ജയ്പൂര്‍: രാജസ്ഥാന് ഗവര്‍ണര്‍ കല്‍രാജ് മിശ്രയുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു. എന്നാല്‍, മൂന്നുമണിക്കൂറിനകം അക്കൗണ്ട് തിരിച്ചെടുത്തതായി ജയ്പൂര്‍ പൊലീസ് അറിയിച്ചു. ഞായറാഴ്ച രാവിലെ 11.28ഓടെയായിരുന്നു അക്കൗണ്ട് ഹാക്ക് ചെയ്തത്.
2.30ഓടെ അക്കൗണ്ട് വീണ്ടെടുത്തു. അറബി ഭാഷയില്‍ ഒരു ട്വീറ്റും അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തിരുന്നു.
Discussion about this post