ജയ്പുർ: വ്യോമസേനാ വിമാനം തകർന്നു വീണ് രണ്ട് പൈലറ്റുമാർ കൊല്ലപ്പെട്ടു. മിഗ് യുദ്ധവിമാനമാണ് തകർന്നുവീണത്.
രാജസ്ഥാനിൽ വ്യാഴാഴ്ച രാത്രി ബാർമർ ജില്ലയിലെ ബയ്തുവിൽ ഭീംദ ഗ്രാമത്തിലാണ് അപകടം ഉണ്ടായത്. പരിശീലനപ്പറക്കലിനിടെയാണ് സംഭവം.
Discussion about this post