തിരുവനന്തപുരം : ചെറിയാന് ഫിലിപ്പ് ഫേസ്ബുക്കിലൂടെ നടത്തിയ സ്ത്രീ വിരുദ്ധ പരാമര്‍ശത്തെ അനുകൂലിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് രംഗത്തെത്തി. ചെറിയാന് സ്ത്രീ വിരോധിയാണെന്ന് തോന്നുന്നില്ലെന്ന് കോടിയേരി പറഞ്ഞു.
അതേസമയം ചെറിയാന്റെ പരാമര്‍ശം സംസ്ക്കാരശൂന്യമാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദ പറഞ്ഞു. പരമാര്‍ശം അര്‍ഹിക്കുന്ന അവഞ്ജയോടെ തള്ളികളയുന്നുവെന്നും വിഎസ് പറഞ്ഞു.
Discussion about this post