 ക്ലാസ് ബോർഡ് പരീക്ഷകൾ ഫെബ്രുവരി 16 മുതൽ ; ടൈംടേബിൾ പ്രഖ്യാപിച്ചു

ഒരു ലക്ഷം രൂപ സമ്മാനം, കാമ്പസ് വിഭാഗത്തിന് രജിസ്ട്രേഷൻ ഫീസില്ല! അരവിന്ദം ദേശീയ ഹ്രസ്വചലച്ചിത്ര മേള 2027 എൻട്രികൾ ക്ഷണിച്ചു

ഒരു ലക്ഷം രൂപ സമ്മാനം, കാമ്പസ് വിഭാഗത്തിന് രജിസ്ട്രേഷൻ ഫീസില്ല! അരവിന്ദം ദേശീയ ഹ്രസ്വചലച്ചിത്ര മേള 2027 എൻട്രികൾ ക്ഷണിച്ചു

സുരക്ഷാ സേനയെ ലക്ഷ്യമിട്ട് മാവോയിസ്റ്റുകൾ ഒളിപ്പിച്ച വൻ സ്‌ഫോടകവസ്തു ശേഖരം മഹാരാഷ്ട്രയിൽ പിടിച്ചെടുത്തു!

സുരക്ഷാ സേനയെ ലക്ഷ്യമിട്ട് മാവോയിസ്റ്റുകൾ ഒളിപ്പിച്ച വൻ സ്‌ഫോടകവസ്തു ശേഖരം മഹാരാഷ്ട്രയിൽ പിടിച്ചെടുത്തു!

ദീപാവലിക്ക് മുൻപേ വായു മലിനീകരണം രൂക്ഷം ; ഡൽഹി-എൻ.സി.ആർ മേഖലയിൽ GRAP-III നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ

ദീപാവലിക്ക് മുൻപേ വായു മലിനീകരണം രൂക്ഷം ; ഡൽഹി-എൻ.സി.ആർ മേഖലയിൽ GRAP-III നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology