Tuesday, July 7, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ത്രിപുരയിൽ വെന്നിക്കൊടി പാറിച്ച് ബിജെപി: നിലംപൊത്തി സി.പി.എമ്മും തൃണമൂലും

by Brave India Desk
Nov 28, 2021, 06:30 pm IST
in India
Share on FacebookTweetWhatsAppTelegram

അഗർത്തല: അഗർത്തല മുനിസിപ്പൽ കോർപ്പറേഷൻ ഉൾപ്പെടെ ത്രിപുരയിലെ വിവിധ തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ വെന്നിക്കൊടി പാറിച്ച് ബിജെപി. മുഴുവൻ സീറ്റുകളും ബിജെപി തൂത്തുവാരിയപ്പോൾ സിപിഎം തകർന്നടിഞ്ഞു. ഇത്തവണ അട്ടിമറി സ്വപ്നവുമായി എത്തിയ തൃണമൂൽ കോൺഗ്രസും നിലംപറ്റി.

13 മുനിസിപ്പൽ കൗൺസിലുകൾ, അഗർത്തല കോർപ്പറേഷനിലെ 51 വാർഡുകൾ, ആറ് നഗര പഞ്ചായത്തുകൾ എന്നിവ ഉൾപ്പെടെ 334 സീറ്റുകളിലേക്കാണ് ത്രിപുരയിൽ തിരഞ്ഞെടുപ്പ് നടന്നത്. 112 ഇടങ്ങളിൽ അവരുടെ നോമിനികൾ എതിരില്ലാതെ വിജയിച്ചു. 15 അംഗ ഖോവായ് മുനിസിപ്പൽ കൗൺസിൽ, 17 സീറ്റുള്ള ബെലോണിയ മുനിസിപ്പൽ കൗൺസിൽ, 15 അംഗ കുമാർഘട്ട് മുനിസിപ്പൽ കൗൺസിൽ, ഒമ്പത് അംഗ സബ്റൂം നഗർ പഞ്ചായത്ത് എന്നിവിടങ്ങളിലെ എല്ലാ വാർഡുകളും ബിജെപി നേടിയതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർ പറഞ്ഞു.

Stories you may like

‘കേതനെ തള്ളിയിടും മുൻപേ സിയയും കാമുകനും രഹസ്യവിവാഹം കഴിച്ചു, ഇൻസ്റ്റഗ്രാം ചിത്രം ഡിലീറ്റ് ചെയ്തു’നടുക്കുന്ന വെളിപ്പെടുത്തൽ

‘വാളയാറും കൊല്ലങ്കോടും വിറയ്ക്കുന്നു, പോക്സോ കേസുകൾ കൂടുന്നു’; വേരറുക്കാൻ എഐജി പൂങ്കുഴലിയുടെ നേതൃത്വത്തിൽ വൻ ടാസ്‌ക് ഫോഴ്‌സ്

25 വാർഡുകളുള്ള ധർമനഗർ മുനിസിപ്പൽ കൗൺസിലിലും 15 സീറ്റുകളുള്ള തെലിയമുറ മുനിസിപ്പൽ കൗൺസിലിലും 13 അംഗ അമർപൂർ നഗർ പഞ്ചായത്തിലും ബിജെപി തൂത്തുവാരി പ്രതിപക്ഷമായ ടിഎംസിയും സിപിഎമ്മും അഗർത്തല കോർപറേഷനിൽ അക്കൗണ്ട് തുറക്കുന്നതിൽ പരാജയപ്പെട്ടു. തുഷാന്ത് കാന്തി ഭട്ടാചാര്യ, അഭിഷേക് ദത്ത എന്നിവർ വിജയിച്ച ബിജെപി സ്ഥാനാർത്ഥികളാണ്. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനങ്ങൾ വരുന്നതിന്റെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷയിലാണ് സംസ്ഥാനം.

Tags: thripura election
Share23TweetSendShare

Latest stories from this section

അസ്ത്ര മിസൈൽ കരാറിലൂടെ ചരിത്രമെഴുതാൻ ഇന്ത്യ;ആദ്യ അന്താരാഷ്ട്ര ഉപഭോക്താവായി ഇന്തൊനീഷ്യ

അസ്ത്ര മിസൈൽ കരാറിലൂടെ ചരിത്രമെഴുതാൻ ഇന്ത്യ;ആദ്യ അന്താരാഷ്ട്ര ഉപഭോക്താവായി ഇന്തൊനീഷ്യ

‘അന്ന് കലാം തോളിൽ തട്ടി ഏൽപ്പിച്ച ആ അസാധ്യ ദൗത്യം, പതിറ്റാണ്ടുകൾക്കിപ്പുറം ഭാരതത്തെ കാത്തു;’ആകാശിന്റെ’ അണിയറക്കഥ

‘അന്ന് കലാം തോളിൽ തട്ടി ഏൽപ്പിച്ച ആ അസാധ്യ ദൗത്യം, പതിറ്റാണ്ടുകൾക്കിപ്പുറം ഭാരതത്തെ കാത്തു;’ആകാശിന്റെ’ അണിയറക്കഥ

 ഭീഷണികളെ പുല്ലുപോലെ തള്ളി ഇന്ത്യ ചടങ്ങിലെത്തി, 13 രാജ്യങ്ങൾ മുങ്ങി’; ഖമേനിയുടെ സംസ്കാര ചടങ്ങിൽ പങ്കെടുത്തതിന് പരസ്യമായി നന്ദി പറഞ്ഞ് ഇറാൻ

 ഭീഷണികളെ പുല്ലുപോലെ തള്ളി ഇന്ത്യ ചടങ്ങിലെത്തി, 13 രാജ്യങ്ങൾ മുങ്ങി’; ഖമേനിയുടെ സംസ്കാര ചടങ്ങിൽ പങ്കെടുത്തതിന് പരസ്യമായി നന്ദി പറഞ്ഞ് ഇറാൻ

ഇനി കളി മാറും! ബഹിരാകാശത്തും ഐടിയിലും ഇന്ത്യ-ഇൻഡോനേഷ്യ വൻ സഖ്യം; വിദേശത്ത് ആദ്യമായി ഐഐഎം കാമ്പസ് വരുന്നു

ഇനി കളി മാറും! ബഹിരാകാശത്തും ഐടിയിലും ഇന്ത്യ-ഇൻഡോനേഷ്യ വൻ സഖ്യം; വിദേശത്ത് ആദ്യമായി ഐഐഎം കാമ്പസ് വരുന്നു

Discussion about this post

Latest News

‘ബഗ്രാം വ്യോമതാവളം ട്രംപ് സ്വപ്നങ്ങളിൽ മാത്രം കണ്ടാൽ മതി!’; അമേരിക്കൻ പ്രസിഡന്റിനെ പരസ്യമായി പരിഹസിച്ച് താലിബാൻ മന്ത്രി

‘ബഗ്രാം വ്യോമതാവളം ട്രംപ് സ്വപ്നങ്ങളിൽ മാത്രം കണ്ടാൽ മതി!’; അമേരിക്കൻ പ്രസിഡന്റിനെ പരസ്യമായി പരിഹസിച്ച് താലിബാൻ മന്ത്രി

വിവാഹം വേണ്ടെന്ന് വെക്കുന്നതിലും എളുപ്പം കൊല്ലുന്നത്; കേതൻ അഗർവാൾ വധക്കേസിൽ പ്രതി സിയ ഗോയലിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

‘കേതനെ തള്ളിയിടും മുൻപേ സിയയും കാമുകനും രഹസ്യവിവാഹം കഴിച്ചു, ഇൻസ്റ്റഗ്രാം ചിത്രം ഡിലീറ്റ് ചെയ്തു’നടുക്കുന്ന വെളിപ്പെടുത്തൽ

‘പാകിസ്താൻ ആരാണെന്ന് അമേരിക്കയ്ക്ക് നന്നായറിയാം, കളി സൂക്ഷിച്ചുമതി!’; ഷഹബാസ് ഷെരീഫ് ഖമേനിയുടെ ചടങ്ങിൽ പങ്കെടുത്തതിൽ യുഎസ് സെനറ്റർ

‘പാകിസ്താൻ ആരാണെന്ന് അമേരിക്കയ്ക്ക് നന്നായറിയാം, കളി സൂക്ഷിച്ചുമതി!’; ഷഹബാസ് ഷെരീഫ് ഖമേനിയുടെ ചടങ്ങിൽ പങ്കെടുത്തതിൽ യുഎസ് സെനറ്റർ

പത്ത് മിനിറ്റ് മതി, ചിന്തിക്കാനുള്ള ശേഷി പോകും; എഐ ഉപയോഗിക്കുന്നവർ സൂക്ഷിക്കുക, ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്!

‘എഐ കാമുകിമാർക്കും വെർച്വൽ പങ്കാളികൾക്കും പൂട്ടിട്ട് ചൈന; മനുഷ്യരെ ഭ്രാന്ത് പിടിപ്പിക്കുന്ന ‘എഐ സൈക്കോസിസ്’ പടരുന്നു,

16 കാരനുമായുള്ള ബന്ധം പരസ്പര സമ്മതത്തോടെയുള്ളത്; പോക്‌സോ കേസിൽ അദ്ധ്യാപികയ്ക്ക് ജാമ്യം,രണ്ട് കുട്ടികളുടെ അമ്മയാണെന്നതും പരിഗണിച്ച് കോടതി

‘വാളയാറും കൊല്ലങ്കോടും വിറയ്ക്കുന്നു, പോക്സോ കേസുകൾ കൂടുന്നു’; വേരറുക്കാൻ എഐജി പൂങ്കുഴലിയുടെ നേതൃത്വത്തിൽ വൻ ടാസ്‌ക് ഫോഴ്‌സ്

ഉസ്ബക്കിസ്ഥാനിൽ മലയാളി വിദ്യാർത്ഥിനിയെ സഹപാഠി ലാപ്ടോപ്പ് കൊണ്ട് തലയ്ക്കടിച്ച് കൊന്നു

ഉസ്ബക്കിസ്ഥാനിൽ മലയാളി വിദ്യാർത്ഥിനിയെ സഹപാഠി ലാപ്ടോപ്പ് കൊണ്ട് തലയ്ക്കടിച്ച് കൊന്നു

വയനാട് കള്ളാടിയിലെ മണ്ണിടിച്ചിലിൽ മൂന്ന് മരണം, ഏഴ് പേരെ കാണാനില്ല; ദുരന്തത്തിന് കാരണം അശാസ്ത്രീയ നിർമാണം; കരാറുകാർക്കെതിരെ മുഖ്യമന്ത്രി

വയനാട് കള്ളാടിയിലെ മണ്ണിടിച്ചിലിൽ മൂന്ന് മരണം, ഏഴ് പേരെ കാണാനില്ല; ദുരന്തത്തിന് കാരണം അശാസ്ത്രീയ നിർമാണം; കരാറുകാർക്കെതിരെ മുഖ്യമന്ത്രി

അസ്ത്ര മിസൈൽ കരാറിലൂടെ ചരിത്രമെഴുതാൻ ഇന്ത്യ;ആദ്യ അന്താരാഷ്ട്ര ഉപഭോക്താവായി ഇന്തൊനീഷ്യ

അസ്ത്ര മിസൈൽ കരാറിലൂടെ ചരിത്രമെഴുതാൻ ഇന്ത്യ;ആദ്യ അന്താരാഷ്ട്ര ഉപഭോക്താവായി ഇന്തൊനീഷ്യ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies