ഡല്‍ഹി: കുട്ടികടത്ത് കേസില്‍ സി.ബി.ഐ അന്വേഷണം സ്റ്റേ ചെയ്യാനാവില്ലെന്ന് സുപ്രീം കോടതി. അന്വേഷണത്തെ കേരളം എതിര്‍ക്കുന്നതെന്തിനെന്നും കോടതി ചോദിച്ചു.
ഇത് സംബന്ധിച്ച് കോടതി കേന്ദ്ര സര്‍ക്കാറിനും സി.ബി.ഐയ്ക്കും നോട്ടീസ് അയച്ചു. ബാലനീതി നടപ്പാക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ വീഴ്ച വരുത്തിയെന്നും കോടതി പറഞ്ഞു.
Discussion about this post