Tag: collapsed

മന്ത്രി വീണാ ജോര്‍ജ് കെട്ടിടം ഉദ്ഘാടനം ചെയ്തിട്ട് രണ്ട് മാസം : പത്തനാപുരത്ത് ആയുർവേദാശുപത്രി സീലിങ്ങുകള്‍ തകര്‍ന്നു വീണു

കൊല്ലം: ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് രണ്ട് മാസം മുമ്പ് ഉദ്ഘാടനം ചെയ്ത കെട്ടിടത്തിന്റെ സീലിങ്ങുകൾ തകർന്നു വീണു. തലവൂർ ആയുർവേദ ആശുപത്രിയിലെ സീലിങ്ങുകളാണ് തകർന്നത്. പത്തനാപുരത്ത് ...

നേപ്പാളില്‍ കാണാതായ വിമാനം തകർന്നു വീണു; നാല് ഇന്ത്യക്കാരടക്കമുള്ള 22 യാത്രക്കാരിൽ ആരും രക്ഷപ്പെട്ടില്ലെന്ന് സൂചന

കാഠ്മണ്ഡു: നേപ്പാളിൽ കാണാതായ താര എയർസിന്‍റെ യാത്രാ വിമാനം തകര്‍ന്നുവീണെന്ന് സ്ഥിരീകരണം. വിമാന അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി ഗ്രാമീണര്‍ സൈന്യത്തെ അറിയിച്ചു. നാല് ഇന്ത്യക്കാര്‍ അടക്കം 22 പേര്‍ ...

ജമ്മുകശ്മീരിൽ നിർമ്മാണത്തിലിരുന്ന തുരങ്കം തകർന്ന് നാല് പേർക്ക് പരിക്ക് : ആറ് പേരെ കാണാനില്ല

ജമ്മുകശ്മീരിൽ നിർമ്മാണത്തിലിരുന്ന തുരങ്കം തകർന്ന് വീണ് നാല് പേർക്ക് പരിക്ക്. ആറ് പേരെ കാണാതായി. കാണാതായവർ തുരങ്കത്തിനുള്ളിൽ കുടുങ്ങിക്കിടക്കുന്നതാണ് വിവരം. ജമ്മു-ശ്രീനഗർ ഹൈവേയിൽ നിർമ്മാണത്തിലിരിക്കുന്ന നാലുവരി തുരങ്കത്തിന്റെ ...

കോഴിക്കോട് സര്‍ക്കാര്‍ സ്‌കൂളിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു : ഒഴിവായത് വൻ അപകടം

കോഴിക്കോട് സര്‍ക്കാര്‍ സ്‌കൂളിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു. തോട്ടുമുക്കം ഗവണ്‍മെന്റ് യുപി സ്‌കൂളിന്റെ എല്‍കെജി ക്ലാസ് മുറിയുടെ ഓട് മേഞ്ഞ മേല്‍ക്കൂരയാണ് തകര്‍ന്നുവീണത്. അതേസമയം സ്കൂൾ ഇല്ലാതിരുന്നതിനാൽ ...

കരസേനയുടെ ചീറ്റ ഹെലികോപ്റ്റര്‍ തകര്‍ന്നു വീണു: പൈലറ്റുമാര്‍ക്കുവേണ്ടി തിരച്ചില്‍ തുടരുന്നു

ഡല്‍ഹി: കരസേനയുടെ ചീറ്റ ഹെലികോപ്റ്റര്‍ തകര്‍ന്നു വീണു. ജമ്മു കശ്മീരിലെ ഗുറേസ് സെക്ടറിലുള്ള മഞ്ഞുമൂടിയ പ്രദേശത്താണ് തകര്‍ന്നു വീണത്. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞാണ് ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടത്. ഹെലിക്കോപ്റ്ററില്‍ ഉണ്ടായിരുന്നവരെ ...

ഡല്‍ഹിയില്‍ നാലുനില വീട് തകര്‍ന്ന് വീണു​; കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ അഞ്ച് പേര്‍ കുടുങ്ങിക്കിടക്കുന്നു

ഡല്‍ഹി: ഡല്‍ഹിയില്‍ നാലുനില വീട് തകര്‍ന്നു വീണു. നരേല ഇഡസ്ട്രിയല്‍ ഏരിയക്ക് സമീപം വെള്ളിയാഴ്ചയാണ് അപകടമുണ്ടായത്. അഞ്ച് പേര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുകയാണ്. നാല് ഫയര്‍ എഞ്ചിനുകള്‍ സംഭവസ്ഥലത്തേക്ക് ...

പൂനെയില്‍ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടം തകര്‍ന്നുവീണു; ആറു മരണം, നിരവധി പേര്‍ക്ക് പരുക്ക്

പൂനെ: പൂനെയില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടം തകര്‍ന്ന് ആറ് മരണം. നിരവധി പേര്‍ക്ക് പരുക്കേറ്റു. പൂനെ യേര്‍വാഡയിലെ ശാസ്ത്രി നഗറിലാണ് കെട്ടിടം തകര്‍ന്നുവീണത്. പത്ത് തൊഴിലാളികള്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങി ...

അദ്ധ്യാപകര്‍ പണിമുടക്കിയതിനെ തുടർന്ന് പരീക്ഷ മുടങ്ങി : വിദ്യാര്‍ഥികള്‍ പോളിടെക്നിക് അടിച്ചുതകര്‍ത്തു

കോഴിക്കോട്: കളന്‍തോട് കെഎംസിറ്റി പോളിടെക്നിക് കോളേജ് വിദ്യാര്‍ഥികള്‍ അടിച്ചുതകര്‍ത്തു. പരീക്ഷ മുടങ്ങിയതിനെ തുടര്‍ന്നാണ് വിദ്യാര്‍ഥികള്‍ അക്രമം നടത്തിയത്. അദ്ധ്യാപകര്‍ പണിമുടക്കിയതിനാലാണ് ഇന്ന് രാവിലെ നടക്കാനിരുന്ന പരീക്ഷ മുടങ്ങിയത്. ...

ബസ് ഓടിയ്ക്കുന്നതിനിടെ ഡ്രൈവര്‍ അബോധാവസ്ഥയിലായി : ബസിന്റെ നിയന്ത്രണം ഏറ്റെടുത്ത് യുവതി, വീഡിയോ വൈറല്‍

ബസ് ഓടിയ്ക്കുന്നതിനിടെ അസുഖബാധിതനായി ഡ്രൈവര്‍ ബോധരഹിതനായതിനെ തുടര്‍ന്ന് സ്ത്രീകളും കുട്ടികളും സഞ്ചരിച്ചിരുന്ന മിനി ബസിന്‍റെ നിയന്ത്രണം ഏറ്റെടുത്ത് ഒരു യുവതി. മഹാരാഷ്ട്ര യിലെ പൂനെയില്‍ ആണ് സംഭവം. ...

സ്‌കൂളിലെ ശുചിമുറി തകര്‍ന്ന് രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം

ചെന്നൈ: തമിഴ്‌നാട്ടില്‍ സ്വകാര്യ സ്‌കൂളിലെ ശുചിമുറി തകര്‍ന്ന് രണ്ട് കുട്ടികള്‍ മരിച്ചതായി റിപ്പോര്‍ട്ട്. തിരുനെല്‍വേലിയിലാണ് അപകടമുണ്ടായത്. മൂന്ന് കുട്ടികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്ക് പറ്റിയ കുട്ടികളില്‍ രണ്ട് ...

കോട്ടയം മുണ്ടക്കയത്ത് ഇരുനില വീട് മലവെള്ളപ്പാച്ചിലില്‍ ഒലിച്ചുപോയത് കണ്ണിചിമ്മിതുറക്കും വേ​ഗത്തിൽ; ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

കോട്ടയം: കോട്ടയം മുണ്ടക്കയത്ത് നിന്ന് ഇരുനില വീട് അപ്രത്യക്ഷമായത് കണ്ണിചിമ്മിതുറക്കും വേ​ഗത്തിൽ. കനത്ത മഴയിലും മലവെള്ളപ്പാച്ചിലിലും മുണ്ടക്കയത്ത് ഇരുനില വീട് ഒന്നാകെ പുഴയിലേക്ക് മറിഞ്ഞുവീഴുന്നതിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ ...

ജമ്മു കശ്മീരില്‍ സൈനിക ഹെലികോപ്ടര്‍ തകര്‍ന്നു വീണു; രണ്ട് സൈനികര്‍ക്ക് പരിക്ക്

ജമ്മു: ജമ്മു കശ്മീരില്‍ സേനാ ഹെലികോപ്ടര്‍ തകര്‍ന്നു വീണ് രണ്ട് സൈനികര്‍ക്ക് പരിക്കേറ്റു. ഉദ്ദംപൂര്‍ ജില്ലയിലെ ശിവ് ഗര്‍ ധറിലാണ് അപകടം. മോശം കാലാവസ്ഥ അപകട കാരണമായെന്നാണ് ...

മുംബൈയില്‍ നിര്‍മാണത്തിലിരുന്ന മേല്‍പ്പാലം തകര്‍ന്ന് വീണു; 14 പേര്‍ക്ക് പരിക്ക്, അപകടത്തിൽ പെട്ടത് തൊഴിലാളികൾ

മുംബൈ: മഹാരാഷ്ട്രയിലെ മുംബൈയില്‍ നിര്‍മാണത്തിലിരുന്ന മേല്‍പ്പാലം തകര്‍ന്ന് വീണ് 14 പേര്‍ക്ക് പരിക്കേറ്റു. മുംബൈ ബാന്ദ്ര കുര്‍ള കോംപ്ലക്‌സിലാണ് അപകടം. വെള്ളിയാഴ്ച പുലര്‍ച്ചെ 4.40 ഓടെയാണ് അപകടമുണ്ടായത്. ...

അഫ്ഗാന്‍ സൈനിക വിമാനം തകര്‍ന്ന് വീണത് ഉസ്ബക് പട്ടാളത്തിന്‍റെ വെടിവെപ്പില്‍

താക്ഷ്കെന്‍റ്: അഫ്ഗാനിസ്ഥാന്‍ സൈനിക വിമാനം ഉസ്ബകിസ്ഥാനില്‍ തകര്‍ന്നുവീണത് സൈന്യത്തിന്‍റെ വെടിവെപ്പില്‍. തങ്ങളുടെ വ്യോമാതിര്‍ത്തി കടന്ന വിമാനത്തെ പ്രതിരോധ സേന വെടിവെക്കുകയായിരുന്നുവെന്ന് ഉസ്ബകിസ്ഥാന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഞായറാഴ്ച ...

അഫ്​ഗാൻ വിമാനം തകർന്നു വീണു; വിമാനത്തിലുണ്ടായിരുന്നത് രണ്ട് സൈനീകർ

അഫ്​ഗാൻ സൈനീക വിമാനം ഉസ്ബക്കിസ്ഥാനിൽ തകർന്നു വീണു. രണ്ട് സൈനീകരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇരുവരെയും പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേസമയം അഫ്ഗാനിസ്ഥാനില്‍ കുടുങ്ങിയ ഇരുന്നൂറിലധികം ഇന്ത്യക്കാരെ ഒഴിപ്പിക്കാന്‍ വ്യോമസേനയുടെ ...

കത്വയിൽ ഇന്ത്യന്‍ ആര്‍മിയുടെ ഹെലികോപ്റ്റർ തകർന്നു വീണു

ശ്രീനഗര്‍ : ഇന്ത്യന്‍ ആര്‍മിയുടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണു. ജമ്മു കാശ്മീരിലെ രഞ്ജിത് സാഗര്‍ ഡാമിലാണ് ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണതെന്ന് വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ...

85 പേരുമായി പോയ സൈനിക വിമാനം തകര്‍ന്ന് വീണു; 40 പേരെ രക്ഷപെടുത്തി

മനില: 85 പേരുമായി പോയ സൈനിക വിമാനം തകര്‍ന്ന്​ വീണതായി സേന മേധാവി പറഞ്ഞു. ദക്ഷിണ ഫിലിപ്പീന്‍സിലാണ് സംഭവം. സി-130 വിമാനത്തില്‍ നിന്ന്​ ഇതിനോടകം 40 പേരെ ...

ബംഗ്ലാദേശില്‍ യാത്രാ ബോട്ട് ചരക്കുകപ്പലുമായി കൂട്ടിയിടിച്ച്‌ വന്‍ അപകടം; നിരവധിപ്പേര്‍ കൊല്ലപ്പെട്ടു

ചരക്കുകപ്പലുമായി കൂട്ടിയിടിച്ച്‌ യാത്രാ ബോട്ട് മുങ്ങി 26 പേർ കൊല്ലപ്പെട്ടു. ബംഗ്ലാദേശിലെ ഷീതലാഖ്യ നദിയിലുണ്ടായ അപകടത്തിലാണ് നിരവധിപ്പേര്‍ക്ക് ജീവന്‍ നഷ്ടമായത്. ഞായറാഴ്ച വൈകുന്നേരം നാരായണഗഞ്ച് ജില്ലയിലാണ് അപകടം ...

മിഗ് 21 തകര്‍ന്നു വീണ് അപകടം; പൈലറ്റിന് വീരമൃത്യു

ഡല്‍ഹി: മി​ഗ്-21 വിമാനം തകര്‍ന്ന് വീണ് സൈനിക പൈലറ്റിന് വീരമൃത്യു. ഇന്ത്യന്‍ എയര്‍ ഫോഴ്സിലെ ​ഗ്രൂപ് ക്യാപ്റ്റന്‍ എ ​ഗുപ്തയാണ് വീരമൃത്യു വരിച്ചത്. ട്വിറ്റര്‍ പേജിലൂടെയാണ് ഇന്ത്യന്‍ ...

ചൈനിസ് പോര്‍ വിമാനം തകര്‍ന്നു വീണു: തൃപ്തികരമല്ലാത്ത വിശദീകരണവുമായി ചൈന, ഏത് ജെറ്റെന്നതിലും അവ്യക്തത

ബീജിംഗ്: ചൈനീസ് പോര്‍വിമാനം വയലില്‍ തകര്‍ന്നുവീണതായി റിപ്പോര്‍ട്ട്. എന്നാല്‍ എന്താണ് സംഭവിച്ചതെന്നോ, എവിടെയാണ് പോര്‍വിമാനം വീണതെന്നോ ചൈനീസ് വ്യോമസേന വ്യക്തമാക്കിയിട്ടില്ല. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നാണ് പ്രതിരോധ മേഖലയിലെ വിദഗ്ധര്‍ ...

Page 1 of 2 1 2

Latest News