ആത്മഹത്യ ചെയ്യാന്‍ റെയില്‍വേ ട്രാക്കില്‍ കിടന്നു, ജീവന്‍ രക്ഷിച്ച ലോക്കോ പൈലറ്റുമായി പ്രണയത്തിലായി യുവതി
തന്നെ ആത്മഹത്യശ്രമത്തില്‍ നിന്ന് രക്ഷപ്പെടുത്തിയ ആളുമായി യുവതി പ്രണയത്തിലായാലോ. സിനിമാകഥ പോലെയുള്ള സംഭവം നടന്നത് 2019 -ല്‍ ഇംഗ്ലണ്ടിലെ വെസ്റ്റ് യോര്‍ക്ക്‌ഷെയറിലാണ്. ഇംഗ്ലണ്ടിലെ വെസ്റ്റ് യോര്‍ക്ക്‌ഷെയറിലെ ബ്രാഡ്‌ഫോര്‍ഡില്‍ ...