well

കാസർകോട് നിധിവേട്ട; മുസ്ലീംലീഗ് നേതാവായ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉൾപ്പെടെ അഞ്ചംഗ സംഘത്തിനെതിരെ വീണ്ടും കേസ്

കാഞ്ഞങ്ങാട്: കാസർകോട് കുമ്പള ആരിക്കാടി കോട്ടയിലെ നിധി വേട്ടയിൽ മുസ്ലീംലീഗ് നേതാവ് ഉൾപ്പെടെ അഞ്ചുപേർക്കെതിരെ മറ്റൊരു കേസ് കൂടി രജിസ്റ്റർ ചെയ്തു. പുരാവസ്തു വകുപ്പിന്റെ പരാതിയിലാണ് വീണ്ടും ...

കിണറ്റിലെ നിധി തപ്പി കുഴിക്കാനിറങ്ങി; പഞ്ചായത്ത് വൈസ് പ്രസിഡന്റിനെയും സംഘത്തെയും പിടികൂടി നാട്ടുകാർ

കാസർകോട്: കിണറ്റിൽ നിന്ന് നിധി കുഴിച്ചെടുക്കാനെത്തിയ അഞ്ചംഗ സംഘത്തെ വലയിലാക്കി നാട്ടുകാർ. കാസർകോട് മൊഗ്രാൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുജീബ് അടക്കമുള്ളവരാണ് പിടിയിലായത്. കുമ്പള ആരിക്കാടിയിലെ കോട്ടയ്ക്കകത്തെ ...

വനത്തിലെ കിണറില്‍ നിന്ന് നിലവിളി, പ്രേതമെന്ന് നാട്ടുകാര്‍, ഒടുവില്‍ സംഭവിച്ചത്

  തായ്ലന്‍ഡില്‍ കിണറ്റില്‍ അകപ്പെട്ടുപോയ യുവാവ് കുടുങ്ങിക്കിടന്നത് മൂന്ന് ദിവസം. വിജനപ്രദേശമായതിനാല്‍ സഹായത്തിനായി നിലവിളിച്ച ഇയാളുടെ ശബ്ദം കേട്ട് നാട്ടുകാര്‍ കരുതിയത് കിണറ്റില്‍ പ്രേതബാധയുണ്ട് എന്നാണ്. ഇവര്‍ ...

ഉഗ്രശബ്ദം; വീട്ടുകാരെത്തി നോക്കിയപ്പോൾ പുത്തൻ കിണർ കാണാനില്ല

കോഴിക്കോട് : അതിശക്തമായ മഴയിൽ കിണർ പൂർണമായും താഴ്ന്നുപോയി. കോഴിക്കോട് കാരശ്ശേരി പഞ്ചായത്തിലെ വടിശ്ശേരി ബാലകൃഷ്ണന്റ വീട്ടിലാണ് സംഭവം. ഒരു വർഷം മുൻപാണ് ഈ കിണർ നിർമ്മിച്ചത്. ...

വീട്ടുവളപ്പിലെ കിണറ്റിൽ വീണ ആനയെയും കുട്ടിയെയും കരയ്ക്ക് കയറ്റി കാട്ടിലയച്ചു; രക്ഷാപ്രവര്‍ത്തനത്തിനിടെ വനംവകുപ്പ് ജീവനക്കാരനും നാട്ടുകാരനും പരിക്ക്

എറണാകുളം: കുട്ടമ്പുഴയിൽ ആനയും കുട്ടിയും വീട്ടുവളപ്പിലെ കിണറ്റിൽ വീണു. കുട്ടമ്പുഴ അ‌ഞ്ചുമുടിയിൽ രാവിലെ അ‌ഞ്ച് മണിയോടെയാണ് സംഭവം. ആൾതാമസം ഇല്ലാത്ത വീടിന്റെ സമീപമുള്ള കിണറ്റിലാണ് ആനകൾ വീണത്. ...

File Image

പൂച്ചയെ രക്ഷിക്കാനായി കിണറ്റിലേക്ക് ചാടി; 50 കാരന് ദാരുണാന്ത്യം

ഭുവനേശ്വർ: പൂച്ച കിണറ്റിൽ വീഴുന്നത് കണ്ട് രക്ഷിക്കാൻ ശ്രമിച്ച 50 കാരന് ദാരുണാന്ത്യം. ഒഡിഷ പാട്യ റെയിൽവേസ്റ്റേഷന് സമീപത്താണ് അപകടമുണ്ടായത്. ഗജ്ജം സ്വദേശിയായ ഐസ്‌ക്രീം വിൽപ്പനക്കാരൻ സിബറാം ...

പാലക്കാട് കിണറ്റിനുള്ളിൽ സ്‌ഫോടനം; വീടുകൾക്ക് കേടുപാടുകൾ

പാലക്കാട്: വാണിയംകുളത്ത് കിണറിനുള്ളിൽ സ്ഫോടനം. തൃക്കങ്ങോട് ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ലക്ഷ്മിഭായിയുടെ പറമ്പിലെ കിണറ്റിനുള്ളിലാണ് സ്‌ഫോടനം ഉണ്ടായത്. സ്‌ഫോടനത്തിൽ നിരവധി വീടുകൾക്ക് കേടുപാടുകൾ ഉണ്ടായി. ഇന്നലെ രാത്രിയോടെയായിരുന്നു ...

കിണറ്റിൽ നിറയേ പെട്രോൾ, കോരിയെടുത്ത് യുവാവ്; ഇത് അത്ഭുത കിണറോ എന്ന് നാട്ടുകാർ

തിരുവനന്തപുരം : കിണറിൽ നിന്ന് വെള്ളം കോരിയപ്പോൾ കിട്ടിയത് പെട്രോൾ. വെഞ്ഞാറമൂട് ആലന്തറ സുമഭവനിൽ കെ. സുകുമാരന്റെ വീട്ടിലെ കിണറിൽ നിന്നാണ് വെള്ളത്തിന് പകരം പെട്രോൾ ലഭിക്കുന്നത്. ...

കൊടുങ്ങല്ലൂരിന് അടുത്ത് നൂറ്റാണ്ടുകൾ പഴക്കമുള്ള കളിമൺ റിംഗ് കിണർ; പ്രാചീന-പരിഷ്‌കൃത സമൂഹത്തിന്റെ അടയാളങ്ങളെന്ന് വിദഗ്ധർ

കൊടുങ്ങല്ലൂർ: ശ്രീനാരയണപുരത്ത് നൂറ്റാണ്ടുകൾ പഴക്കമുള്ള കിണർ കണ്ടെത്തി. അഞ്ചാംപരുത്തിയിൽ പാർത്ഥസാരഥി മാസ്റ്ററുടെ പുരയിടത്തിലാണ് അതിപുരാതന നിർമ്മിതി കണ്ടെത്തിയത്.മാലിന്യം നിക്ഷേപിക്കാൻ പുരയിടത്തിൽ കുഴിയെടുക്കുമ്പോഴാണ് കിണർ കണ്ടെത്തിയത്. കളിമൺ റിംഗുകൾ ...

11 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനം ഫലം കണ്ടില്ല; കിണർ വൃത്തിയാക്കുന്നതിനിടെ അപകടത്തിൽപ്പെട്ട വയോധികന് ദാരുണാന്ത്യം

ആലപ്പുഴ : ചെങ്ങന്നൂരിൽ കിണർ വൃത്തിയാക്കുന്നതിനിടെ റിംഗുകൾ ഇടിഞ്ഞ് വീണ് അപകടത്തിൽ പെട്ട വയേധികനായ തൊഴിലാളി മരിച്ചു. കോടുകുളഞ്ഞി പെരും കുഴി കൊച്ചു വീട്ടിൽ യോഹന്നാൻ (72 ...

മയക്കുവെടിയേറ്റതിന് പിന്നാലെ വെള്ളത്തിൽ മുങ്ങിത്താണു; കിണറിൽ നിന്ന് രക്ഷപെടുത്താൻ ശ്രമിച്ച കരടി ചത്തു; വലയുടെ ഒരറ്റത്ത് മുറുക്കം കുറവായതാണ് പ്രശ്‌നമായതെന്ന് ഡോക്ടർ

തിരുവനന്തപുരം: തിരുവനന്തപുരം വെള്ളനാട്ട് കിണറ്റിൽ വീണ കരടി ചത്തു. കരടിയെ കിണറിൽ നിന്ന് പുറത്തെത്തിക്കാൻ വേണ്ടി മയക്കുവെടി വച്ചിരുന്നു. മയക്കുവെടിയേറ്റതിന് പിന്നാലെ കരടി കിണറ്റിലെ വെള്ളത്തിൽ മുങ്ങിപ്പോവുകയായിരുന്നു. ...

ചരിത്രത്തിൽ മറയുന്ന കൊക്കർണികൾ, സംസ്കാരത്തിന്റെ അവശേഷിപ്പുകൾ

കേരളത്തിന്റെ സംസ്കാരവും പ്രകൃതിയും ആവാസവ്യവസ്ഥയുമെല്ലാം വിലയിരുത്തുമ്പോൾ മറ്റുള്ള സംസ്ഥാനങ്ങളിൽ നിന്നും വ്യത്യസ്തമായി എല്ലാത്തിനും ഒരു തനത് മാതൃകയുണ്ടെന്ന് മനസിലാകും. എല്ലാ പ്രദേശങ്ങളിലും കിണറുകൾ ഉണ്ടെങ്കിലും കേരളത്തിലെ ആദ്യകാല ...

മലപ്പുറത്ത് മണ്ണിടിഞ്ഞ് ഉണ്ടായ അപകടം; കുടുങ്ങി കിടന്ന തൊഴിലാളി മരിച്ചു

മലപ്പുറം: കോട്ടക്കലിൽ കിണർ നിർമ്മാണത്തിനിടെ മണ്ണിടിഞ്ഞ് ഉണ്ടായ അപകടത്തിൽ, മണ്ണിനടിയിൽ മണിക്കൂറുകളായി കുടുങ്ങി കിടന്ന തൊഴിലാളിക്ക് ഒടുവിൽ ദാരുണാന്ത്യം. കോട്ടക്കൽ സ്വദേശി അലി അക്ബറാണ് മരിച്ചത്. ഇദ്ദേഹത്തിന്റെ ...

മലപ്പുറത്ത് കിണർ നിർമ്മാണത്തിനിടെ മണ്ണിടിഞ്ഞു; ഒരു തൊഴിലാളി മണ്ണിനടിയിൽ

മലപ്പുറം: കോട്ടക്കലിൽ കിണർ നിർമ്മാണത്തിനിടെ മണ്ണിടിഞ്ഞു. രണ്ട് തൊഴിലാളികൾ മണ്ണിനടിയിലായി. ഇതിൽ ഒരാളെ രക്ഷപ്പെടുത്തി. രണ്ടാമനെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണ്. കോട്ടക്കൽ പൊട്ടിപ്പാറ സ്വദേശികളായ അലി അക്ബർ, ...

കിണറ്റിൽ വീണ പൂച്ചയെ രക്ഷിക്കുന്നതിനിടെ കയർ പൊട്ടി വീണു; ഗൃഹനാഥന് ദാരുണാന്ത്യം

കണ്ണൂർ: കിണറ്റിൽ വീണ പൂച്ചയെ രക്ഷിക്കാനിറങ്ങിയ ഗൃഹനാഥൻ കയർ പൊട്ടി കിണറ്റിൽ വീണ് മരിച്ചു. കണ്ണൂരിലെ പേരാവൂരിൽ ഞായറാഴ്ച രാവിലെ ഏഴരയോടെയായിരുന്നു സംഭവം. പേരാവൂർ ചാണപ്പാറ സ്വദേശി ...

വിവാഹ ആഘോഷത്തിനിടെ കിണറ്റില്‍ വീണ് 13 പേര്‍ക്ക് ദാരുണാന്ത്യം

ഉത്തര്‍പ്രദേശില്‍ വിവാഹ ആഘോഷത്തിനിടെ കിണറ്റില്‍ വീണ് ഒരു കുട്ടിയുള്‍പ്പെടെ 13 സ്ത്രീകളും പെണ്‍കുട്ടികളും മരിച്ചു. രണ്ട് പേര്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്. കുഷിനഗര്‍ ജില്ലയിലെ നെബുവ നൗറംഗിയയിലാണ് ...

അട്ടപ്പാടിയിൽ ആദിവാസി പെൺകുട്ടിയുടെ മൃതദേഹം കിണറ്റിൽ

പാലക്കാട്: അട്ടപ്പാടിയിൽ ആദിവാസി പെൺകുട്ടിയുടെ മൃതദേഹം കിണറ്റിൽ കണ്ടെത്തി. കള്ളക്കര ഊരിന് സമീപത്തെ കിണറ്റിൽ നിന്നാണ് 15 വയസുകാരി ധനുഷയുടെ മൃതദേഹം ലഭിച്ചത്. ഈ മാസം മൂന്നാം ...

വളര്‍ത്തുനായയുമായി പ്രഭാത സവാരിക്കിറങ്ങിയ ഗൃഹനാഥൻ കിണറ്റില്‍ വീണ് മരിച്ച നിലയില്‍

തൃശൂര്‍: എരുമപ്പെട്ടിയില്‍ വളര്‍ത്തുനായയുമായി പ്രഭാത സവാരിയ്ക്ക് പോയ ഗൃഹനാഥന്‍ കിണറ്റില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളറക്കാട് വെള്ളത്തേരി താണിക്കല്‍ വീട്ടില്‍ പരേതനായ കൊച്ചുണ്ണിയുടെ മകന്‍ രാജനാണ് ...

കിണർ കുഴിക്കുന്നതിനിടെ ശ്വാസം മുട്ടി മൂന്ന് തൊഴിലാളികൾക്ക് ദാരുണാന്ത്യം; ഒരാളുടെ നില ഗുരുതരം

കൊല്ലം: കിണർ കുഴിക്കുന്നതിനിടെ ശ്വാസം മുട്ടി മൂന്ന് തൊഴിലാളികൾ മരിച്ചു. ഒരാളുടെ നില ഗുരുതരമാണ്. കൊല്ലം പെരുമ്പുഴ കോവിൽമുക്കിൽ ഇന്ന്​ 11.30 ഓടെയായിരുന്നു അപകടം. അപകടത്തിൽപെട്ടവരെ പുറത്തെത്തിക്കുന്നതിനിടെ ഒരു ...

15 അടി താഴ്ചയിലേക്ക് വീണ് കുട്ടിയാന, രക്ഷപ്പെടുത്താൻ മണിക്കൂറുകളുടെ പരിശ്രമം; ഒടുവിൽ സംഭവിച്ചത് (വീഡിയോ കാണാം)

ഭുവനേശ്വർ: പതിനഞ്ചടി താഴ്ചയിലേക്ക് വീണ കുട്ടിയാനയെ മണിക്കൂറുകളുടെ പരിശ്രമങ്ങൾക്കൊടുവിൽ പുറത്തെത്തിച്ചു. ഒഡീഷയിലെ മയൂർബഞ്ച് ജില്ലയിലാണ് സംഭവം. പതിനഞ്ച് അടി താഴ്ചയിലുള്ള കിണറ്റിലാണ് കുട്ടിയാന വീണത്. ഉപയോഗശൂന്യമായ കിണറ്റില്‍ ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist