Sunday, September 13, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ദുംകയിൽ ഒരു ഹിന്ദു പെൺകുട്ടി കൂടി ലൗ ജിഹാദിന് ഇരയായി; 14 കാരിയുടെ മൃതദേഹം മരത്തിൽ കെട്ടിത്തൂക്കിയ നിലയിൽ; അർമാൻ അൻസാരി അറസ്റ്റിൽ

by Brave India Desk
Sep 4, 2022, 01:44 am IST
in India
Share on Facebook
Tweet
WhatsAppTelegram

ദുംക; ഝാർഖണ്ഡിലെ ദുംകയിൽ ഒരു ഹിന്ദു പെൺകുട്ടി കൂടി ലൗ ജിഹാദിന് ഇരയായി. മരത്തിൽ കെട്ടിത്തൂക്കിയ നിലയിൽ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. 14 കാരിയായ പെൺകുട്ടി പീഡനത്തിന് ഇരയായതായി അമ്മ ആരോപിച്ചു.

വെള്ളിയാഴ്ചയാണ് മുഫാസിൽ പോലീസ് സ്‌റ്റേഷൻ പരിധിയിൽ പെൺകുട്ടിയുടെ മൃതദേഹം കണ്ടത്. വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ കുട്ടിയുമായി പ്രണയത്തിലായിരുന്ന അർമാൻ അൻസാരിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കൺസ്ട്രക്ഷൻ തൊഴിലാളിയാണ് അർമാൻ അൻസാരിയെന്ന് പോലീസ് പറഞ്ഞു.

Stories you may like

അത്യാധുനിക സന്നാഹങ്ങൾക്കൊപ്പം കുതിരപ്പട്ടാളവും ബോട്ട് പട്രോളിംഗും; ബ്രിക്‌സ് ഉച്ചകോടിക്കിടെ ഡൽഹിയിൽ സുരക്ഷ ശക്തമാക്കി പൊലീസ്

മോദിക്കും ഷി ജിൻപിങ്ങിനുമൊപ്പം എപ്പോഴും നിഴൽപോലെയുള്ള ആ രണ്ടാളുകൾ ആര്? കൂട്ടത്തിൽ ഒരാൾ കൊച്ചിക്കാരൻ; ചിത്രങ്ങൾ വൈറൽ!

ഐപിസി 376( പീഡനം), 302 (കൊലപാതകം), പട്ടികജാതി പട്ടികവർഗ അതിക്രമം തടയൽ നിയമം, പോക്‌സോ തുടങ്ങിയ വകുപ്പുകൾ അൻസാരിക്കെതിരെ ചുമത്തിയിട്ടുണ്ട്.

സംഭവത്തിൽ ബിജെപി ശക്തമായി പ്രതിഷേധിച്ചു. റിസോർട്ട് രാഷ്ട്രീയം കളിക്കുന്നതിനിടെ സമയം കിട്ടുമ്പോൾ മുഖ്യമന്ത്രി ഹേമന്ദ് സോറൻ ഝാർഖണ്ഡിലെ കാര്യങ്ങൾ കൂടി ശ്രദ്ധിക്കണമെന്ന് ബിജെപി ദേശീയ വൈസ് പ്രസിഡന്റും മുൻ മുഖ്യമന്ത്രിയുമായ രഘുവർ ദാസ് പറഞ്ഞു. മുതിർന്ന ബിജെപി നേതാവും മുൻ മുഖ്യമന്ത്രിയുമായ ബാബുലാൽ മറാൻഡിയും മുഖ്യമന്ത്രിക്കെതിരെ രംഗത്ത് വന്നിട്ടുണ്ട്. സംഭവത്തെ നാണക്കേടെന്ന് വിശേഷിപ്പിച്ച അദ്ദേഹം എന്തൊക്കെ പോലീസും ഭരണകൂടവും ഒളിച്ചാലും മരണമടഞ്ഞ പെൺകുട്ടിയുടെ കുടുംബത്തിന് നീതി വാങ്ങി നൽകുമെന്നും പറഞ്ഞു.

സംഭവത്തിൽ ദു:ഖം രേഖപ്പെടുത്തിയ മുഖ്യമന്ത്രി പെൺകുട്ടിയുടെ കുടുംബത്തിന് നീതി ഉറപ്പാക്കാൻ പോലീസിനോട് നിർദ്ദേശിച്ചിട്ടുണ്ടെന്നും പ്രതികരിച്ചു. കഴിഞ്ഞ മാസം 23 ന് 16 കാരിയായ പെൺകുട്ടിയെ വീട്ടിൽ കയറി പെട്രോൾ ഒഴിച്ച് കത്തിച്ചു കൊന്ന സംഭവത്തിന് പിന്നാലെയാണ് പുതിയ സംഭവവും റിപ്പോർട്ട് ചെയ്യുന്നത്.

Tags: indiaDumkaArmaan Ansarijharkhandബിജെപി
Share1
Tweet
SendShare

Latest stories from this section

‘അമേരിക്കയ്ക്ക് മുൻപേ ബിൻ ലാദൻ ലക്ഷ്യമിട്ടത് ഇന്ത്യയെ’; 9/11 ഭീകരാക്രമണത്തിന് മുൻപുള്ള സിഐഎയുടെ ഞെട്ടിക്കുന്ന രഹസ്യരേഖകൾ പുറത്ത്

‘ലോകശ്രദ്ധ ഭാരത് മണ്ഡപത്തിലേക്ക്!’; ഏഴ് രാഷ്ട്രത്തലവന്മാരുമായി കൂടിക്കാഴ്ചയ്ക്ക് പ്രധാനമന്ത്രി

നീ വലിയ പത്രക്കാരനാണോ? ഗ്രാമത്തിലെ റോഡുകളുടെ അവസ്ഥ കാണിച്ച് വീഡിയോ ചെയ്ത യൂട്യൂബർക്ക് നേരെ കയ്യേറ്റവും വധഭീഷണിയും

ഇന്ത്യയും ഒസാമ ബിൻ ലാദന്റെ ലക്ഷ്യപ്പട്ടികയിൽ ഉണ്ടായിരുന്നു; 9/11 വാർഷികത്തോടനുബന്ധിച്ച് നിർണ്ണായക രേഖകൾ പുറത്തുവിട്ട് സി.ഐ.എ

Latest News

അത്യാധുനിക സന്നാഹങ്ങൾക്കൊപ്പം കുതിരപ്പട്ടാളവും ബോട്ട് പട്രോളിംഗും; ബ്രിക്‌സ് ഉച്ചകോടിക്കിടെ ഡൽഹിയിൽ സുരക്ഷ ശക്തമാക്കി പൊലീസ്

അത്യാധുനിക സന്നാഹങ്ങൾക്കൊപ്പം കുതിരപ്പട്ടാളവും ബോട്ട് പട്രോളിംഗും; ബ്രിക്‌സ് ഉച്ചകോടിക്കിടെ ഡൽഹിയിൽ സുരക്ഷ ശക്തമാക്കി പൊലീസ്

മോദിക്കും ഷി ജിൻപിങ്ങിനുമൊപ്പം എപ്പോഴും നിഴൽപോലെയുള്ള ആ രണ്ടാളുകൾ ആര്? കൂട്ടത്തിൽ ഒരാൾ കൊച്ചിക്കാരൻ; ചിത്രങ്ങൾ വൈറൽ!

മോദിക്കും ഷി ജിൻപിങ്ങിനുമൊപ്പം എപ്പോഴും നിഴൽപോലെയുള്ള ആ രണ്ടാളുകൾ ആര്? കൂട്ടത്തിൽ ഒരാൾ കൊച്ചിക്കാരൻ; ചിത്രങ്ങൾ വൈറൽ!

നെക്‌സ്റ്റ് ചെസ്റ്റ് നമ്പർ…..ഹാഫിസ് സയീദിന് 4 മടങ്ങ് സുരക്ഷവീടിന് ചുറ്റും പാക് സെെന്യം; അജ്ഞാതരിൽ നിന്ന് രക്ഷതേടാൻ സകലവഴികളും നോക്കി കൊടും ഭീകരൻ

ലഷ്‌കർ ഇ ത്വയ്ബ തലവൻ ഹാഫിസ് സയീദിനെതിരെ വീണ്ടും ജാമ്യമില്ലാ വാറണ്ട്; കുരുക്ക് മുറുക്കി എൻഐഎ

‘അമേരിക്കയ്ക്ക് മുൻപേ ബിൻ ലാദൻ ലക്ഷ്യമിട്ടത് ഇന്ത്യയെ’; 9/11 ഭീകരാക്രമണത്തിന് മുൻപുള്ള സിഐഎയുടെ ഞെട്ടിക്കുന്ന രഹസ്യരേഖകൾ പുറത്ത്

‘അമേരിക്കയ്ക്ക് മുൻപേ ബിൻ ലാദൻ ലക്ഷ്യമിട്ടത് ഇന്ത്യയെ’; 9/11 ഭീകരാക്രമണത്തിന് മുൻപുള്ള സിഐഎയുടെ ഞെട്ടിക്കുന്ന രഹസ്യരേഖകൾ പുറത്ത്

‘ലോകശ്രദ്ധ ഭാരത് മണ്ഡപത്തിലേക്ക്!’; ഏഴ് രാഷ്ട്രത്തലവന്മാരുമായി കൂടിക്കാഴ്ചയ്ക്ക് പ്രധാനമന്ത്രി

‘ലോകശ്രദ്ധ ഭാരത് മണ്ഡപത്തിലേക്ക്!’; ഏഴ് രാഷ്ട്രത്തലവന്മാരുമായി കൂടിക്കാഴ്ചയ്ക്ക് പ്രധാനമന്ത്രി

നീ വലിയ പത്രക്കാരനാണോ? ഗ്രാമത്തിലെ റോഡുകളുടെ അവസ്ഥ കാണിച്ച് വീഡിയോ ചെയ്ത യൂട്യൂബർക്ക് നേരെ കയ്യേറ്റവും വധഭീഷണിയും

നീ വലിയ പത്രക്കാരനാണോ? ഗ്രാമത്തിലെ റോഡുകളുടെ അവസ്ഥ കാണിച്ച് വീഡിയോ ചെയ്ത യൂട്യൂബർക്ക് നേരെ കയ്യേറ്റവും വധഭീഷണിയും

പി.എസ്.എൽ ഒകെ വേസ്റ്റ് ആണ്, പത്ത് വർഷം പിന്നിട്ടിട്ടും മികച്ച ഏത് ബാറ്റ്സ്മാൻ ഉണ്ടായി; വൈഭവ് സൂര്യവംശിയെ ചൂണ്ടിക്കാട്ടി വസീം അക്രം

പി.എസ്.എൽ ഒകെ വേസ്റ്റ് ആണ്, പത്ത് വർഷം പിന്നിട്ടിട്ടും മികച്ച ഏത് ബാറ്റ്സ്മാൻ ഉണ്ടായി; വൈഭവ് സൂര്യവംശിയെ ചൂണ്ടിക്കാട്ടി വസീം അക്രം

ഇന്ത്യയും ഒസാമ ബിൻ ലാദന്റെ ലക്ഷ്യപ്പട്ടികയിൽ ഉണ്ടായിരുന്നു; 9/11 വാർഷികത്തോടനുബന്ധിച്ച് നിർണ്ണായക രേഖകൾ പുറത്തുവിട്ട് സി.ഐ.എ

ഇന്ത്യയും ഒസാമ ബിൻ ലാദന്റെ ലക്ഷ്യപ്പട്ടികയിൽ ഉണ്ടായിരുന്നു; 9/11 വാർഷികത്തോടനുബന്ധിച്ച് നിർണ്ണായക രേഖകൾ പുറത്തുവിട്ട് സി.ഐ.എ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology