Sunday, June 28, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

കൊറോണക്കാലത്ത് മടങ്ങിയ ഇന്ത്യൻ വിദ്യാർത്ഥികളെ തിരിച്ചുവിളിച്ച് ചൈന; ബുധനാഴ്ച മുതൽ ചൈനീസ് വീസയ്ക്ക് അപേക്ഷിക്കാം

by Brave India Desk
Aug 22, 2022, 11:26 pm IST
in India, International
Share on FacebookTweetWhatsAppTelegram

ബീജിങ്: കൊറോണക്കാലത്ത് പഠനം പാതിവഴിയിലാക്കി മടങ്ങിയ ഇന്ത്യൻ വിദ്യാർത്ഥികളെ തിരിച്ചുവിളിച്ച് ചൈന. ബുധനാഴ്ച (ഓഗസ്റ്റ് 24) മുതൽ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് വീസയ്ക്ക് അപേക്ഷിച്ചു തുടങ്ങാമെന്ന് ചൈന വ്യക്തമാക്കി. ഇന്ത്യയിലെ ചൈനീസ് എംബസിയും ഇതിനുളള നടപടിക്രമങ്ങൾ വിശദമാക്കിയിട്ടുണ്ട്.

പഠനം പാതിവഴിയിൽ ഉപേക്ഷിച്ച് കൊറോണക്കാലത്ത് മടങ്ങിയവർക്ക് പുറമേ പുതിയതായി ചൈനയിൽ പഠിക്കാൻ ആഗ്രഹിക്കുന്നവർക്കും വീസയ്ക്ക് അപേക്ഷിക്കാം. 2019 ൽ 23,000 ഇന്ത്യൻ വിദ്യാർത്ഥികളാണ് ചൈനയിലെ വിവിധ സർവ്വകലാശാലകളിൽ പ്രവേശനം നേടിയിരുന്നത്. ഇതിൽ കൂടുതലും മെഡിക്കൽ സർവ്വകലാശാലകളിലായിരുന്നു. 2020 നവംബറിലാണ് കൊറോണ വ്യാപനം രൂക്ഷമായതോടെ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ചൈന പ്രവേശന വിലക്ക് ഏർപ്പെടുത്തിയത്.

Stories you may like

പാറ്റകൾക്കൊപ്പം ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരവുമായി സോനം വാങ്ചുക് ; ആവശ്യം ധർമ്മേന്ദ്ര പ്രധാന്റെ രാജി

പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ നിന്ന് ഫഡ്നാവിസിനെ ഒഴിവാക്കാനാണ് ശ്രമം ; ബിജെപിക്കെതിരെ ഉദ്ധവ് ; പത്രസമ്മേളനത്തിൽ ചിരി നിർത്താനാകാതെ ഫഡ്നാവിസ്

“ഇന്ത്യൻ വിദ്യാർത്ഥികൾക്ക് അഭിനന്ദനം. ചൈനയിലേക്ക് തിരികെ സ്വാഗതം” എന്നായിരുന്നു തീരുമാനം അറിയിച്ച് ചൈനീസ് വിദേശകാര്യമന്ത്രാലയത്തിലെ ഏഷ്യൻ കാര്യ കൗൺസിലർ ജീ റോങ് ട്വിറ്ററിൽ കുറിച്ചത്. ഇന്ത്യൻ വിദ്യാർത്ഥികളുടെ തുടർപഠനത്തിന് സൗകര്യമൊരുക്കാൻ ചൈന നേരത്തെ മുതൽ നീക്കം ആരംഭിച്ചിരുന്നു. എന്നാൽ എത്രത്തോളം വിദ്യാർത്ഥികൾ മടങ്ങാൻ തയ്യാറാണെന്നതിൽ അവ്യക്ത നിലനിൽക്കുന്നുണ്ട്.

പഠനം തുടരുന്ന വിദ്യാർത്ഥികൾക്ക് ബന്ധപ്പെട്ട സർവ്വകലാശാലകളിൽ നിന്ന് സർട്ടിഫിക്കേറ്റ് ഓഫ് റിട്ടേണിങ് ടു ക്യാമ്പസ് ഹാജരാക്കണം. വീസ നടപടിക്രമങ്ങളിൽ ഇത് നിർബന്ധവുമാണ്. എന്നാൽ ചില സർവ്വകലാശാലകൾ പ്രാദേശികമായി കൊറോണ രോഗവ്യാപനം നിലനിൽക്കുന്നതിനാൽ ഈ സർട്ടിഫിക്കറ്റ് നൽകാൻ തയ്യാറാകില്ലെന്ന ആശങ്കയും ഉണ്ട്.

ചൈനയിലേക്ക് ഇന്ത്യയിൽ നിന്ന് നേരിട്ട് വിമാന സർവ്വീസുകൾ ആരംഭിച്ചിട്ടില്ലെന്നതും അടുത്ത വെല്ലുവിളിയാണ്. ട്രാൻസിറ്റ് ടിക്കറ്റുകളിൽ യാത്രാക്കൂലി നേരിട്ടുളളതിലും ഇരട്ടിയുമാണ്. ഇതും വിദ്യാർത്ഥികളുടെ യാത്ര വൈകിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ.

Tags: chinaindian studentsVisa Open
Share18TweetSendShare

Latest stories from this section

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം സി.ഐ.എസ്.എഫ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 8 ജവാൻമാർക്ക് പരിക്ക് ; 3 പേരുടെ നില ഗുരുതരം

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

സൗദി അറേബ്യയിൽ ആരാംകോയുടെ ഹെലികോപ്റ്റർ തകർന്ന് വീണ് അപകടം ; 14 മരണം

രാഷ്ട്രീയം പാർട്ട് ടൈം ജോലിയല്ല, വരുന്നു പോകുന്നു എന്ന രീതി ശരിയല്ല; രാഹുൽ ഗാന്ധിക്കെതിരെ ശർമിഷ്ഠ മുഖർജി; കോൺഗ്രസിന്റേത് പരാജയമെന്ന് വിമർശനം

Discussion about this post

Latest News

പാറ്റകൾക്കൊപ്പം ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരവുമായി സോനം വാങ്ചുക് ; ആവശ്യം ധർമ്മേന്ദ്ര പ്രധാന്റെ രാജി

പാറ്റകൾക്കൊപ്പം ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരവുമായി സോനം വാങ്ചുക് ; ആവശ്യം ധർമ്മേന്ദ്ര പ്രധാന്റെ രാജി

പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ നിന്ന് ഫഡ്നാവിസിനെ ഒഴിവാക്കാനാണ് ശ്രമം ; ബിജെപിക്കെതിരെ ഉദ്ധവ് ; പത്രസമ്മേളനത്തിൽ ചിരി നിർത്താനാകാതെ ഫഡ്നാവിസ്

പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ നിന്ന് ഫഡ്നാവിസിനെ ഒഴിവാക്കാനാണ് ശ്രമം ; ബിജെപിക്കെതിരെ ഉദ്ധവ് ; പത്രസമ്മേളനത്തിൽ ചിരി നിർത്താനാകാതെ ഫഡ്നാവിസ്

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം സി.ഐ.എസ്.എഫ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 8 ജവാൻമാർക്ക് പരിക്ക് ; 3 പേരുടെ നില ഗുരുതരം

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം സി.ഐ.എസ്.എഫ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 8 ജവാൻമാർക്ക് പരിക്ക് ; 3 പേരുടെ നില ഗുരുതരം

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

സൗദി അറേബ്യയിൽ ആരാംകോയുടെ ഹെലികോപ്റ്റർ തകർന്ന് വീണ് അപകടം ; 14 മരണം

സൗദി അറേബ്യയിൽ ആരാംകോയുടെ ഹെലികോപ്റ്റർ തകർന്ന് വീണ് അപകടം ; 14 മരണം

മലിംഗയുടെ യോർക്കറുകൾ കോഹ്‌ലിയെ വിറപ്പിച്ചപ്പോൾ; 2011 ഫൈനലിലെ അണിയറക്കഥ

മലിംഗയുടെ യോർക്കറുകൾ കോഹ്‌ലിയെ വിറപ്പിച്ചപ്പോൾ; 2011 ഫൈനലിലെ അണിയറക്കഥ

രാഷ്ട്രീയം പാർട്ട് ടൈം ജോലിയല്ല, വരുന്നു പോകുന്നു എന്ന രീതി ശരിയല്ല; രാഹുൽ ഗാന്ധിക്കെതിരെ ശർമിഷ്ഠ മുഖർജി; കോൺഗ്രസിന്റേത് പരാജയമെന്ന് വിമർശനം

രാഷ്ട്രീയം പാർട്ട് ടൈം ജോലിയല്ല, വരുന്നു പോകുന്നു എന്ന രീതി ശരിയല്ല; രാഹുൽ ഗാന്ധിക്കെതിരെ ശർമിഷ്ഠ മുഖർജി; കോൺഗ്രസിന്റേത് പരാജയമെന്ന് വിമർശനം

കോച്ചിന്റെ കണ്ണുനിറച്ച ദിനം, സർപ്രൈസുമായി വീട്ടിലെത്തി വിരാടിന്റെ സഹോദരൻ; താക്കോൽ കയ്യിൽ വച്ചപ്പോൾ കണ്ടത് ‘കോഹ്‌ലി മാജിക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology