Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

ചുമതല ഏറ്റെടുക്കണെ എന്ന് അദ്ദേഹത്തോട് അഭ്യർത്ഥിക്കും, അദ്ധ്യക്ഷ സ്ഥാനത്തേക്ക് പ്രഥമ പരിഗണന രാഹുലിന് തന്നെ: സൽമാൻ ഖുർഷിദ്

by Brave India Desk
Aug 29, 2022, 04:44 am IST
in India
Share on Facebook
Tweet
WhatsApp
Telegram

ന്യൂഡൽഹി;  രാഹുൽ ഗാന്ധിയുടെ പേരാണ്  കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് പാർട്ടി ആദ്യം പരിഗണിക്കുന്നതെന്ന്   മുതിർന്ന നേതാവ് സൽമാൻ ഖുർഷിദ്. പാർട്ടിയിലെ എല്ലാവരുടെയും പിന്തുണ രാഹുലിനാണെന്നും സൽമാൻ ഖുർഷിദ് വ്യക്തമാക്കി. വിദേശത്തുനിന്നു മടങ്ങിയെത്തിയാൽ പാർട്ടി ചുമതല ഏറ്റെടുക്കുന്നതിനായി രാഹുലിനെ നിർബന്ധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

‘ അധ്യക്ഷ സ്ഥാനത്തേക്ക് പാർട്ടി പറയുന്ന  ആദ്യ പേര് രാഹുൽ ഗാന്ധിയുടേത്  തന്നെയാണ്. അതിൽ മാറ്റമില്ല. ഞങ്ങളുടെ അഭ്യർഥന അദ്ദേഹം  അംഗീകരിക്കുമോ എന്നറിയില്ല. അക്കാര്യത്തിൽ ഒരു സൂചനയും അദ്ദേഹം നൽകിയിട്ടില്ല. വിദേശത്തുനിന്ന് എത്തുമ്പോൾ അദ്ദേഹത്തെ അനുനയിപ്പിക്കാൻ നേതൃത്വം  ശ്രമിക്കും. പാർട്ടിയിലെ എല്ലാവരുടെയും പിന്തുണ രാഹുലിനാണ്.’– ഖുർഷിദ് വ്യക്തമാക്കി.

Stories you may like

വൻ പ്രതിഷേധം ; ക്രമസമാധാന വിഭാഗത്തെ വിവരാവകാശ നിയമത്തിൽ നിന്ന് ഒഴിവാക്കിയ ഉത്തരവ് പിൻവലിച്ച് തമിഴ്നാട് സർക്കാർ

പാറ്റ പാർട്ടി നേതാക്കളെ കസ്റ്റഡിയിലെടുത്ത് അസം പോലീസ്; ഹിമന്ത പേടിച്ചു പോയെന്ന് സി.ജെ.പി

ഒക്ടോബര്‍ 17നാണ് എഐസിസി അധ്യക്ഷ തിരഞ്ഞെടുപ്പ്. വോട്ടെണ്ണല്‍ 19ന് നടക്കും. കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി യോഗത്തിലാണ് തിരഞ്ഞെടുപ്പ് സംബന്ധിച്ച് അന്തിമ തീരുമാനം ഉണ്ടായത്.   സെപ്‌റ്റംബർ 27ന് വിജ്ഞാപനമിറങ്ങും. നാമനിർദേശം സമർപ്പിക്കാനുള്ള അവസാന തിയതി സെപ്റ്റംബർ 30 ആണ്. സ്ഥാനാർഥി പട്ടിക ഒക്ടോബർ 8ന് പ്രസിദ്ധീകരിക്കും. അന്ന് മുതൽ ഒക്ടോബര്‍ 16 വരെ പ്രചാരണം നടത്താം.സോണിയ ഗാന്ധിയുടെ അധ്യക്ഷതയിലാണ് പാർട്ടി പ്രവർത്തകസമിതി യോഗം ചേർന്നത്. ഓൺലൈനായാണ്  സോണിയ ഗാന്ധി യോഗത്തിൽ പങ്കെടുത്തത്.  രാഹുലും പ്രിയങ്കയും സോണിയയ്ക്കൊപ്പം ഉണ്ടായിരുന്നു.

അതേ സമയം ഇക്കഴിഞ്ഞ ദിവസം പാർട്ടി പ്രാഥമിക അംഗത്വമുൾപ്പെടെ രാജിവെച്ച് പടിയിറങ്ങിയ ഗുലാം നബി ആസാദ് രാഹുലിനെതിരെ രൂക്ഷ വിമർശനമാണ് ഉന്നയിച്ചത്.  റോബർട്ട് കൺട്രോളിംഗ്  സിസ്റ്റമാണ് രാഹുൽ പാർട്ടിയിൽ നടപ്പിലാക്കുന്നതെന്നും ,ആര് നേതൃത്വത്തിലേക്ക് വന്നാലും രാഹുലിൻറെ മൈക്രോ മാനേജ് മെൻറിലൂടെ മാത്രമെ പാർട്ടി മുന്നോട്ടു പോകുന്നുള്ളു എന്നും ഗുലാം നബി ആസാദ് വിമർശിച്ചിരുന്നു. രാഹുൽ പക്വതയില്ലാത്ത നേതാവാണെന്നും  രാഹുലിൻറെ ഗൺമാൻ ഉൾപ്പെടെ പാർട്ടി തീരുമാനങ്ങൾ എടുക്കുന്നതിൽ പങ്കുവഹിക്കുന്നുവെന്നും ആസാദ് ആരോപണം ഉന്നയിച്ചിരുന്നു. ഇഷ്ടക്കാരെ മാത്രം ചുമതലയിലേക്ക് കൊണ്ടുവന്ന് മുതിർന്ന നേതാക്കളെ അവഗണിക്കുകയാണ് രാഹുൽ ചെയ്യുന്നതെന്നും ഗുലാം നബി ആസാദ് സോണിയയ്ക്ക്  നൽകിയ കത്തിൽ വ്യക്തമാക്കിയിരുന്നു.

Tags: rahul gandhi
Share5
Tweet
Send
Share

Latest stories from this section

13 റീചാർജിന് പകരം 12; 30 ദിവസത്തെ പ്ലാനുകൾക്ക് സ്വാഗതമെന്ന് രാഘവ് ഛദ്ദ

13 റീചാർജിന് പകരം 12; 30 ദിവസത്തെ പ്ലാനുകൾക്ക് സ്വാഗതമെന്ന് രാഘവ് ഛദ്ദ

ചരിത്രം കുറിച്ച് അനാഹത് സിംഗ് ; ഏഷ്യൻ ഗെയിംസ് സ്ക്വാഷിൽ വെള്ളി നേട്ടം

ചരിത്രം കുറിച്ച് അനാഹത് സിംഗ് ; ഏഷ്യൻ ഗെയിംസ് സ്ക്വാഷിൽ വെള്ളി നേട്ടം

‘ഓപ്പറേഷൻ സിന്ദൂരിൽ പാകിസ്താനെ വിറപ്പിച്ച പ്രതിരോധക്കരുത്ത്!’; പുടിനുമായി മോദി കൂട്ടിക്കാഴ്ച നടത്തും; ഫൈനൽ S-400 ട്രയംഫും പുതിയ ബ്രഹ്മോസും ഭാരതത്തിന്

പാശ്ചാത്യ രാജ്യങ്ങളുടെ കാലം കഴിഞ്ഞു, ഇന്ത്യക്ക് സ്ഥിരാംഗത്വം നൽകണം ; ഐക്യരാഷ്ട്രസഭയിൽ ഇന്ത്യക്ക് ശക്തമായ പിന്തുണയുമായി റഷ്യ

യുദ്ധത്തിന് ഇടവേളയുണ്ടാകാം, അവസാനമല്ല; മാറുന്ന യുദ്ധതന്ത്രത്തെക്കുറിച്ച് ജനറൽ ധീരജ് സേത്ത്

യുദ്ധത്തിന് ഇടവേളയുണ്ടാകാം, അവസാനമല്ല; മാറുന്ന യുദ്ധതന്ത്രത്തെക്കുറിച്ച് ജനറൽ ധീരജ് സേത്ത്

Latest News

പ്രതിവർഷം 3 സൗജന്യ എൽപിജി സിലിണ്ടറുകൾ, സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർമാർക്കും സൗജന്യ ബസ് യാത്ര; വമ്പൻ പ്രഖ്യാപനങ്ങളുമായി തമിഴ്നാട് സർക്കാർ

വൻ പ്രതിഷേധം ; ക്രമസമാധാന വിഭാഗത്തെ വിവരാവകാശ നിയമത്തിൽ നിന്ന് ഒഴിവാക്കിയ ഉത്തരവ് പിൻവലിച്ച് തമിഴ്നാട് സർക്കാർ

ഇറാനെ നടുക്കി വീണ്ടും സ്ഫോടനം; പുതിയ പരമോന്നത നേതാവ് മുജ്തബ ഖമേനിക്ക് പരിക്ക്! ഇറാനിയൻ സ്റ്റേറ്റ് ടിവിയുടെ സ്ഥിരീകരണം

ആശുപത്രിയിലുണ്ടായ ബോംബാക്രമണത്തിന് ശേഷം കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് മൊജ്തബ ഖമേനിയെ പുറത്തെടുത്തത് ; പുതിയ വെളിപ്പെടുത്തൽ

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

പാകിസ്ഥാൻ സിന്ദാബാദ് സന്ദേശം; കേരള സർക്കാരിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തതായി റിപ്പോർട്ട്

പാകിസ്ഥാൻ സിന്ദാബാദ് സന്ദേശം; കേരള സർക്കാരിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തതായി റിപ്പോർട്ട്

ലോകകപ്പിന് മാസങ്ങൾ മാത്രം; എന്നിട്ടും തീരാതെ ഇന്ത്യയുടെ ബോളിങ് പരീക്ഷണം; നമ്മൾ എന്ന് പാഠം പഠിക്കും

ലോകകപ്പിന് മാസങ്ങൾ മാത്രം; എന്നിട്ടും തീരാതെ ഇന്ത്യയുടെ ബോളിങ് പരീക്ഷണം; നമ്മൾ എന്ന് പാഠം പഠിക്കും

പാറ്റ പാർട്ടി നേതാക്കളെ കസ്റ്റഡിയിലെടുത്ത് അസം പോലീസ്; ഹിമന്ത പേടിച്ചു പോയെന്ന് സി.ജെ.പി

പാറ്റ പാർട്ടി നേതാക്കളെ കസ്റ്റഡിയിലെടുത്ത് അസം പോലീസ്; ഹിമന്ത പേടിച്ചു പോയെന്ന് സി.ജെ.പി

13 റീചാർജിന് പകരം 12; 30 ദിവസത്തെ പ്ലാനുകൾക്ക് സ്വാഗതമെന്ന് രാഘവ് ഛദ്ദ

13 റീചാർജിന് പകരം 12; 30 ദിവസത്തെ പ്ലാനുകൾക്ക് സ്വാഗതമെന്ന് രാഘവ് ഛദ്ദ

ചരിത്രം കുറിച്ച് അനാഹത് സിംഗ് ; ഏഷ്യൻ ഗെയിംസ് സ്ക്വാഷിൽ വെള്ളി നേട്ടം

ചരിത്രം കുറിച്ച് അനാഹത് സിംഗ് ; ഏഷ്യൻ ഗെയിംസ് സ്ക്വാഷിൽ വെള്ളി നേട്ടം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies