Tag: man

കെ സ്വിഫ്റ്റ് അപകടത്തില്‍ വഴിത്തിരിവ്; മരിച്ചയാളെ ആദ്യം ഇടിച്ചത് മറ്റൊരു വാഹനം

തൃശൂരില്‍ കെ സ്വിഫ്റ്റ് ബസിടിച്ച് ഒരാള്‍ മരിച്ച സംഭവത്തില്‍ വഴിത്തിരിവ്. കുന്നംകുളത്ത് അപകടത്തില്‍ മരിച്ചയാളെ ആദ്യം ഇടിച്ചത് പിക്കപ്പ് വാന്‍ ആണെന്ന് വിവരം. സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് ...

മൂന്നു വിദ്യാര്‍ഥികളെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി; കോഴിക്കോട് സ്വദേശി റഷീദ് പിടിയിൽ

പഴയങ്ങാടി: പോക്‌സോ കേസുകളില്‍ പ്രതിയായ മധ്യവയസ്‌കന്‍ പോലീസ് പിടിയില്‍. പോലീസ് കേസെടുത്തതോടെ തമിഴ്‌നാട്ടിലെ ഏര്‍വാടിയില്‍ ഒളിവില്‍ കഴിയുകയായിരുന്ന കോഴിക്കോട് പുതിയങ്ങാടി ഹാര്‍ബറിലെ മത്സ്യത്തൊഴിലാളി പി.പി. റഷീദിനെയാണ് പഴയങ്ങാടി ...

കു​ൽ​ഗാമിൽ ഭീകരാക്രമണം : ഒ​രു നാ​ട്ടു​കാ​ര​ന്‍ കൊ​ല്ല​പ്പെ​ട്ടു

ശ്രീ​ന​ഗ​ർ: ജമ്മു കശ്മീരിലെ കു​ൽ​ഗാം ജി​ല്ല​യി​ലുണ്ടായ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ല്‍ ഒ​രു നാ​ട്ടു​കാ​ര​ന്‍ കൊ​ല്ല​പ്പെ​ട്ടു. കു​ല്‍​ഗാം സ്വ​ദേ​ശി സ​തീ​ഷ് കു​മാ​ര്‍ സിം​ഗ് (55) മ​രി​ച്ച​ത്. ഡ്രൈ​വ​റാ​യി​രു​ന്ന ഇ​യാ​ളെ ഭീ​ക​ര​ര്‍ മ​റ​ഞ്ഞിരു​ന്ന് ...

ഭാര്യയെ കഴുത്തറുത്ത് കൊന്ന ശേഷം ഭര്‍ത്താവ് ആത്മഹത്യക്ക് ശ്രമിച്ചു : ക്രൂരസംഭവം പാലക്കാട്

പാലക്കാട് കിഴക്കഞ്ചേരിയില്‍ ഭാര്യയുടെ കഴുത്തറുത്ത് കൊന്ന ശേഷം ഭര്‍ത്താവ് ആത്മഹത്യക്ക് ശ്രമിച്ചു. കൊച്ചു പറമ്പില്‍ വര്‍ഗീസാണ് ഭാര്യ എല്‍സിയെ കൊന്നത്. ആത്മഹത്യക്ക് ശ്രമിച്ച വര്‍ഗ്ഗീസിനെ ജില്ലാ ആശുപതിയില്‍ ...

പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് വ​ള​പ്പി​നു​ള്ളി​ല്‍ ഒ​രാ​ൾ മ​രി​ച്ച നി​ല​യി​ല്‍ : മു​ഖ​ത്ത് മ​ര്‍​ദ​ന​മേ​റ്റ പാ​ടു​കൾ, ദുരൂഹത

കൊ​ച്ചി: കു​മ്പ​ളം പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് വ​ള​പ്പി​നു​ള്ളി​ല്‍ ഒ​രാ​ളെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. പ​ന​ങ്ങാ​ട് സ്വ​ദേ​ശി ര​ഞ്ജി​ത്തി​നെ​യാ​ണ് മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ഇ​ന്ന് രാ​വി​ലെ​യാ​ണ് സം​ഭ​വം. ര​ഞ്ജി​ത്തി​ന്‍റെ മു​ഖ​ത്ത് ...

പാലക്കാട് ആൾക്കൂട്ട ആക്രമണം; യുവാവിനെ തല്ലിക്കൊന്നു

പാലക്കാട്: പാലക്കാട് ആൾക്കൂട്ട ആക്രമണം. ബൈക്ക് മോഷ്ടിക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ച്‌ യുവാവിനെ തല്ലിക്കൊന്നു. കണ്ണിയങ്കാട് മുസ്തഫയുടെ മകന്‍ റഫീക്ക് (27) ആണു മരിച്ചത്.സംഭവത്തില്‍ 3 പേരെ നോര്‍ത്ത് ...

വായ്പ തിരിച്ചടക്കാനാവശ്യപ്പെട്ട് ബാങ്കില്‍ നിന്ന് നോട്ടീസ്; മാനസികസമ്മര്‍ദ്ദത്തിൽ തൃശ്ശൂരില്‍ ഗൃഹനാഥന്‍ ജീവനൊടുക്കി

ബാങ്കില്‍ നിന്നെടുത്ത വായ്പ തിരിച്ചടവ് തിരിച്ചടക്കാൻ നോട്ടീസ് ലഭിച്ചതിനെ തുടര്‍ന്ന് ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു. തൃശ്ശൂര്‍ നല്ലങ്കര സ്വദേശിയും ഓട്ടോഡ്രൈവറുമായ വിജയനാണ് മരിച്ചത്. നോട്ടീസ് ലഭിച്ചതിനെ തുടര്‍ന്ന് ...

മദ്യമാണെന്ന് തെറ്റിദ്ധരിച്ച് കുടിച്ചത് ആസിഡ്; 55കാരന് ദാരുണാന്ത്യം

ത്രിപുര: മദ്യമാണെന്ന് തെറ്റിദ്ധരിച്ച് ആസിഡ് കുടിച്ച 55കാരന്‍ മരിച്ചു. ത്രിപുര ഖൊവൈ ജില്ലയിലെ ലങ്കാപുര ഗ്രാമത്തിലാണ് സംഭവം. കാര്‍ത്തിക് മോഹന്‍ ദെബ്ബര്‍മ എന്നയാളാണ് മരിച്ചത്. വെള്ളിയാഴ്ച രാത്രിയാണ് ...

കെ.എസ്.ആര്‍.ടി.സി ബസില്‍ അജ്ഞാതന്‍ തൂങ്ങിമരിച്ചു

തിരുവനന്തപുരം: ഈഞ്ചയ്ക്കലിലെ കെ.എസ്.ആര്‍.ടി.സി.യുടെ പാര്‍ക്കിങ് സ്ഥലത്തെ ബസിനുള്ളില്‍ അജ്ഞാതനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അമ്പത് വയസ്സു പ്രായം വരുന്ന പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്ന് ഉച്ചയ്ക്ക് 12.30 ...

ആലപ്പുഴ കൈനകരിയിൽ ഭാര്യക്ക് വിഷം കൊടുത്ത ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തു

ആലപ്പുഴ: ആലപ്പുഴ കൈനകരി തോട്ടുവത്തലയിൽ ഭാര്യയ്ക്ക് വിഷം കൊടുത്ത് ശേഷം ഭർത്താവ് തൂങ്ങിമരിച്ചു. വൃദ്ധദമ്പതികൾ ആയ അപ്പച്ചൻ, ലീലാമ്മ എന്നിവരെയാണ് ഇന്ന് രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്. ...

കണ്ണൂരില്‍ ട്രെയിന്‍ യാത്രക്കാരന് പൊലീസിന്റെ ക്രൂരമര്‍ദ്ദനം : നെഞ്ചില്‍ ബൂട്ടിട്ട് ചവിട്ടി

കണ്ണൂരില്‍ ട്രെയിനില്‍ യാത്രക്കാരന് കേരള പൊലീസിന്റെ ക്രൂരമര്‍ദ്ദനം. കൃത്യമായി ടിക്കറ്റില്ലാതെ സ്ലീപ്പര്‍ കോച്ചില്‍ യാത്ര ചെയ്തുവെന്ന് ആരോപിച്ചാണ് യാത്രക്കാരനെ എഎസ്‌ഐ ബൂട്ടിട്ട് ചവിട്ടുകയും മര്‍ദ്ദിക്കുകയും ചെയ്തത്. കണ്ണൂരില്‍ ...

വിവാഹ വാർഷിക പാർട്ടിക്കിടയിൽ യുവാവ് കുത്തേറ്റു മരിച്ചു

കായംകുളം: വിവാഹ വാർഷിക പാർട്ടിക്കിടയിൽ യുവാവ് കുത്തേറ്റു മരിച്ചു. കായംകുളം പുതുപ്പള്ളി മഠത്തിൽ സ്വദേശി ഹരികൃഷ്ണനാണു മരിച്ചത്. മദ്യസൽക്കാരത്തിനിടയിലെ വാക്കേറ്റമാണ് കൊലപാതകത്തിന് പിന്നിലെ കാരണം. ഇന്ന് പുലർച്ചെയാണ് ...

തിക്കോടി പഞ്ചായത്ത് ഓഫിസിനു മുന്നിൽ യുവതിയെ തീകൊളുത്തി കൊലപ്പെടുത്തിയ യുവാവും മരിച്ചു

കോഴിക്കോട് തിക്കോടിയിൽ യുവതിയെ തീകൊളുത്തി കൊലപ്പെടുത്തിയ യുവാവും മരിച്ചു. ​ഗുരുതരമായി പൊള്ളലേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന തിക്കോടി സ്വദേശി നന്ദകുമാർ (30) ആണ് മരിച്ചത്. ശനിയാഴ്ച ...

തിക്കോടി ഗ്രാമപഞ്ചായത്ത് ഓഫീസിന് മുന്നിൽ യുവാവ്​ തീകൊളുത്തിയ യുവതിക്ക് ദാരുണാന്ത്യം

പയ്യോളി : തിക്കോടി ഗ്രാമപഞ്ചായത്ത് ഓഫീസിന് മുന്നിൽ യുവാവ്​ തീകൊളുത്തിയ യുവതി മരിച്ചു. തിക്കോടി കാട്ടുവയൽ മാനോജിന്‍റെ മകൾ കൃഷ്ണപ്രിയ (22) ആണ്​ മരിച്ചത്​. വെള്ളിയാഴ്ച രാവിലെ ...

സ​ഹോ​ദ​രി​ക്ക് മു​ന്‍​പ് വി​വാ​ഹം ക​ഴി​ച്ച​തി​ല്‍ ബ​ന്ധു​ക്ക​ളുടെ കുറ്റപ്പെടുത്തൽ; മ​നോവിഷമത്തിൽ യു​വാ​വ് ആത്മഹത്യ ചെയ്തു, പിന്നാലെ ഭാര്യയും ജീവനൊടുക്കി

മ​ധു​ര: സ​ഹോ​ദ​രി​യു​ടെ വി​വാ​ഹ​ത്തി​ന് മു​ന്‍​പ് പ്ര​ണ​യി​ച്ച്‌ വി​വാ​ഹം ക​ഴി​ച്ച​തി​ന്‍റെ പേ​രി​ല്‍ ബ​ന്ധു​ക്ക​ള്‍ കു​റ്റ​പ്പെ​ടു​ത്തിയതിനെ തുടര്‍ന്ന് മ​നം​നൊ​ന്ത് യു​വാ​വ് ജീ​വ​നൊ​ടു​ക്കി. ത​മി​ഴ്നാ​ട്ടി​ലെ മ​ധു​ര​യി​ലെ അ​വ​ണി​പു​ര​ത്താ​ണ് സം​ഭ​വം. ശി​വ​ഗം​ഗ സ്വ​ദേ​ശി​യാ​യ ...

തലസ്ഥാനത്ത് ​ഗുണ്ടാവിളയാട്ടം: ​ഗുണ്ടാസംഘം യുവാവിനെ വെട്ടിക്കൊന്നു, കാൽ വെട്ടിയെടുത്ത് റോഡിൽ എറിഞ്ഞു

തിരുവനന്തപുരത്ത് ​ഗുണ്ടാസംഘം യുവാവിനെ വെട്ടിക്കൊന്നു. പോത്തന്‍കോട് സ്വദേശി സുധീഷ് (35) ആണ് ദാരുണമായി കൊല്ലപ്പെട്ടത്. സംഘത്തെ കണ്ട് ഓടി വീട്ടിൽ കയറിയ സുധീഷിനെ വീട്ടിനകത്തിട്ട് വെട്ടുകയായിരുന്നു. സുധീഷിന്റെ ...

കത്രീന കെയ്ഫും വിക്കി കൗശലും വിവാഹിതരായി; വിവാഹ വീഡിയോ ഒ.ടി.ടിയില്‍, ചിത്രങ്ങള്‍ കാണാം

കത്രീന കൈയ്ഫും വിക്കി കൗശലും വിവാഹിതരായി. ജയ്പൂരില്‍ വെച്ച് നടന്ന ചടങ്ങില്‍ കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ചുവപ്പ് ലഹങ്കയാണ് കത്രീന വിവാഹവേളയില്‍ ധരിച്ചത്. ക്രീം ...

’അച്ഛനില്ലാത്ത കുട്ടിയല്ലേ, ഇനി ആങ്ങളയുമില്ല: ഞാനുണ്ടവൾക്ക് ഇനി എല്ലാമായി, വിവാഹം കഴിഞ്ഞേ തിരിച്ചുപോകൂ’

തൃശൂർ: കഴിഞ്ഞ ദിവസമാണ് സഹോദരിയുടെ വിവാഹം നടത്താൻ വായ്പ ലഭിക്കാത്തതിനെ തുടർന്ന് തൃശൂർ സ്വദേശിയായ വിപിൻ എന്ന യുവാവ് ആത്മഹത്യ ചെയ്തത്. വായ്പ കിട്ടാത്തതിന്റെ പേരിൽ പെങ്ങളുടെ ...

ഗൃ​ഹ​നാ​ഥ​ൻ ഭാ​ര്യ​യെ​യും മ​ക​ളെ​യും വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ചു: സംഭവം ക​ണ്ണൂ​രി​ൽ

ക​ണ്ണൂ​ർ: ക​ണ്ണൂ​രി​ൽ ഗൃ​ഹ​നാ​ഥ​ൻ ഭാ​ര്യ​യെ​യും മ​ക​ളെ​യും വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ചു. കൊ​റ്റാ​ളി​യി​ലെ പ്ര​വി​ദ, മ​ക​ൾ റ​നി​ത എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. സം​ഭ​വ​ത്തി​ൽ ഭ​ർ​ത്താ​വ് ര​വീ​ന്ദ്ര​നെ​തി​രെ ക​ണ്ണൂ​ർ ടൗ​ൺ പോ​ലീ​സ് കേ​സെ​ടു​ത്തു.പ്ര​വി​ദ​യു​ടെ ത​ല​യ്ക്കാ​ണ് ...

അഞ്ച് മാസം മുൻപ് മകളുടെ ആത്മഹത്യ : യുവാവിന്റെ മുഖത്ത് ആസിഡ് ഒഴിച്ചത് പ്രണയ നൈരാശ്യത്തിൽ, ആസിഡെത്തിച്ചത് ഭർത്താവിന്റെ വീട്ടിൽ നിന്ന്

അടിമാലി: പ്രണയ നൈരാശ്യത്തിൽ യുവാവിന്റെ മുഖത്ത് ആസിഡ് ഒഴിച്ച സംഭവത്തിൽ അറസ്റ്റിലായ വീട്ടമ്മയെ കോട്ടയം വനിതാ ജയിലിലേക്ക് മാറ്റി. പരിശക്കല്ല് സ്വദേശിനി ഷീബ(35)യാണ് ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട് പ്രണയത്തിലായ ...

Page 1 of 3 1 2 3

Latest News