ഡല്‍ഹി: കശ്മീരില്‍ ആയുധങ്ങളുമായി രണ്ട് ഭീകരന്മാര്‍ പിടിയില്‍. 15 തോക്കുകള്‍ പൊലീസ് പിടിച്ചെടുത്തു.
തിങ്കളാഴ്ച ശ്രീനഗറില്‍ ലഷ്‌കര്‍-ഇ-ത്വയ്ബ സംഘടനയുടെ രണ്ട് ഹൈബ്രിഡ് ഭീകരരെ അറസ്റ്റ് ചെയ്തതായും അവരുടെ കൈവശം നിന്ന് വന്‍ ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തതായും പൊലീസ് പറഞ്ഞു.
15 പിസ്റ്റളുകള്‍, 30 മാഗസിനുകള്‍, 300 റൗണ്ടുകള്‍, 1 സൈലന്‍സര്‍ എന്നിവയുള്‍പ്പെടെയുള്ള ആയുധങ്ങളാണ് കണ്ടെടുത്തത്.
Discussion about this post