indian students

ഇന്ത്യൻ വിദ്യാർത്ഥികൾക്കെതിരായ ആക്രമണങ്ങൾ തടയാൻ ജോ ബൈഡൻ വളരെ കഠിനമായി പരിശ്രമിക്കുകയാണ്; യുഎസ്

വാഷിംഗ്ടൺ: ഇന്ത്യൻ- അമേരിക്കൻ വിദ്യാർത്ഥികൾക്കെതിരായ ആക്രമണങ്ങൾ തടയുന്നതിനും തടസ്സപ്പെടുത്തുന്നതിനും യുഎസ് പ്രസിഡന്റ് ജോ ബൈഡനും അദ്ദേഹത്തിന്റെ ഭരണകൂടവും കഠിനമായി പരിശ്രമിക്കുകയാണെന്ന് വൈറ്റ് ഹൗസ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ...

കഴിഞ്ഞ ആറു വർഷത്തിനുള്ളിൽ വിദേശരാജ്യങ്ങളിൽ മരണപ്പെട്ടത് 403 ഇന്ത്യൻ വിദ്യാർത്ഥികൾ ; ഏറ്റവും കൂടുതൽ മരണം കാനഡയിൽ

ന്യൂഡൽഹി : 2018 മുതൽ 403 ഇന്ത്യൻ വിദ്യാർത്ഥികൾ സ്വാഭാവിക കാരണങ്ങളും അപകടങ്ങളും ആരോഗ്യപ്രശ്നങ്ങളും ഉൾപ്പെടെ വിവിധ കാരണങ്ങളാൽ വിദേശ രാജ്യങ്ങളിൽ വെച്ച് മരണപ്പെട്ടതായി കേന്ദ്രസർക്കാർ കണക്ക്. ...

ഇന്ത്യൻ വിദ്യാർത്ഥികൾക്ക് 4 ലക്ഷം യൂറോയുടെ സ്കോളർഷിപ്പ് പ്രഖ്യാപിച്ച് ലണ്ടനിലെ ഇംപീരിയൽ കോളേജ്; സ്കോളർഷിപ്പിന്റെ 50 ശതമാനം പെൺകുട്ടികൾക്ക്; പ്രഖ്യാപനം കേന്ദ്ര മന്ത്രിയുടെ സന്ദർശനത്തെ തുടർന്ന്

ലണ്ടൻ: ലണ്ടനിലെ വിഖ്യാതമായ ഇംപീരിയൽ കോളേജ് സന്ദർശിച്ച് കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി ജിതേന്ദ്ര സിംഗ്. കോളേജിലെത്തിയ അദ്ദേഹം അവിടത്തെ ഇന്ത്യൻ വിദ്യാർത്ഥികളുമായി സംവദിച്ചു. യുവാക്കൾക്കായി ...

കാനഡയിൽ നിന്ന് 700 ഓളം വിദ്യാർത്ഥികളെ നാടുകടത്താനൊരുങ്ങുന്നു; കോളേജിലെ ഓഫർ ലെറ്ററുകൾ വ്യാജമെന്ന് കണ്ടെത്തൽ

ടോറന്റോ : 700 ഇന്ത്യൻ വിദ്യാർത്ഥികളെ കാനഡയിൽ നിന്ന് നാട് കടത്താനൊരുങ്ങുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് ലഭിച്ച അഡ്മിഷൻ ഓഫർ ലെറ്ററുകൾ വ്യാജമാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഇന്ത്യൻ ...

കൊറോണക്കാലത്ത് മടങ്ങിയ ഇന്ത്യൻ വിദ്യാർത്ഥികളെ തിരിച്ചുവിളിച്ച് ചൈന; ബുധനാഴ്ച മുതൽ ചൈനീസ് വീസയ്ക്ക് അപേക്ഷിക്കാം

ബീജിങ്: കൊറോണക്കാലത്ത് പഠനം പാതിവഴിയിലാക്കി മടങ്ങിയ ഇന്ത്യൻ വിദ്യാർത്ഥികളെ തിരിച്ചുവിളിച്ച് ചൈന. ബുധനാഴ്ച (ഓഗസ്റ്റ് 24) മുതൽ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് വീസയ്ക്ക് അപേക്ഷിച്ചു തുടങ്ങാമെന്ന് ചൈന വ്യക്തമാക്കി. ...

‘ഒപ്പമുണ്ട് കേന്ദ്ര സർക്കാർ‘: ഉക്രെയ്നിൽ നിന്ന് മടങ്ങിയെത്തിയ ഇന്ത്യൻ വിദ്യാർത്ഥികളുടെ തുടർ പഠനം ഉറപ്പാക്കും; വിദ്യാഭ്യാസ വായ്പാ തിരിച്ചടവിനും സഹായം

ഡൽഹി: ഉക്രെയ്നിൽ നിന്ന് മടങ്ങിയെത്തിയ ഇന്ത്യൻ വിദ്യാർഥികളുടെ തുടർപഠനം ഉറപ്പാക്കുമെന്ന് വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കർ വ്യക്തമാക്കി. നിലവിൽ മെഡിക്കൽപഠനം തുടരുന്ന വിദേശ വിദ്യാർഥികൾക്ക് അതുപൂർത്തിയാക്കാൻ ഉക്രെയ്ൻ ഇളവുകൾ ...

കാനഡയിൽ റോഡപകടം; 5 ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

ടൊറോന്റൊ: കാനഡയിലെ ടൊറോന്റോയിൽ വാഹനാപകടത്തിൽ അഞ്ച് ഇന്ത്യൻ വിദ്യാർത്ഥികൾ കൊല്ലപ്പെട്ടു. ശനിയാഴ്ച പ്രാദേശിക സമയം 3.45നായിരുന്നു സംഭവം. അപകടത്തിൽ രണ്ട് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പരിക്കേൽക്കുകയും ചെയ്തു. ഇവർ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist