Monday, February 6, 2023
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
Brave India News
  • News
    • Kerala
    • India
    • International
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
Brave India News
No Result
View All Result
Home News India

സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സ് കേ​ര​ള​ത്തി​നു പു​റ​ത്തേ​ക്ക് മാ​റ്റ​ണ​മെ​ന്ന ഇ​ഡി​യു​ടെ ഹ​ര്‍​ജി​ക്കെ​തി​രെ ത​ട​സ ഹ​ർ​ജി​യു​മാ​യി ശിവശങ്കർ സുപ്രീംകോടതിയിൽ

by Brave India Desk
Jul 23, 2022, 07:05 pm IST
in India
Share on FacebookTweetWhatsAppTelegram

ഡ​ൽ​ഹി: സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സ് കേ​ര​ള​ത്തി​നു പു​റ​ത്തേ​ക്ക് മാ​റ്റ​ണ​മെ​ന്ന ഇ​ഡി​യു​ടെ ഹ​ര്‍​ജി​ക്കെ​തി​രെ ത​ട​സ ഹ​ർ​ജി​യു​മാ​യി മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ന്‍ പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി എം. ​ശി​വ​ശ​ങ്ക​ർ. സു​പ്രീം കോ​ട​തി​യി​ൽ ഹ​ർ​ജി സ​മ​ർ​പ്പി​ച്ചു.

ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ക്കും മു​ൻ​പ് ത​നി​ക്ക് പ​റ​യാ​നു​ള്ള​ത് കൂ​ടി കേ​ൾ​ക്ക​ണ​മെ​ന്നാ​ണ് ശി​വ​ശ​ങ്ക​ർ ഹ​ര്‍​ജി​യി​ല്‍ പ​റ​യു​ന്ന​ത്. സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സ് കേ​ര​ള​ത്തി​നു പു​റ​ത്തേ​ക്ക് മാ​റ്റ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ജൂ​ലൈ ആ​റി​നാ​ണ് ഇ​ഡി ഹ​ർ​ജി ഫ​യ​ല്‍ ചെ​യ്ത​ത്. ന​യ​ത​ന്ത്ര ചാ​ന​ല്‍ വ​ഴി​യു​ള്ള സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ന്‍റെ വി​ചാ​ര​ണ ബം​ഗ​ളൂ​രു​വി​ലേ​ക്ക് മാ​റ്റ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് ഇ​ഡി സു​പ്രീം​കോ​ട​തി​യി​ൽ ട്രാ​ൻ​സ്ഫ​ർ ഹ​ർ​ജി ന​ൽ​കി​യ​ത്.

Stories you may like

ലൈഫ് മിഷൻ കോഴ ഇടപാട്: ശിവശങ്കർ ഇഡിക്ക് മുന്നിൽ ഹാജരാകില്ല

സ്വർണ്ണക്കടത്ത് കേസിൻറെ വിചാരണ കേരളത്തിൽ നിന്ന് മാറ്റണം: ഇഡിയുടെ ഹർജിയിൽ മറുപടി നൽകാൻ കേരളത്തിന് നോട്ടീസ്

Tags: m shivashankarGOLD SMUGGLING CASE
Share5TweetSendShare

Discussion about this post

Latest stories from this section

ബാഡ്മിന്റൺ ടൂർണമെന്റിൽ സ്വർണം നേടിയ ഇന്ത്യൻ താരത്തെ ഇറാനിൽ നിർബന്ധിച്ച് ഹിജാബ് ധരിപ്പിച്ചു; മെഡൽ നൽകിയത് പോലും ഹിജാബ് അണിഞ്ഞ ശേഷം

ചരിത്രം കുറിച്ച് ആത്മനിർഭർ ഭാരത്; ഐ എൻ എസ് വിക്രാന്തിൽ തേജസ് പോർവിമാനത്തിന്റെ ആദ്യ നാവിക പതിപ്പ് ലാൻഡ് ചെയ്തു

പ്രതിസന്ധിയിൽ തുണയായി ഭാരതം; ഭൂചലനം നാശം വിതച്ച തുർക്കിയിലേക്ക് സഹായവുമായി ഇന്ത്യ; എൻഡിആർഎഫ്, മെഡിക്കൽ സംഘങ്ങൾ രക്ഷാപ്രവർത്തനത്തിന് തുർക്കിയിലേക്ക്

എന്താ തോൽവിയെ ഭയപ്പെടുന്നോ? ക്രിക്കറ്റ് കളിക്കാൻ പാകിസ്താനിലേക്കില്ലെങ്കിൽ ഇന്ത്യയ്ക്ക് നരകത്തിലേക്ക് പോകാം; വിദ്വേഷ പരാമർശവുമായി മുൻ ക്രിക്കറ്റ് താരം ജാവേദ് മിയാൻദാദ്

Next Post

ലോക അത്‌ലറ്റിക്‌‌സ് ചാമ്പ്യന്‍ഷിപ്പിലും ചരിത്രം കുറിച്ച് ഇന്ത്യ : നീരജ് ചോപ്രയ്‌ക്ക് വെള്ളി

Latest News

ബാഡ്മിന്റൺ ടൂർണമെന്റിൽ സ്വർണം നേടിയ ഇന്ത്യൻ താരത്തെ ഇറാനിൽ നിർബന്ധിച്ച് ഹിജാബ് ധരിപ്പിച്ചു; മെഡൽ നൽകിയത് പോലും ഹിജാബ് അണിഞ്ഞ ശേഷം

പുരുഷനായിരിക്കെ 16 കാരനെ ലൈംഗികമായി പീഡിപ്പിച്ചു; ട്രാൻസ് വുമണിനെ കഠിന തടവിന് ശിക്ഷിച്ച് പ്രത്യേക അതിവേഗ കോടതി

തുർക്കിയെ ഞെട്ടിച്ച് വീണ്ടും ഭൂചലനം; 7.5 തീവ്രത രേഖപ്പെടുത്തി; നെട്ടോട്ടമോടി ജനങ്ങൾ

ചരിത്രം കുറിച്ച് ആത്മനിർഭർ ഭാരത്; ഐ എൻ എസ് വിക്രാന്തിൽ തേജസ് പോർവിമാനത്തിന്റെ ആദ്യ നാവിക പതിപ്പ് ലാൻഡ് ചെയ്തു

ശവപ്പറമ്പായി തുർക്കി; മരണം 1300 കടന്നു; കെട്ടിടങ്ങൾക്കടിയിൽ കുമിഞ്ഞുകൂടി മൃതദേഹങ്ങൾ

പ്രതിസന്ധിയിൽ തുണയായി ഭാരതം; ഭൂചലനം നാശം വിതച്ച തുർക്കിയിലേക്ക് സഹായവുമായി ഇന്ത്യ; എൻഡിആർഎഫ്, മെഡിക്കൽ സംഘങ്ങൾ രക്ഷാപ്രവർത്തനത്തിന് തുർക്കിയിലേക്ക്

ആലപ്പുഴ മോഡൽ കൊല്ലത്തും; ഡി വൈ എഫ് ഐയിൽ കൂട്ട രാജി; ഒഴുകി വരുന്നത് പിടിക്കാൻ എ ഐ വൈ എഫ്

എന്താ തോൽവിയെ ഭയപ്പെടുന്നോ? ക്രിക്കറ്റ് കളിക്കാൻ പാകിസ്താനിലേക്കില്ലെങ്കിൽ ഇന്ത്യയ്ക്ക് നരകത്തിലേക്ക് പോകാം; വിദ്വേഷ പരാമർശവുമായി മുൻ ക്രിക്കറ്റ് താരം ജാവേദ് മിയാൻദാദ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India News.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India News.
Tech-enabled by Ananthapuri Technologies