പാലക്കാട് കിഴക്കഞ്ചേരിയില്‍ ഭാര്യയുടെ കഴുത്തറുത്ത് കൊന്ന ശേഷം ഭര്‍ത്താവ് ആത്മഹത്യക്ക് ശ്രമിച്ചു. കൊച്ചു പറമ്പില്‍ വര്‍ഗീസാണ് ഭാര്യ എല്‍സിയെ കൊന്നത്. ആത്മഹത്യക്ക് ശ്രമിച്ച വര്‍ഗ്ഗീസിനെ ജില്ലാ ആശുപതിയില്‍ പ്രവേശിപ്പിച്ചു
ഉച്ചക്ക് പന്ത്രണ്ടരയോടെ വര്‍ഗ്ഗീസ് വടക്കഞ്ചേരി പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ച് ഭാര്യയെ കൊലപെടുത്തിയെന്ന് അറിയിച്ചത്.
Discussion about this post