Sunday, October 11, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

‘രാജ്യത്തെ സാമ്പത്തിക വളർച്ചാ നിരക്ക് 8 ശതമാനത്തിന് മുകളിൽ, വിദേശ നിക്ഷേപം റെക്കോർഡ് ഉയരത്തിൽ‘: പ്രധാനമന്ത്രി

by Brave India Desk
Jan 1, 2022, 03:34 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

ഡൽഹി: രാജ്യത്തെ സാമ്പത്തിക വളർച്ചാ നിരക്ക് 8 ശതമാനത്തിന് മുകളിലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിദേശ നിക്ഷേപം, വിദേശ വിനിമയം, ജിഎസ്ടി കളക്ഷൻ എന്നിവയും റെക്കോർഡ് ഉയരങ്ങളിൽ എത്തി എന്നും പ്രധാനമന്ത്രി പറഞ്ഞു. പ്രധാനമന്ത്രി കിസാൻ പദ്ധതിയുടെ പത്താം ഗഡു വിതരണം ഉദ്ഘാടനം ചെയ്യവെയാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

കാർഷിക രംഗത്തും കയറ്റുമതി രംഗത്തും രാജ്യം പുത്തൻ കുതിപ്പ് നടത്തുകയാണ്. രാജ്യം സ്വാതന്ത്ര്യത്തിന്റെ 75ആം വാർഷികം ആഘോഷിക്കുന്ന ഈ വർഷത്തിൽ ആവേശകരമായ ഒരു പുതിയ യാത്രക്ക് തുടക്കം കുറിക്കാമെന്നും പ്രധാനമന്ത്രി പറഞ്ഞു. മുൻ വർഷങ്ങളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടു കൊണ്ട് നാം ഇന്ന് ഒരു പുതിയ തുടക്കം കുറിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Stories you may like

നിങ്ങളുടെ സമരം ഞങ്ങളുടേത് കൂടിയാണ് സി.ജെ.പി പ്രക്ഷോഭത്തിന് പിന്തുണയുമായി ഷെയ്ഖ് ഹസീനയെ പുറത്താക്കിയ അട്ടിമറി സംഘം

‘റിയാദ് വിമാനത്താവളത്തിന് നേരെ ക്രൂരമായ മിസൈലാക്രമണം; 12 പേർ കൊല്ലപ്പെട്ടു; ശക്തമായ അപലപനവുമായി ഇന്ത്യ!’

Tags: Narendra Modipm kisan
Share25
Tweet
Send
Share

Latest stories from this section

ആയുധങ്ങളുടെ എണ്ണത്തിലല്ല കാര്യം, വേഗതയിലാണ് വിജയം; ഭാവി യുദ്ധങ്ങളെക്കുറിച്ച് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്

ഇന്ത്യൻ ആകാശത്ത് പറക്കുന്നത് സ്വന്തം നാട്ടിലെ പോലെ; തരംഗ് ശക്തിയിൽ ഇന്ത്യൻ വ്യോമസേനയെ വാനോളം പുകഴ്ത്തി യൂറോപ്യൻ രാജ്യങ്ങൾ

24 മണിക്കൂർ നീണ്ട കസ്റ്റഡിക്കൊടുവിൽ സിജെപി നേതാക്കളെ വിട്ടയച്ചു; ജാമ്യം ലഭിച്ചത് കർശന വ്യവസ്ഥകളോടെ;

5ജിയേക്കാൾ അഞ്ചിരട്ടി വേഗത! 6ജി യുഗത്തിലേക്ക് സ്വാഗതം പറയാൻ ഇന്ത്യ; ഞെട്ടിക്കുന്ന പ്രഖ്യാപനവുമായി ജിയോ

Latest News

നിങ്ങളുടെ സമരം ഞങ്ങളുടേത് കൂടിയാണ് സി.ജെ.പി പ്രക്ഷോഭത്തിന് പിന്തുണയുമായി ഷെയ്ഖ് ഹസീനയെ പുറത്താക്കിയ അട്ടിമറി സംഘം

നിങ്ങളുടെ സമരം ഞങ്ങളുടേത് കൂടിയാണ് സി.ജെ.പി പ്രക്ഷോഭത്തിന് പിന്തുണയുമായി ഷെയ്ഖ് ഹസീനയെ പുറത്താക്കിയ അട്ടിമറി സംഘം

എന്റെ ബാറ്റിങ് ശൈലി അവനിൽ കാണാം; 15-കാരൻ വൈഭവ് സൂര്യവംശിയെ വാനോളം പുകഴ്ത്തി വീരേന്ദർ സെവാഗ്

എന്റെ ബാറ്റിങ് ശൈലി അവനിൽ കാണാം; 15-കാരൻ വൈഭവ് സൂര്യവംശിയെ വാനോളം പുകഴ്ത്തി വീരേന്ദർ സെവാഗ്

‘റിയാദ് വിമാനത്താവളത്തിന് നേരെ ക്രൂരമായ മിസൈലാക്രമണം; 12 പേർ കൊല്ലപ്പെട്ടു; ശക്തമായ അപലപനവുമായി ഇന്ത്യ!’

‘റിയാദ് വിമാനത്താവളത്തിന് നേരെ ക്രൂരമായ മിസൈലാക്രമണം; 12 പേർ കൊല്ലപ്പെട്ടു; ശക്തമായ അപലപനവുമായി ഇന്ത്യ!’

‘പാകിസ്ഥാനിൽ വീണ്ടും സൈനിക നടപടി; സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ കൊടും ഭീകരൻ വധിക്കപ്പെട്ടു!’; വടക്കുപടിഞ്ഞാറൻ പാകിസ്ഥാനിൽ കനത്ത വെടിവെപ്പ്

ഭുവനേശ്വറിന് അവസരം ലഭിച്ചതിൽ സന്തോഷം, പക്ഷേ ടീമിൽ ഇല്ലെങ്കിൽ എനിക്ക് നഷ്ടമില്ല; ഷമിയുടെ വാക്കുകൾ ചർച്ചയാകുന്നു

ഭുവനേശ്വറിന് അവസരം ലഭിച്ചതിൽ സന്തോഷം, പക്ഷേ ടീമിൽ ഇല്ലെങ്കിൽ എനിക്ക് നഷ്ടമില്ല; ഷമിയുടെ വാക്കുകൾ ചർച്ചയാകുന്നു

ആയുധങ്ങളുടെ എണ്ണത്തിലല്ല കാര്യം, വേഗതയിലാണ് വിജയം; ഭാവി യുദ്ധങ്ങളെക്കുറിച്ച് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്

ആയുധങ്ങളുടെ എണ്ണത്തിലല്ല കാര്യം, വേഗതയിലാണ് വിജയം; ഭാവി യുദ്ധങ്ങളെക്കുറിച്ച് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്

ഇന്ത്യൻ ആകാശത്ത് പറക്കുന്നത് സ്വന്തം നാട്ടിലെ പോലെ; തരംഗ് ശക്തിയിൽ ഇന്ത്യൻ വ്യോമസേനയെ വാനോളം പുകഴ്ത്തി യൂറോപ്യൻ രാജ്യങ്ങൾ

ഇന്ത്യൻ ആകാശത്ത് പറക്കുന്നത് സ്വന്തം നാട്ടിലെ പോലെ; തരംഗ് ശക്തിയിൽ ഇന്ത്യൻ വ്യോമസേനയെ വാനോളം പുകഴ്ത്തി യൂറോപ്യൻ രാജ്യങ്ങൾ

24 മണിക്കൂർ നീണ്ട കസ്റ്റഡിക്കൊടുവിൽ സിജെപി നേതാക്കളെ വിട്ടയച്ചു; ജാമ്യം ലഭിച്ചത് കർശന വ്യവസ്ഥകളോടെ;

24 മണിക്കൂർ നീണ്ട കസ്റ്റഡിക്കൊടുവിൽ സിജെപി നേതാക്കളെ വിട്ടയച്ചു; ജാമ്യം ലഭിച്ചത് കർശന വ്യവസ്ഥകളോടെ;

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology