പാലക്കാട്: അട്ടപ്പാടിയിൽ ആദിവാസി പെൺകുട്ടിയുടെ മൃതദേഹം കിണറ്റിൽ കണ്ടെത്തി. കള്ളക്കര ഊരിന് സമീപത്തെ കിണറ്റിൽ നിന്നാണ് 15 വയസുകാരി ധനുഷയുടെ മൃതദേഹം ലഭിച്ചത്.
ഈ മാസം മൂന്നാം തീയതി മുതൽ ധനുഷയെ കാണാനില്ലായിരുന്നു. മൃതദേഹം അഴുകിയ നിലയിലാണ് കണ്ടെത്തിയത്.

Discussion about this post