Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News India

ദാവൂദ് സംഘത്തിന്റെ കേന്ദ്രങ്ങളെന്ന് സംശയിക്കുന്ന 20 കേന്ദ്രങ്ങളില്‍ റെയ്ഡുമായി എന്‍ഐഎ

by Brave India Desk
May 9, 2022, 10:46 am IST
in India
Share on FacebookTweetWhatsAppTelegram

മുംബൈ: ആഗോള ഇസ്ലാമിക ഭീകരന്‍ ദാവൂദ് ഇബ്രാഹിമിന്റെ സംഘത്തിന്റെ കേന്ദ്രങ്ങളെന്ന് സംശയിക്കുന്ന 20 കേന്ദ്രങ്ങളില്‍ റെയ്ഡുമായി ദേശീയ കുറ്റാന്വേഷണ ഏജന്‍സി. സംഘത്തിന്റെ കേന്ദ്രങ്ങളെന്ന് സംശയിക്കുന്ന നിരവധി പ്രദേശങ്ങളില്‍ ഒരേ സമയമാണ് റെയ്ഡ് തുടരുന്നത്.

ആയുധ ഇടപാട്, മയക്കുമരുന്ന്, മനുഷ്യക്കടത്ത്, ഭീകരപ്രവര്‍ത്തനം, ഹവാല എന്നിവയടക്കം നിരവധി തെളിവുകളുടെ അടിസ്ഥാനത്തിലാണ് റെയ്ഡ്. മുംബൈ ഭീകരാക്രമണത്തിന്റെ തുടര്‍ച്ചയായ അന്വേഷണമാണ് നടന്നുകൊണ്ടിരിക്കുന്നതെന്ന് എന്‍ഐഎ അറിയിച്ചു.

Stories you may like

പാകിസ്താനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല : ഓപ്പറേഷൻ സിന്ദൂർ തുടരും : ബിഎസ്എഫ്

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

ദാവൂദിന്റെ സംഘമായ ഡി-കമ്പനിക്കെതിരെ വ്യാപകമായ റെയ്ഡാണ് എന്‍ഐഎ നടത്തുന്നത്. മുംബൈയിലെ 20 കേന്ദ്രങ്ങളിലാണ് അതിരാവിലെ മുതല്‍ റെയ്ഡ് നടക്കുന്നത്. ബാന്ദ്പ, നാഗ്പാഡ, ബോറിവലി, ഗോറേഗാവ്, പരേല്‍, സാന്റാക്രൂസ് എന്നിവടങ്ങളിലാണ് പ്രധാന റെയ്ഡ്. ഡി-കമ്പനിയുടെ കൊട്ടേഷന്‍ സംഘത്തിലെ ഷാര്‍പ്പ് ഷൂട്ടര്‍മാര്‍, മയക്കുമരുന്നു കടത്തുന്നവര്‍, ഹവാല ഇടപാടുകാര്‍, ഭൂമാഫിയ സംഘങ്ങള്‍ എന്നിവരടങ്ങുന്ന എല്ലാവരേയും അന്വേഷണ സംഘം തിരയുകയാണ്. ദാവൂദിന്റെ സംഘത്തിനെ കൂടാതെ, ഛോട്ടാ ഷക്കീല്‍, ജാവേദ് ചിക്ന, ടൈഗര്‍ മേമന്‍, ഇഖ്ബാല്‍ മിര്‍ച്ചി, ഹസീനാ പാര്‍ക്കര്‍ എന്നിവരുടെ സംഘത്തേയും തിരയുകയാണെന്ന് ആഭ്യന്തര വകുപ്പ് അറിയിച്ചു.

നിലവില്‍ ദാവൂദ് പാകിസ്ഥാനിലെ കറാച്ചിയിലാണെന്നാണ് നിഗമനം.

Tags: NIAdawood ibrahimraide
ShareTweetSendShare

Latest stories from this section

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

Discussion about this post

Latest News

പാകിസ്താനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല : ഓപ്പറേഷൻ സിന്ദൂർ തുടരും : ബിഎസ്എഫ്

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies