Sunday, August 16, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ബിജെപി പ്രവർത്തകർ ആം ആദ്മി പാർട്ടിയിൽ ചേരണമെന്ന കെജരിവാളിന്റെ ആഹ്വാനത്തിന് പിന്നാലെ ഗുജറാത്തിൽ 3500 ആം ആദ്മി പാർട്ടി പ്രവർത്തകർ ബിജെപിയിൽ ചേർന്നു

by Brave India Desk
Mar 26, 2022, 08:27 pm IST
in India
Share on Facebook
Tweet
WhatsAppTelegram

ഗാന്ധിനഗർ: ഗുജറാത്തിൽ 3500 ആം ആദ്മി പാർട്ടി പ്രവർത്തകർ ബിജെപിയിൽ ചേർന്നു. ഗാന്ധിനഗറിലെ ബിജെപി ആസ്ഥാനത്ത് ബിജെപി സംസ്ഥാന അധ്യക്ഷൻ സി ആർ പാട്ടീലിന്റെ സാന്നിദ്ധ്യത്തിലായിരുന്നു ആം ആദ്മി പാർട്ടി പ്രവർത്തകർ ബിജെപി അംഗത്വം സ്വീകരിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഗുജറാത്തിൽ ആം ആദ്മി പാർട്ടിക്ക് കനത്ത തിരിച്ചടിയായി പ്രവർത്തകരുടെ ബിജെപി പ്രവേശനം.

പാർട്ടി മാറിയതിന്റെ പ്രതീകമായി പ്രവർത്തകർ ആം ആദ്മി പാർട്ടി തൊപ്പി മാറ്റി ബിജെപി തൊപ്പി വെച്ചു. നേരത്തെ, ബിജെപി പ്രവർത്തകർ ആം ആദ്മി പാർട്ടിയിൽ ചേരണമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ ആഹ്വാനം ചെയ്തിരുന്നു. പഞ്ചാബിൽ കോൺഗ്രസ് പ്രവർത്തകരെ കൂട്ടത്തോടെ പാർട്ടിയിൽ എത്തിച്ചത് പോലെ ഗുജറാത്തിൽ ബിജെപി പ്രവർത്തകരെ പാർട്ടിയിൽ എത്തിക്കാമെന്ന കെജരിവാളിന്റെ മോഹമാണ് തിരിഞ്ഞു കൊത്തിയിരിക്കുന്നത്.

Stories you may like

എന്നെ അത് ഏറെ ആഴത്തിൽ ഉലച്ചു കളഞ്ഞു’; വീരമൃത്യു വരിച്ച സ്ക്വാഡ്രൻ ലീഡർ അജയ് അഹുജയുടെ ഭാര്യ ചോദിച്ച ചോദ്യത്തെക്കുറിച്ച് മുൻ എയർ ചീഫ് മാർഷൽ

‘വിദ്വേഷവും അസഹിഷ്ണുതയും നിറഞ്ഞ രാഷ്ട്രീയ പ്രകടനം’; പാക് പ്രസിഡന്റ് സർദാരിക്ക് കനത്ത മറുപടിയുമായി ഇന്ത്യ!

2022 ഡിസംബറിലാണ് ഗുജറാത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ്. 182 അംഗങ്ങളുള്ള നിയമസഭയിൽ 99 സീറ്റുകൾ നേടി ബിജെപിയാണ് നിലവിൽ ഭരണം നടത്തുന്നത്.

Tags: BJPaapArvind KejriwalGujarat Elections 2022
Share96
Tweet
SendShare

Latest stories from this section

‘പാകിസ്താനിലെ 10 ശതമാനത്തിൽ താഴെയുള്ള ഒന്നിലും താത്പര്യമില്ലാത്ത ആളാണ് മിസ്റ്റർ 10%’; സാഹിത്യകാരൻ ജാവേദ് അക്തറിന്റെ കനത്ത മറുപടി!

‘ഓപ്പറേഷൻ സിന്ദൂർ’: വീരമൃത്യു വരിച്ച ആറ് ജവാന്മാരുടെ പേരുകൾ ആദ്യമായി ഔദ്യോഗികമായി പുറത്തുവിട്ട് ഇന്ത്യ

ആണവായുധങ്ങൾ കാണിച്ച് ഇനി ഭീഷണി വേണ്ട, ഇന്ത്യയുടെ അടിയേറ്റതോടെ പാകിസ്താന്റെ പ്രതിരോധ തന്ത്രം പൊളിഞ്ഞു’;യുഎസ് റിപ്പോർട്ട് പുറത്ത്!

‘വിമാനത്താവളത്തിൽ തോക്ക് പരിശോധിക്കുന്നതിനിടെ വെടിയുതിർന്നു!’; എയർ ഇന്ത്യ എക്സ്പ്രസ് യാത്രക്കാരന്റെ അബദ്ധം; രണ്ടു ജീവനക്കാർക്ക് പരിക്കേറ്റു!

ഉദയനിധിക്ക് മാത്രമല്ല, കോൺഗ്രസിനും സാനതന ധർമ്മത്തോട് എതിർപ്പ്; ഖാർഗെയുടെ പഴയ പ്രസംഗം പുറത്ത്

ഇന്ത്യയിലെ വികസനത്തിന് കാരണം കോൺഗ്രസ്, ചിലർ വെറുതെ ക്രെഡിറ്റെടുക്കുന്നു’; മല്ലികാർജുൻ ഖർഗെ!

Discussion about this post

Latest News

എന്നെ അത് ഏറെ ആഴത്തിൽ ഉലച്ചു കളഞ്ഞു’; വീരമൃത്യു വരിച്ച സ്ക്വാഡ്രൻ ലീഡർ അജയ് അഹുജയുടെ ഭാര്യ ചോദിച്ച ചോദ്യത്തെക്കുറിച്ച് മുൻ എയർ ചീഫ് മാർഷൽ

എന്നെ അത് ഏറെ ആഴത്തിൽ ഉലച്ചു കളഞ്ഞു’; വീരമൃത്യു വരിച്ച സ്ക്വാഡ്രൻ ലീഡർ അജയ് അഹുജയുടെ ഭാര്യ ചോദിച്ച ചോദ്യത്തെക്കുറിച്ച് മുൻ എയർ ചീഫ് മാർഷൽ

‘വിദ്വേഷവും അസഹിഷ്ണുതയും നിറഞ്ഞ രാഷ്ട്രീയ പ്രകടനം’; പാക് പ്രസിഡന്റ് സർദാരിക്ക് കനത്ത മറുപടിയുമായി ഇന്ത്യ!

‘വിദ്വേഷവും അസഹിഷ്ണുതയും നിറഞ്ഞ രാഷ്ട്രീയ പ്രകടനം’; പാക് പ്രസിഡന്റ് സർദാരിക്ക് കനത്ത മറുപടിയുമായി ഇന്ത്യ!

‘പാകിസ്താനിലെ 10 ശതമാനത്തിൽ താഴെയുള്ള ഒന്നിലും താത്പര്യമില്ലാത്ത ആളാണ് മിസ്റ്റർ 10%’; സാഹിത്യകാരൻ ജാവേദ് അക്തറിന്റെ കനത്ത മറുപടി!

‘പാകിസ്താനിലെ 10 ശതമാനത്തിൽ താഴെയുള്ള ഒന്നിലും താത്പര്യമില്ലാത്ത ആളാണ് മിസ്റ്റർ 10%’; സാഹിത്യകാരൻ ജാവേദ് അക്തറിന്റെ കനത്ത മറുപടി!

‘ഓപ്പറേഷൻ സിന്ദൂർ’: വീരമൃത്യു വരിച്ച ആറ് ജവാന്മാരുടെ പേരുകൾ ആദ്യമായി ഔദ്യോഗികമായി പുറത്തുവിട്ട് ഇന്ത്യ

ആണവായുധങ്ങൾ കാണിച്ച് ഇനി ഭീഷണി വേണ്ട, ഇന്ത്യയുടെ അടിയേറ്റതോടെ പാകിസ്താന്റെ പ്രതിരോധ തന്ത്രം പൊളിഞ്ഞു’;യുഎസ് റിപ്പോർട്ട് പുറത്ത്!

‘വിമാനത്താവളത്തിൽ തോക്ക് പരിശോധിക്കുന്നതിനിടെ വെടിയുതിർന്നു!’; എയർ ഇന്ത്യ എക്സ്പ്രസ് യാത്രക്കാരന്റെ അബദ്ധം; രണ്ടു ജീവനക്കാർക്ക് പരിക്കേറ്റു!

‘വിമാനത്താവളത്തിൽ തോക്ക് പരിശോധിക്കുന്നതിനിടെ വെടിയുതിർന്നു!’; എയർ ഇന്ത്യ എക്സ്പ്രസ് യാത്രക്കാരന്റെ അബദ്ധം; രണ്ടു ജീവനക്കാർക്ക് പരിക്കേറ്റു!

‘ഇക്കുറി അത്തം ചിങ്ങത്തിലല്ല, അത്തം പത്തിന് തിരുവോണവുമല്ല!’; പൂക്കളമൊരുക്കാൻ പതിനൊന്ന് ദിനം, കൗതുകത്തോടെ പൊന്നോണക്കാലം!

‘ഇക്കുറി അത്തം ചിങ്ങത്തിലല്ല, അത്തം പത്തിന് തിരുവോണവുമല്ല!’; പൂക്കളമൊരുക്കാൻ പതിനൊന്ന് ദിനം, കൗതുകത്തോടെ പൊന്നോണക്കാലം!

ഉദയനിധിക്ക് മാത്രമല്ല, കോൺഗ്രസിനും സാനതന ധർമ്മത്തോട് എതിർപ്പ്; ഖാർഗെയുടെ പഴയ പ്രസംഗം പുറത്ത്

ഇന്ത്യയിലെ വികസനത്തിന് കാരണം കോൺഗ്രസ്, ചിലർ വെറുതെ ക്രെഡിറ്റെടുക്കുന്നു’; മല്ലികാർജുൻ ഖർഗെ!

കുടിവെള്ള വിതരണത്തിന് കേന്ദ്രത്തിന്റെ 10 കോടി ഇൻസെന്റീവ് ലഭിച്ചു; സന്തോഷം പങ്കുവെച്ച് മേയർ ആര്യ രാജേന്ദ്രൻ

‘നാർക്കോട്ടിക്സ് ഈസ് എ ഡേർട്ടി ബിസിനസ്സെന്ന് മുഖ്യമന്ത്രിക്ക് ആരെങ്കിലും പറഞ്ഞ് കൊടുക്ക്!’; ആര്യ രാജേന്ദ്രൻ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology